അനിർവചനീയമായ അനുഭൂതിയുടെ ആകാശങ്ങള്‍ വിടര്‍ത്താന്‍

366

ര­തി­യു­ടെ കാ­ര്യ­ത്തില്‍ ദമ്പ­തി­ക­ളു­ടെ താല്‍­പ­ര്യ­ത്തി­നാ­ണ് മൂന്‍­തൂ­ക്കം. ഇരു­വര്‍­ക്കും താല്‍­പ­ര്യ­മു­ള്ള ഏത് സമ­യ­ത്തും സെ­ക്സി­ലേര്‍­പ്പെ­ടാ­വു­ന്ന­താ­ണ്. അതില്‍ ലൈം­ഗിക വൈ­കൃ­തം എന്നൊ­രു വാ­ക്കി­ല്ല. കാ­ര­ണം ഭാ­ര്യ­യും ഭര്‍­ത്താ­വും ഇഷ്ട­ത്തോ­ടെ ചെ­യ്യു­ന്ന ഒന്നും വൈ­കൃ­ത­മ­ല്ല. അത് സെ­ക്സി­ന്റെ ഭാ­ഗം­മാ­ത്ര­മാ­ണ്. അതു­കൊ­ണ്ട് യാ­തൊ­രു മനോ­വി­ഷ­മ­വും ഉണ്ടാ­കേ­ണ്ട കാ­ര്യ­മി­ല്ല.

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്. ആ അപൂര്‍­വ്വ നി­മി­ഷ­ത്തി­ന്റെ ഉന്മാ­ദ­ല­ഹ­രി­യില്‍ നി­ങ്ങള്‍­ക്ക് തി­രി­ച്ചു­കി­ട്ടു­ന്ന­ത് അനു­ഭൂ­തി­ക­ളു­ടെ അകാ­ശ­ങ്ങള്‍ തന്നെ­യാ­കും. (വ­ദ­ന­സു­ര­ത­ത്തി­ന് സെ­ക്സില്‍ വള­രെ പ്രാ­ധാ­ന്യ­മു­ണ്ടെ­ന്ന് മന­സ്സി­ലാ­ക്കു­ക.)

ഫെ­റോ­മോണ്‍­സ് എന്ന രാ­സ­വ­സ്തു­വി­ന്റെ ഗന്ധം പങ്കാ­ളി­യെ ആവേ­ശ­ഭ­രി­ത­നോ, ആവേ­ശ­ഭ­രി­ത­യോ ആക്കു­മെ­ന്ന് ലൈം­ഗിക ശാ­സ്ത്ര­ജ്ഞര്‍ കണ്ടെ­ത്തി­യി­ട്ടു­ണ്ട്. ത്വ­ക്കി­ലും രോ­മ­കൂ­പ­ങ്ങ­ളി­ലും അട­ങ്ങി­രി­ക്കു­ന്ന ഫെ­റോ­മോണ്‍­സ് ഗൊ­ണാ ഡോ­ട്രോ­ഫിന്‍ എന്ന സെ­ക്സ് ഹോര്‍­മോ­ണു­ക­ളു­ടെ ഉല്‍­പാ­ദ­നം കൂ­ട്ടു­ന്നു­.

ക­ക്ഷ­ത്തില്‍, സ്ത­ന­ങ്ങ­ളില്‍, യോ­നി­യില്‍, ജന­നേ­ന്ദ്രി­യ­ത്തില്‍ എല്ലാം ഫെ­റോ­മോണ്‍­സ് ധാ­രാ­ള­മു­ണ്ട്. സ്വ­യം തി­രി­ച്ച­റി­യാ­തെ തന്നെ പങ്കാ­ളി­യില്‍ താല്‍­പ­ര്യ­മു­ണര്‍­ത്തു­ന്ന ഒന്നാ­ണ് ഫെ­റോ­മോണ്‍­സ് ഹോര്‍­മോണ്‍. ഓറല്‍­സെ­ക്സില്‍ ഏര്‍­പ്പെ­ടു­മ്പോ­ഴാ­ണ് ഈ ഹോര്‍­മോ­ണി­ന്റെ പ്ര­വര്‍­ത്ത­നം ഏറ്റ­വും കൂ­ടു­തല്‍ മന­സ്സി­ലാ­കു­ന്ന­ത്.

