നിങ്ങളുടെ മൂവീസ് & ഷോർട്ട് മൂവീസ് ബൂലോകം ടീവി ഒടിടി പ്ലാറ്റ്ഫോമിൽ പേപ്പർ വ്യു ആയി പ്രദർശിപ്പിക്കാം
നിങ്ങളുടെ മൂവീസ് & ഷോർട്ട് മൂവീസ് ബൂലോകം ടീവി ഒടിടി പ്ലാറ്റ്ഫോമിൽ പേപ്പർ വ്യു ആയി പ്രദർശിപ്പിക്കാം . 95 ശതമാനം ഷോർട്ട് മൂവി മേക്കേഴ്സും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് യൂട്യൂബിൽ തങ്ങളുടെ സൃഷ്ടിക്ക് വരുമാനം ലഭിക്കുന്നില്ല എന്നത്. എന്നാൽ അതിനൊരു പരിഹാരമായി നിങ്ങള്ക്ക് നിങ്ങളുടെ ഷോർട്ട് മൂവീസ് പർച്ചേസ് ചെയ്യാൻ പേപ്പർ വ്യൂ ആയി ബൂലോകം ടീവി ഒടിടിയിൽ റിലീസ് ചെയ്യാം. നിങ്ങളുടെ മൂവി ടിക്കറ്റ് റേറ്റ് വച്ച് കാണിക്കാവുന്നതാണ്. അതായതു ഒരാൾ കണ്ടാൽ പോലും നിങ്ങളുടെ നിങ്ങള്ക്ക് വരുമാനം ലഭിക്കും. ഒരൊറ്റ നിബന്ധന മാത്രം, മറ്റു പ്ലാറ്റ്ഫോമുകളിൽ ഇടാൻ പാടില്ല എന്നതാണ്. അങ്ങനെ മുൻപ് പോസ്റ്റ് ചെയ്ത മൂവീസ് ആണെങ്കിൽ തന്നെ ഗുണമേന്മയും സ്വന്തമായുള്ള ആശയവും ആണോ എന്ന് പരിശോധിക്കും. നിങ്ങളുടെത് ഓൾഡ് മൂവീസ് ആണെങ്കിൽ ഫ്രീ കണ്ടന്റ് ആയി കാണിക്കും. എന്നാൽ അതിൽ ഗൂഗിൾ ആഡ് ചേർക്കും . അതുകൊണ്ടുള്ള വരുമാനം നിങ്ങൾക്കും അതിൽനിന്നും ലഭിക്കും. ഹിന്ദി, മലയാളം, തമിഴ് അങ്ങനെ ഏതു ഭാഷയിലെ പുതിയ ഷോർട്ട് മൂവീസ് ആണെങ്കിലും പേപ്പർ വ്യൂ ആയി റിലീസ് ചെയ്യാവുന്നതാണ്. വരുമാനം നേടാം . നിങ്ങളുടെ ഷോർട്ട് മൂവീസ് ഇവിടെ അപ്ലോഡ് ചെയുക > https://boolokam.tv/
****