നടനും സംവിധായകനുമായ വിഷ്ണു ഉണ്ണികൃഷ്ണന് സിനിമ ചിത്രീകരണത്തിനിടെ പൊള്ളലേറ്റു. വൈകിട്ട് ഏഴുമണിക്ക് കൊച്ചി വൈപ്പിനിൽ ചിത്രീകരണത്തിനിടെയാണ് സംഭവം. കൈക്ക് ഗുരുതരമായി പൊള്ളലേറ്റ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ആദ്യമായി സംവിധാനം ചെയ്യുന്ന വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. വിഷ്ണുവിനെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കിയേക്കും എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Reply
You May Also Like

ഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു

മലയാളികളുടെ പ്രിയനടൻ ഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു . എന്നാൽ ആശ്വാസകരമായ വാർത്ത…

എന്തുകൊണ്ട്‌ ഇന്ത്യയിൽ വാഹനാപകടങ്ങൾ പുലർച്ചെ രണ്ടിനും, അഞ്ചിനും ഇടയിൽ കൂടുതലായി നടക്കുന്നു?

എന്തുകൊണ്ട്‌ നിർത്തിയിട്ട ലോറികൾക്കു പിറകിലും ട്രെയിലറുകൾക്കും പിന്നിൽ ഇടിച്ച്‌ ചെറുകാറുകളിലെയും, ബൈക്കുകളിലേയും ആളുകൾ മരിക്കുന്നു…? എന്തുകൊണ്ട്‌ വാഹനാപകടമരണം രാത്രി രണ്ടു മണിക്കും, പുലർച്ചെ അഞ്ച്‌ മണിക്കും ഇടയിൽ കൂടുതലായി നടക്കുന്നു…? ചിന്തിച്ചിട്ടുണ്ടോ…?

‘ശ്മശാനത്തെ’ റോഡിലിറക്കുമ്പോള്‍

‘ശ്മശാനത്തെ’ റോഡിലിറക്കുമ്പോള്‍ Das Wadakkanchery തൃശൂര്‍ പാലക്കാട് റൂട്ടില്‍ മണിക്കൂറില്‍ 98 കിലോമീറ്റര്‍ വേഗത എന്ന്…

ഇനിയും മരിക്കും, ആളുകൾക്ക് പരിക്കേൽക്കും, വാഹനങ്ങൾ നശിക്കും, നാശ നഷ്ടങ്ങൾ ഉണ്ടാകും, ആരു ചോദിയ്ക്കാൻ

Sangeeth Kumar Satheesh തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് ഇരുമ്പുഷീറ്റ് തെറിച്ചുവീണു; 2 പേര്‍ മരിച്ചു.ഇനിയും മരിക്കും,…