ഓ­റല്‍ സെ­ക്സില്‍ ഏര്‍­പ്പെ­ടു­ന്ന­വര്‍ ചില കാ­ര്യ­ങ്ങള്‍ ശ്ര­ദ്ധി­ക്കേ­ണ്ട­തു­ണ്ട്. ചില പ്ര­ത്യേക ആഹാ­ര­സാ­ധ­ന­ങ്ങ­ളു­ടെ ഗന്ധം പങ്കാ­ളി­ക്ക് ഇഷ്ട­മാ­യെ­ന്ന് വരി­ല്ല. അത് കൃ­ത്യ­മാ­യി ചോ­ദി­ച്ച­റി­യ­ണം. മദ്യം, പു­ക­യി­ല, മു­റു­ക്കാന്‍, ചില മരു­ന്നു­കള്‍ എന്നി­വ­യു­ടെ ഗന്ധം അസ­ഹ്യ­മാ­യി തോ­ന്നാം. അതു­കൊ­ണ്ട് വള­രെ ശ്ര­ദ്ധി­ക്കു­ക. ഇങ്ങ­നെ എന്തെ­ങ്കി­ലും ഉപ­യോ­ഗി­ച്ച­തി­നു ശേ­ഷം അതി­ന്റെ മണം മാ­റാന്‍ വേ­ണ്ടി ഉപ­യോ­ഗി­ക്കു­ന്ന സു­ഗ­ന്ധ­ദ്ര­വ്യ­ങ്ങ­ളു­ടെ ഗന്ധം ഒരു പക്ഷേ പങ്കാ­ളി­ക്ക് അസ­ഹ്യ­മാ­യി മാ­റാം. അതു­കൊ­ണ്ട് പങ്കാ­ളി­യോ­ട് ചോ­ദി­ച്ച­തി­ന് ശേ­ഷം മാ­ത്ര­മേ എന്തെ­ങ്കി­ലും തര­ത്തി­ലു­ള്ള പെര്‍­ഫ്യൂ­മു­കള്‍ ഉപ­യോ­ഗി­ക്കാ­വൂ­.

ലൈം­ഗി­കാ­വ­യ­വ­ങ്ങള്‍ കഴു­കി വൃ­ത്തി­യാ­ക്കി സൂ­ക്ഷി­ക്കു­ന്ന­താ­ണ് ഏറ്റ­വും നല്ല­ത്. നി­ങ്ങ­ളു­ടെ സ്വാ­ഭാ­വിക ഗന്ധം പങ്കാ­ളി ഇഷ്ട­പ്പെ­ടു­ന്നു­ണ്ടോ­യെ­ന്ന് ചോ­ദി­ച്ച­റി­യു­ക. പങ്കാ­ളി­യു­ടെ ഇഷ്ട­ത്തി­നാ­ണ് പ്രാ­ധാ­ന്യം കൊ­ടു­ക്കേ­ണ്ട­ത്.

ശ്ര­ദ്ധി­ക്കേ­ണ്ട കാ­ര്യ­ങ്ങള്‍

ലൈം­ഗി­ക­രോ­ഗ­മു­ള്ള പങ്കാ­ളി­യില്‍ നി­ന്ന് ഓറല്‍­സെ­ക്സി­ലൂ­ടെ രോ­ഗം പെ­ട്ടെ­ന്ന് പക­രാന്‍ സാ­ധ്യ­ത­യു­ണ്ട്. ഏയ്ഡ്സ് പോ­ലു­ള്ള മാ­ര­ക­രോ­ഗ­ങ്ങള്‍ മു­തല്‍ അണു­ബാധ വരെ ഇങ്ങ­നെ പക­രാ­വു­ന്ന­താ­ണ്. കൂ­ടാ­തെ ഓറല്‍­സെ­ക്സി­നോ­ട് താല്‍­പ­ര്യ­മി­ല്ലാ­ത്ത പങ്കാ­ളി­യെ അതില്‍ നിര്‍­ബ­ന്ധി­ക്ക­രു­ത് അത് സെ­ക്സി­നോ­ടു­ള്ള വി­ര­ക്തി­ക്കും താല്‍­പ­ര്യ­മി­ല്ലാ­ഴ്മ­ക്കും കാ­ര­ണ­മാ­കാം­.

മാറിയ ജീവിത സാഹചര്യത്തില്‍ പുരുഷന്മാര്‍ നേരിടുന്ന നിരവധി ലൈംഗിക പ്രശ്‌നങ്ങളുണ്ട്. അനാരോഗ്യകരമായ ഭക്ഷണ രീതികളും ജീവിത രീതിയുമാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം. ബീജങ്ങളുടെ കുറവും തുടര്‍ന്നുണ്ടാകുന്ന വന്ധ്യതയുമാണ് ഇന്നത്തെ യുവാക്കളെ അലട്ടുന്ന പ്രശ്‌നം.പുരുഷന്മാരിലെ ലൈംഗിക ശേഷിക്കുറവിനു കാരണമായി ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ നിരവധിയാണ്. പുകവലിയും മദ്യപാനവും, ലഹരി മരുന്നുകളുടെ ഉപയോഗം, ഹോർമോൺ പ്രശ്‌നം, പ്രമേഹം, ടെൻഷനും സ്ട്രെസും, അമിത വണ്ണം എന്നിവയാണ് പ്രധാന കാരണമായി വിദഗ്ദര്‍ പറയുന്നത്.

മസില്‍ വളര്‍ത്താന്‍ സ്‌റ്റിറോയിഡുകള്‍ കുത്തി വയ്‌ക്കുന്നത് ലൈംഗികപ്രശ്‌നങ്ങള്‍ക്കും വന്ധ്യതയ്‌ക്കും കാരണമാകും. സെക്‍സിന് മുമ്പ് മദ്യപിക്കുന്നത് ലൈംഗികശേഷി ഇല്ലാതാക്കും. പുരുഷന്മാരെപ്പോലെ സ്‌ത്രീകള്‍ക്കും ഈ പ്രശ്‌നങ്ങള്‍ ബാധകമാണ്.