ആഹാ… ആഹ… മോഡി മീഡിയയുടെ കരച്ചിൽ കേൾക്കാൻ എന്താ രസം

0
269

ആഹാ… ആഹ… മോഡി മീഡിയയുടെ കരച്ചിൽ കേൾക്കാൻ എന്താ രസം

കഴിയാവുന്ന പണി മൊത്തം നോക്കി എങ്ങനേലും ആ ഡൽഹി ഒന്ന് പിടിക്കാൻ കള്ളത്തരം കാണിക്കാൻ വേണ്ടി ഇലക്ഷൻ വോട്ടിംഗ് ശതമാനം പോലും അനൗൺസ് ചെയ്യാൻ മണിക്കൂറുകൾ പിടിച്ചു. എന്നിട്ടും ഒരു ഗ്രാസ്സും നടക്കില്ലാ എന്ന് തോന്നിയപ്പോൾ തനി സ്വഭാവം പുറത്തിറക്കി മാമാ മീഡിയ. അവസാനം ബിജെപി തോൽക്കുന്നു എന്നറിഞ്ഞ ഉടൻതന്നെ മാമാ മാധ്യമങ്ങൾ പൊട്ടികരയുകയാണ് സുഹൃത്തുക്കളെ പോട്ടിക്കരയുകയാണ്…

വാർത്താ അവതരണം മലയാളം തർജ്ജിമ ;

“ഇന്ത്യ പാകിസ്താൻ മുഗളൻമാരുടെ ഭരണം തിരിച്ചു കൊണ്ടുവരിക, അയോധ്യ ശ്രീരാമ ക്ഷേത്രം ആർട്ടിക്കിൾ 317 കാശ്മീർ എന്നീ വിഷയങ്ങൾ ഇവരെ ബാധിക്കുന്നില്ല ഈ വിഷയങ്ങൾ ഒന്നും തന്നെ ദില്ലിയിലെ ജനത ഒരു സംഭവമായി തന്നെ കാണുന്നില്ല ദില്ലിയിലെ ജനങ്ങൾക്ക് ബാലക്കോട്ടു ഒന്നും കൊടുക്കാനും വാങ്ങാനുമില്ല, ശ്രീരാമ ക്ഷേത്രത്തിനു വിഷയത്തിൽ ഒന്നും കൊടുക്കാനും വാങ്ങാനുമില്ല ഇന്ത്യ വിഘടിക്കുന്നത് പോലും ദില്ലി ജനതക്ക് ഒരു വിഷയമേയല്ല.

ദില്ലിയിലെ ജനത വെറും അവരുടെ കാര്യങ്ങളിൽ അടിച്ചു പൊളിച്ചു കഴിയാൻ മാത്രം ജീവിക്കുന്നവർ ആണ്. അവർ കരുതുന്നത് രാജ്യം നശിക്കുകയോ വിഘടിക്കുകയോ എന്ത് വേണേലും ചെയ്തോട്ടെ എന്റെ ജീവിതം അടിപൊളിയായി മുന്നോട്ട് പോവണം എന്ന് കരുതുന്നവരാണ് ദില്ലിയിലെ ജനങ്ങൾ. സ്വന്തം ജീവിതത്തിൽ മാത്രം ചിന്തിക്കുന്ന ദില്ലിയിലെ ജനതക്ക് തങ്ങളുടെ രാജ്യവുമായി ഉള്ള കാര്യത്തിൽ ഒരു ചിന്തയുമില്ല. ദില്ലിയിലെ ജനങ്ങൾക്ക് രാജ്യത്തെ വലിയ വിഷയങ്ങൾക്ക് ഒരു പ്രാധാന്യവുമില്ല. ദില്ലിയിലെ ജനങ്ങൾക്ക് ഈ വിഷയങ്ങളെയും ബിജെപിയെയും തിരിഞ്ഞുപോലും നോക്കിയില്ല.

ദില്ലിയിലെ ജനങ്ങളുടെ അഭിപ്രായത്തിൽ രാഷ്ട്രീയം എന്നത് വെറും വാദ പ്രതിവാദങ്ങൾക്കും ചാനൽ ചർച്ചകൾക്കും മാത്രമാണ് ദില്ലിയിലെ ജനങ്ങൾ ഫ്രീയായിട്ട് അവരെ കാര്യങ്ങള് ആരാണ് നടത്തികൊടുക്കുന്നത് അവർക്ക് വോട്ട് കൊടുക്കും ദില്ലിയിലെ ജനങ്ങൾ വായകൊണ്ട് ഭയങ്കര രാജ്യസ്നേഹമെന്നോക്കെ വീമ്പിളക്കും എന്നാൽ വോട്ട് ചെയ്യുമ്പോൾ അതിനെതിരായി ചെയ്യും. അതായത് ഇന്ന് ദില്ലിയിലെ ഇലക്ഷൻ ഒരു കാര്യം കൂടി ഉറപ്പിച്ചു. ദില്ലിയിലെ ജനങ്ങൾ അലസന്മാരാണ് ഇവർ വലിയ സ്മാർട്ട് ഫോണുകളൊക്കെയാണ് ഉപയോഗിക്കുന്നത് അവര് കരുതുന്നത്, ഈ ഇലക്ഷൻ പോലും പറ്റുമെങ്കിൽ തങ്ങളുടെ ഫോണിൽ കൂടി ആക്കേണം എന്നാണ് വോട്ടുപോലും ഇവർ ചെയ്യാൻ നിൽക്കില്ല. വായിൽ വലിയ വലിയ വർത്തമാനങ്ങൾ മാത്രം ബാക്കി”


മാമാ മാധ്യമങ്ങളുടെ കരച്ചിൽ ഇങ്ങനെയൊക്കെ പോകുന്നു. വ്യാജവിഷയങ്ങൾ ഉയർത്തിയിട്ടും ബിജെപി തോറ്റു തുന്നംപാടിയെങ്കിൽ ഡൽഹിയിലെ ജനങ്ങൾ ഉത്തവാദിത്തബോധം ഉള്ളവർ ആണ് എന്നതുതന്നെ കാരണം. ബിജെപിയുടെ ദേശീയതയല്ല യഥാർത്ഥ ദേശീയത എന്ന് ഡൽഹിയിലെ ജനങ്ങൾ വിശ്വസിക്കുന്നു. സംഘപരിവാർ ആണ് ശരിക്കും ഒറ്റുകാർ എന്ന് ഡൽഹിയിലെ ജനം മനസിലാക്കുന്നു. ബാലാക്കോട്ടും പുൽവാമയും മറ്റു ഭീകരാക്രമണങ്ങളും കണ്മുന്നിൽ നടന്ന പാർലമെന്റ് ആക്രമണവും രാജ്യത്തു നടന്നതിന് പിന്നിലുള്ള കൈകളെ അവർ തിരിച്ചറിയുന്നു.

(കടപ്പാട്)