വളരെ പെട്ടെന്ന് പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റാറുള്ള ഒന്നാണ് സിനിമാതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ. ഏതെങ്കിലും ഒരു താരം ചിത്രം പങ്കുവെച്ചു കഴിഞ്ഞാൽ അത് എല്ലാം നിമിഷനേരംകൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ചില താരങ്ങൾ ഇങ്ങനെ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. എന്നാ പങ്കുവെക്കാത്ത കൂട്ടരും ഉണ്ട്. ഇപ്പോഴിതാ തൻറെ അച്ഛനോടൊപ്പം ഉള്ള പഴയകാല ഫോട്ടോ പങ്കുവെച്ച് ഒരു യുവ താരത്തിൻ്റെ പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്. മലയാളത്തിൻറെ ഭാവി സൂപ്പർതാരമായ സർജാനോ ഖാലിദ് ആണ് ഉപ്പയോടൊപ്പം ഉള്ള ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

നോൺസെൻസ് എന്ന ചിത്രത്തിലൂടെ ചെറിയ വേഷം ചെയ്തു കൊണ്ടാണ് മലയാള സിനിമാലോകത്തെ താരം അരങ്ങേറ്റം കുറിച്ചത്. എന്നാൽ താരം ഏറെ ശ്രദ്ധ നേടിയത് ജൂൺ എന്ന ചിത്രത്തിലെ കാമുക വേഷത്തിലൂടെ ആയിരുന്നു. താരത്തിൻ്റെ ഈ പഴയകാല ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

Leave a Reply
You May Also Like

തന്നെ പ്രണയിച്ചു വഞ്ചിച്ച പ്രൊഡക്ഷൻ എക്സിക്യൂട്ടിവിനെ കുറിച്ചു നടി മൈഥിലി

2009ൽ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ മൈഥിലി അരങ്ങേറ്റം കുറിച്ചു. പാലേരിമാണിക്യത്തിൽ അവതരിപ്പിച്ച…

ആ മോഹൻലാൽ ചിത്രത്തിന് ശേഷം പി ചന്ദ്രകുമാർ ‘A’ പടം എടുത്തുതുടങ്ങാൻ കാരണമെന്ത് ?

പി ചന്ദ്രകുമാർ പ്രശസ്തനായ സംവിധായകനാണ്. തൊണ്ണൂറിലേറെ സിനിമകൾ സംവിധാനം ചെയ്ത അദ്ദേഹത്തെ കുറിച്ച് സുബിൻ.ജി.കെ എഴുതിയ…

ഒരു കാര്യം സ്റ്റേബി മനസിലാക്കിയില്ല, താൻ ചെന്നു പെട്ടിരിക്കുന്നത് റിട്ടേൺ ടിക്കറ്റ് ഇല്ലാത്ത ഒരു പാതയിലാണ് എന്ന്

Black’s Game???? 2012/Icelandic Vino ഈയിടെ ലഹരിവസ്തുവായ MDMA യെ കുറച്ചു നമ്മൾ കുറേ വായിച്ചു…

“ഉണ്ണി മുകുന്ദൻ, നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമ ഇതാണ്” – ശ്രദ്ധേയമായ റിവ്യൂ

“എനിക്ക് എന്റേതായ രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം ആ സിനിമയുടെ നിർമ്മാതാവും നായകനുമായ വ്യക്തിയുടെതിൽ നിന്നും തീർത്തും വ്യത്യസ്തവുമാണ്.പക്ഷേ സിനിമയിലുടനീളം കണ്ടത് ഞാനെന്റെ നിത്യജീവിതത്തിൽ കാണുന്നവരെ തന്നെയാണ്. അവർ അനുഭവിക്കുന്ന ശാരീരിക മാനസിക സംഘർഷങ്ങളാണ്”