സാമൂഹ്യ മാധ്യമങ്ങളിൽ എപ്പോഴും നിറഞ്ഞു നിൽക്കാറുള്ള ഒന്നാണ് വളർത്തു മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സ്നേഹവും മനോഹരമായ നിമിഷങ്ങളും. ഒട്ടനവധി നിരവധി തവണ ഇതുപോലുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ വൈറൽ ആയിട്ടുണ്ട്.

അത്തരം വീഡിയോകളോടെ നമ്മെ ഓർമിപ്പിക്കുന്നത് മനുഷ്യരും അവരുടെ പ്രിയപ്പെട്ട വളർത്തു മൃഗങ്ങളും തമ്മിലുള്ള ബന്ധം എത്രത്തോളം ഊഷ്മളം ആണ് എന്നതാണ്. ഇപ്പോഴിതാ അതുപോലെ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു പൂച്ച കുട്ടിയെ മടിയിലിരുത്തി ഇരിക്കുകയാണ്.

പൂച്ചയോട് സംസാരിക്കുകയാണ് യുവതി. യുവതി സംസാരിക്കുന്ന കാര്യം മനസ്സിലായി എന്ന രീതിയിലാണ് പൂച്ച ഇരിക്കുന്നത്. പൂച്ചയുടെ ക്യൂട്ട് പ്രതികരണമാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. പൂച്ചയോട് യുവതി ആവശ്യപ്പെടുന്നത് തനിക്കൊരു മനുഷ്യക്കുഞ്ഞിനെ വേണമെന്നാണ്.

ഇതുപറഞ്ഞയുടെനെ പൂച്ച ചെയ്യുന്നതാണ് ആളുകളെ ഞെട്ടിച്ചത്. ഉടൻ തന്നെ പൂച്ച യുവതിയുടെ തോളിലേക്ക് കിടക്കുന്നു. എന്നിട്ട് പൂച്ചയുടെ മുഖത്ത് വരുന്ന ഭാവങ്ങളാണ് വീഡിയോയിലുള്ളത്. നീ ഒരു മനുഷ്യ കുഞ്ഞിനെ പോലെ ആണെന്ന് എനിക്കറിയാം എന്നും യുവതി പറയുന്നു. ഡോണ്ട് സ്റ്റോപ്പ് മ്യുവിങ് എന്നാ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് യുവതി വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Leave a Reply
You May Also Like

മഹാവീര്യർ സിനിമയിൽ നീക്കം ചെയ്ത രംഗം

മലയാളസിനിമയിൽ വളരെ വ്യത്യസ്തമായ രീതിയിൽ ഒരു പ്രമേയത്തെ അവതരിപ്പിച്ച സിനിമയാണ് മഹാവീര്യർ. എബ്രിഡ് ഷൈൻ സംവിധാനം…

ജോഷി, ജോജു, കല്യാണി ചിത്രം ‘ആന്റണി’ ആദ്യ ഗാനം എത്തി

ജോഷി, ജോജു, കല്യാണി ചിത്രം ആന്റണി ആദ്യ ഗാനം എത്തി ജേക്സ് ബിജോയ് മാജിക്ക് വീണ്ടും..!!…

നിങ്ങൾ ഇത്തരത്തിലുള്ള സിനിമകളുടെ കഥാപരിസരത്തൂടെ ചുമ്മാ വന്നിരുന്നാൽ മാത്രം മതി, ബാക്കി നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ “വിസ്മയങ്ങൾ” സംഭവിക്കും

Ajithan thomas മോഹൻലാൽ ഒരു മധ്യവർഗകുടുംബനാഥനാവുമ്പോൾ അയാളിലേക്ക് എത്തിച്ചേരുന്ന പക്വത എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.തൊഴിൽരഹിതനായ മുപ്പതുകാരനായി TP…

ടോണി, ക്രിസ്റ്റീ ബെന്നെറ്റ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയിൻ ക്രിസ്റ്റഫർ കഥയെഴുതി സംവിധാനം ചെയ്യുന്ന “കാത്ത് കാത്തൊരു കല്യാണം”

“കാത്ത് കാത്തൊരു കല്യാണം” ഫസ്റ്റ് ലുക്ക് പോസ്റ്റർ. ടോണി, ക്രിസ്റ്റീ ബെന്നെറ്റ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി…