fbpx
Connect with us

Comedy

പെൺകുട്ടികളെ എങ്ങനെവളർത്തണം; കുലപുരുഷുമാമന്റെ ഉപദേശം ശ്രദ്ധിക്കൂ

പെൺകുട്ടികളെ എങ്ങനെ വളർത്തണം എന്ന് പോയിന്റ് പോയിന്റായി വിവരിച്ചുകൊണ്ട് ഒരു കുല പുരുഷുമാമൻ എഴുതിവിട്ട വാട്സാപ്പ് സന്ദേശം ആണ് സോഷ്യൽമീഡിയയിൽ പുതിയ കോമഡി തരംഗം. മാമൻ പറയുന്നതുപോലെ പെൺകുട്ടികളെ വളർത്തിയാൽ അവർ നന്മമരങ്ങൾ ആയി വളരുമത്രെ. ആർഷഭാരത സംസ്കാരത്തിൽ അധിഷ്ഠിതമായ ഈ വിവരണം വായിച്ചു ഇതിനോടകം പുരുഷുവിനെ പലരും വിളിച്ചെന്നും കുറച്ചു ഉപദേശം അങ്ങോട്ട് നൽകി ബഹുമാനിച്ചു എന്നുമാണ് അറിയാൻ കഴിയുന്നത്.

 364 total views

Published

on

പെൺകുട്ടികളെ എങ്ങനെ വളർത്തണം എന്ന് പോയിന്റ് പോയിന്റായി വിവരിച്ചുകൊണ്ട് ഒരു കുല പുരുഷുമാമൻ എഴുതിവിട്ട വാട്സാപ്പ് സന്ദേശം ആണ് സോഷ്യൽമീഡിയയിൽ പുതിയ കോമഡി തരംഗം. മാമൻ പറയുന്നതുപോലെ പെൺകുട്ടികളെ വളർത്തിയാൽ അവർ നന്മമരങ്ങൾ ആയി വളരുമത്രെ. ആർഷഭാരത സംസ്കാരത്തിൽ അധിഷ്ഠിതമായ ഈ വിവരണം വായിച്ചു ഇതിനോടകം പുരുഷുവിനെ പലരും വിളിച്ചെന്നും കുറച്ചു ഉപദേശം അങ്ങോട്ട് നൽകി ബഹുമാനിച്ചു എന്നുമാണ് അറിയാൻ കഴിയുന്നത്. എന്തായാലും പുരുഷു പറയുന്നത് നിങ്ങളും വായിച്ചിരുന്നത് നല്ലതാണ്. വായിക്കൂ… വായിക്കൂ…
=====

പ്രശസ്ത സൈക്കോളജിസ്റ്റ് ശ്രീ….. പറയുന്നത്:

പെൺകുട്ടികളുള്ള മാതാപിതാക്കളുടെ അറിവിലേക്ക്

നിങ്ങളുടെ പെണ്മക്കൾ നന്നായി വരാനുള്ള ചില മാർഗ്ഗ
നിർദ്ദേശങ്ങൾ:
ഇതേവരെ ഒളിച്ചോടിപ്പോയ/ വഴിതെറ്റിപ്പോയ കുട്ടികളുടെ സാഹചര്യങ്ങൾ പഠനവിധേയമാക്കിയാണ് ഈ നിയമാവലികൾ ഉണ്ടാക്കിയത്. വായിച്ചുമനസ്സിലാക്കുകയും ഷെയർ ചെയ്താലും മാത്രം പോരാ…പ്രാവർത്തികമാക്കുക…ഇതൊക്കെ നടപ്പിൽ വരുത്തുമ്പോൾ അച്ഛനും അമ്മയും പഴഞ്ചനാണെന്ന പഴി കേൾക്കേണ്ടി വരാം.
അല്പം പണം ചിലവായേക്കാം
സാരമില്ല, പിന്നീട് “മകൾ പോയേ..”എന്നു വിലപിക്കേണ്ടി വരില്ല…

1. അത്യാവശ്യത്തിനല്ലാതെ *മൊബൈൽ* കൊടുക്കാതിരിക്കുക *(basic)*

Advertisement

2. സുഹൃത്തുക്കൾ വിളിക്കുമ്പോൾ നമ്മുടെ *സാനിധ്യത്തിലല്ലാതെ* സംസാരിക്കാൻ അനുവദിക്കാതിരിക്കുക.

3. വീട്ടിൽ ജോലിക്കുവരുന്നവരുണ്ടെങ്കിൽ അവർക്കുവേണ്ട ഭക്ഷണവും മറ്റും *നിങ്ങൾ തന്നെ* എത്തിച്ചു കൊടുക്കുക. അവരുമായുള്ള കുട്ടിയുടെ പെരുമാറ്റം *നിരീക്ഷിക്കുക.*

4. പരിചിതരും അപരിചിതരുമായ പുരുഷൻമാരോട് സംസാരിക്കേണ്ടി വരുമ്പോൾ *ഗൗരവത്തിൽ തന്നെ* സംസാരിക്കാൻ പഠിപ്പിക്കുക. ഇതിന് *അമ്മയടക്കമുള്ള* മറ്റ് മുതിര്‍ന്ന സ്ത്രീകൾ *മാതൃകയായിരിക്കുക.* നിങ്ങളുടെ *മൃദുല ഭാഷ* അന്യരുടെ മനസ്സിൽ *വേണ്ടാത്ത ചിന്ത* മുളപ്പിക്കും.

5.നിങ്ങളുടെ പെണ്മക്കളുടെ *കൂട്ടുകാരികളോട് അമ്മമാർ* ചങ്ങാത്തം കൂടുക.

Advertisement

6.മകൾക്ക് ഈശ്വരവിചാരം – പുരാണ പ ഠനം, വേദപാഠം ഇവ നിർബന്ധമാക്കുക. *ദൈവ വിശ്വാസത്തിലും ദേശസ്റ്റേഹത്തിലും* മാതൃക യായിജീവിച്ച ധീര വനിതകളുടെ ചരിത്രങ്ങൾ പറഞ്ഞു കൊടുക്കുകയോ കേൾപ്പിക്കുകയോ (Disc) ബുക്ക്സ് വാങ്ങി കൊടുക്കുകയോ ചെയുക.
അവരെ ഇടയ്ക്കിടക്ക്
അതുരാശ്രമങ്ങളിലും
ഹോസ്പിറ്റലുകളിലെ
അത്യാഹിത വാർഡുകൾ
പാലിയേറ്റീവ് സെൻററുകൾ ഇവ *സന്ദർശിക്കുവാൻ* കൊണ്ടു പോകുക

7.സ്കൂളിൽ നിന്നോ College നിന്നോ ടൂർ പോകുവാൻ *സമ്മതിക്കരുത്*, പകരം നിങ്ങൾ ഫാമിലിയായി ടൂർ പോവുക.
ടൂർ എന്നത് *ആഭാസം* നിറഞ്ഞ ഒന്നായി മാറിയിരിക്കുന്നു… *ആൺ പെൺ വ്യത്യാസമില്ലാതെ* ഇടപഴകാനും ആഘോഷ തിമിർപ്പിൽ മദ്യവും മയക്കുമരുന്നുകളും ഉപയോഗിക്കുവാനും *അവസരങ്ങൾ* ലഭിക്കുന്നു.

8.മകളെ വീട്ടിൽ *തനിച്ചാക്കാതിരിക്കുക* യും കഴിയുന്നതും അവരെ തനിച്ച് കിടത്താതിരിക്കുക യും ചെയ്യുക. (ഇവിടെയാണ് വീട്ടിലെ വല്യമ്മച്ചിമാരുടെ (Grandma) പ്രസക്തി).

9.മകൾ പഠിക്കുന്ന സ്ഥാപനങ്ങളും *പോകുന്ന വഴികളും* അവരറിഞ്ഞും അറിയാതെയും സന്ദർശിക്കുക
*(Surprise visit).*

Advertisement

10.ഇത്തരം സ്ഥാപനങ്ങളിലെ *സമയ ക്രമം അറിഞ്ഞിരിക്കുക* (സ്പെഷ്യൽ ക്ലാസുള്ള ദിവസങ്ങൾ സ്ഥാപനങ്ങളിൽ *വിളിച്ച് ഉറപ്പുവരുത്തുക*)

11.മകളോട് *സുഹൃത്തിനോടെന്ന* പോലെ പെരുമാറുക. എന്തും തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം നിർമ്മിച്ചെടുക്കുക.

12. സ്നേഹവും കരുതലും “പ്രകടിപ്പിക്കുക”. *നിങ്ങളിൽ നിന്ന് അത് ലഭിക്കാതെ* വരുമ്പോഴാണ് മറ്റ് ചതിക്കുഴികളിലേക്ക് അവർ ആകർഷിക്കപ്പെടുന്നത്.

13. *തെറ്റുകളോട് മാന്യമായി* പ്രതികരിക്കുക,തെറ്റുകൾ മനുഷ്യസഹജമാണെന്നും ഇനി ആവർത്തിക്കപ്പെടാതെ ശ്രദ്ധിക്കണമെന്നതും *വാൽസല്യത്തോടെ* ഉപദേശിക്കുക.

Advertisement

14. *ചെറിയ കാര്യങ്ങളിൽ പോലും* അഭിനന്ദിക്കാനും പ്രശംസിക്കാനും മടി കാണിക്കരുത്.
(“സുന്ദരിയായിട്ടുണ്ടല്ലോ….” തുടങ്ങിയ വാക്കുകൾ പറയാൻ മഠിക്കണ്ട) *നിങ്ങളത്* ചെയ്യുന്നില്ലെങ്കിൽ *വഴിയരികിലെ കഴുകൻമാരുടെ* പ്രശംസയ്ക്ക് അവൾ പ്രാധാന്യം നൽകും.

15.വീടുകൾക്കുള്ളിൽ *സൗഹൃദ അന്തരീക്ഷം* സൃഷ്ടിച്ചെടുക്കുക.

16.ഉപദേശിച്ചു നേരെയാക്കുന്നതിന് പകരം *പ്രവർത്തിച്ചു കാണിച്ച്* കൊടുക്കുക. അമിതമായ ഉപദേശം വിപരീത ഫലം ചെയ്യും.

17.പഠന സാമഗ്രികളും, ബാഗുകളും മറ്റും *അവരറിഞ്ഞും അറിയാതെയും* പരിശോധിക്കുക. നിങ്ങൾ മൊബൈൽ നൽകിയില്ലെങ്കിലും അവളുടെ കയ്യിൽ *സുഹൃത്തുകൾ മുഖേന* അത് എത്തിച്ചേരാം.

Advertisement

18. *ലെഗ്ഗിൻസ് പോലെയുള്ള ഇറുകിയ വസ്ത്രങ്ങൾ* ഒരു കാരണവശാലും മക്കൾക്ക് വാങ്ങിക്കൊടുക്കാതിരിക്കുക. *കഴുകൻ കണ്ണുകളിൽ* നിന്ന് ഒരു പരിധി വരെ സംരക്ഷണം ലഭിക്കും.

19.വിവാഹജീവിതത്തോടുള്ള ആഗ്രഹം അവരിൽ നിന്ന് നേരിട്ടോ സുഹൃത്തുകൾ മുഖേനയോ ചോദിച്ചറിയുക. വിവാഹത്തിനോട് *താൽപര്യം തോന്നിത്തുടങ്ങിയെങ്കിൽ എത്രയും പെട്ടെന്ന്* കാര്യങ്ങൾ ക്ക് തുടക്കം കുറിക്കുക (പഠനം വിവാഹശേഷവും മുഴുമിപ്പിക്കാം)

20.കൗമാരക്കാരിയായ മകൾ നിറങ്ങളുടെ ലോകത്താണ്. ചിരിച്ചും കളിച്ചും നിങ്ങളും ആ ലോകത്തിലുണ്ടന്ന തോന്നൽ അവരിലുണ്ടാക്കുക.


സന്ദേശം ഫാമിലി ഗ്രുപ്പുകളിലേക് ഷെയർ ചെയ്യുക .

Advertisement

😀 😀 😀 😀 😀 😀

അപ്പോൾ കുലപുരുഷുവിന്റെ ഉപദേശം ശിരസാവഹിച്ചു നിങ്ങളും നിങ്ങളുടെ പെൺകുട്ടികളെ വളർത്തുക. കുലസ്ത്രീകൾ ആയി അവർ വളരട്ടെ…

 365 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment8 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment8 hours ago

മാർത്താണ്ഡ വർമ്മ – എട്ടുവീട്ടിൽ പിള്ളമാരെ മുച്ചൂട് മുടിക്കുന്നതും കുളച്ചിൽ യുദ്ധവുമൊക്കെയായി ഒരു സിനിമയാക്കാൻ പറ്റിയ ജീവിതം

Entertainment8 hours ago

പൊന്നിയിൻ സെൽവന്റെ ഒന്നര കോടിയിൽ പരം ടിക്കറ്റ് വിറ്റഴിക്കും എന്ന് പ്രവചിച്ച് ട്രേഡ് ടീമുകൾ

Entertainment9 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment9 hours ago

ഇനി ചേരന്മാരുടെ കഥ തമിഴിൽ നിന്നും ഇറങ്ങിയാലും കപടസമൂഹമായ മലയാളത്തിൽ ഇറങ്ങും എന്ന് പ്രതീക്ഷയില്ല

Entertainment9 hours ago

“ചേച്ചീ കുറിച്ച് ഫോർപ്ളേ എടുക്കട്ടേ ” എന്നായിരുന്നു ആ സിനിമ ഇറങ്ങിയതിനു പിന്നാലെ എന്നോട് പലരും ചോദിച്ചത്

Entertainment9 hours ago

പ്രഭാസിന്റെ ആദിപുരുഷ് ടീസർ കാണുമ്പോഴാണ് രാജമൗലിയൊക്കെ എന്ത് കിടിലമെന്നു മനസിലാകുന്നത്

Entertainment9 hours ago

ഭക്ഷണമില്ലെങ്കിലും സെക്സ് ഇല്ലാതെ പറ്റില്ലെന്ന് സാമന്ത

Entertainment10 hours ago

“സെക്സ് ണ്ടെന്നു കരുതി പലരും പ്രതിഫലം കൂട്ടിച്ചോദിച്ചു “

Entertainment10 hours ago

”മരിക്കാനെനിക്ക് ഭയമില്ലെന്നൊരാൾ പറഞ്ഞാൽ ഒന്നുകിൽ അയാൾ കള്ളം പറഞ്ഞതാവും അല്ലേൽ അയാളൊരു പട്ടാളക്കാരനാവും”

Entertainment11 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment11 hours ago

നവ്യയാണ് അഭിനയ രം​ഗത്തെ തന്റെ ആദ്യത്തെ ടീച്ചർ എന്ന് പൃഥ്വിരാജ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment5 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment4 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment9 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment11 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment1 day ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment2 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment2 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment3 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment4 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »