ഈ സെക്‌സ് ടിപ്‌സുകള്‍ ശരീരത്തില്‍ സുഖം നിറക്കും

0
159

ഹൈലൈറ്റ്:

*കിടപ്പറയിൽ ലൈംഗിക ബന്ധത്തിന് പൊതുവെ മുൻകൈ എടുക്കുന്നത് പുരുഷനാണ്.

*നാണവും ചമ്മലും, സാമൂഹ്യമായ ചില ധാരണകളും അവളെ പിന്നോട്ടടിക്കുന്നു.

*എന്ത് കൊണ്ട് സ്ത്രീകൾ സെക്സ് തുടങ്ങി വെക്കുന്നില്ല.

കിടപ്പറയിൽ ലൈംഗിക ബന്ധത്തിന് പൊതുവെ മുൻകൈ എടുക്കുന്നത് പുരുഷനാണ്. നാണവും ചമ്മലും, സാമൂഹ്യമായ ചില ധാരണകളും അവളെ പിന്നോട്ടടിക്കുന്നു. എന്ത് കൊണ്ട് സ്ത്രീകൾ സെക്സ് തുടങ്ങി വെക്കുന്നില്ല. അവൾക്കും ആവേശവും ഉത്തേജനവും ഉണ്ടാകാറില്ലേ.

എന്നെ കുറിച്ചെന്ത് കരുതും എന്ന തോന്നലാണ് സെക്സിൽ മുൻ‌കൈ എടുക്കാൻ സ്ത്രീകളെ പലപ്പോഴും തടയുന്നത്. അവന് താൽപ്പര്യം തോന്നുമ്പോൾ മാത്രം മതിയല്ലോ എന്ന ചിന്തയും സ്ത്രീകൾക്കുണ്ട്. കാരണം പലപ്പോഴും ലൈംഗിക വിരക്തിയും മരവിപ്പുമാകാം കാരണം.

ചില‍ർക്ക് സെക്സ് വേദനാജനകവുമായിരിക്കാം. ത് പങ്കാളികൾ പരസ്പരം കണ്ടറിഞ്ഞ് മനസ്സിലാക്കി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകണം. ശരിയായ ആശയ വിനിമയമുള്ള ഇണകളില്‍ മാത്രമേ ഹൃദ്യമായ ലൈംഗികാനുഭവം ഉണ്ടാവൂ. തളർച്ചയും താൽപ്പര്യമില്ലായ്മയും ചിലപ്പോൾ അവരെ പിന്നോട്ട് വലിക്കുന്നുണ്ടാകാം. സെക്സിനോടുള്ള താൽപ്പര്യക്കുറവിൻ്റെ കാരണം എന്തെന്ന് മനസ്സിലാക്കി അതിനനുസരിച്ച് പെരുമാറുക.

**

ഈ സെക്‌സ് ടിപ്‌സുകള്‍ ശരീരത്തില്‍ സുഖം നിറക്കും

നിങ്ങളുടെ പങ്കാളിക്കു സംതൃപ്തിയും ഗംഭീരവുമായ ലൈംഗികതയ്ക്ക് വേണ്ടി ഈ സ്‌പോട്ടുകള്‍ കൂടി ഒന്നു ഉത്തേജിപ്പിച്ചു നോക്കൂ.

ചുണ്ടുകള്‍

Sex tips to pleasure every spot on your body

നിങ്ങളുടെ ചുണ്ടുകള്‍ സൂപ്പര്‍ സെന്‍സിറ്റീവാണെന്ന് പറയാതെ തന്നെ അറിയാമല്ലോ. വളരെ പാഷനോടെ അല്ലെങ്കില്‍ അതിയായ ആഗ്രഹത്തോടെ ചുംബിക്കുന്നത് നിങ്ങളെയും നിങ്ങളുടെ പങ്കാളിയെയും ഒരുപോലെ കാമം ഉണര്‍ത്തും.

ചെവികള്‍

Sex tips to pleasure every spot on your body

ചെവികളിലെ സൌമ്യമായ സ്പര്‍ശനം അത്യാകര്‍ഷണീയമാണ്. നിങ്ങളുടെ ഇണയുടെ ചെവിയുടെ വക്കുകള്‍ വിരലുകള്‍കൊണ്ടോ നാവു കൊണ്ടോ ടച്ച് ചെയ്യാന്‍ അനുവദിക്കൂ. സെക്‌സിയായി നിനിങ്ങള്‍ സെഷനില്‍ എന്തെങ്കിലും പറയുമ്പോള്‍ നിങ്ങളുടെ വായ അവരുടെ ചെവിക്കടുത്താകാന്‍ ശ്രമിക്കുക.

കഴുത്ത്

Sex tips to pleasure every spot on your body
ശരീരത്തിലെ ഈ ഭാഗത്ത് ധാരാളം നാഡീ മുഖങ്ങളുണ്ട്, അതുകൊണ്ടുതന്നെ ഈ പ്രദേശം വന്‍ സെന്‍സിറ്റീവാണ്. ഈ ഭാഗത്ത് ചുംബിക്കുന്നതും തലോടുന്നത് അവളുടെ ശരീരത്തെ മൊത്തം ഉത്തേജിപ്പിക്കും.

മൃദുലതയോ സ്പര്‍ശനമോ മറ്റോ എന്തെങ്കിലും ഈ ഭാഗത്ത് ചെയ്യുന്നത് ഓര്‍ക്കുമ്പോള്‍ ഒരു കുളിരു വരുന്നില്ലെ. അതുകൊണ്ട് തന്നെയാണ് ഇക്കാര്യം പറയുന്നത്. എന്തെങ്കിലും തരത്തില്‍ സമ്മര്‍ദ്ദത്തിലാണെങ്കില്‍ നിങ്ങളുടെ പങ്കാളിയെ നിങ്ങളുടെ തോളില്‍ മസാജ് ചെയ്യാന്‍ അനുവദിക്കുക.

മുലക്കണ്ണുകള്‍

Sex tips to pleasure every spot on your body

മുലക്കണ്ണുകളുടെ കാര്യത്തില്‍ ആര്‍ക്കാണ് ഇപ്പോഴും സംശയം. സ്ത്രീ ശരീരത്തില്‍ അവളെ പുളകിതയാക്കാനുള്ള തന്ത്രം അവളുടെ മുലക്കണ്ണുകള്‍ക്കുണ്ട്.

ഇടുപ്പിനു പിറകില്‍

Sex tips to pleasure every spot on your body

നിങ്ങളുടെ വിശ്രമ സമയവും ലൈംഗികാനുഭവവും മികച്ചതാക്കാന്‍ സഹായിക്കുന്ന ഇടുപ്പിന്റെ പിന്‍വശം ലൈംഗിക ഉത്തേജനം നല്‍കുന്ന സ്ഥലമാണ്. നിങ്ങളുടെ പങ്കാളി നിങ്ങളുടെ നട്ടെല്ലിനു താഴെ മസാജ് ചെയ്യുന്നത് എത്ര രസകരമായിരിക്കും.

ആന്തരിക തുടകള്‍

Sex tips to pleasure every spot on your body
ഞരമ്പുകളുടെ ഒരു പടയോട്ടമാണ് നിങ്ങളുടെ ആന്തരിക തുടകള്‍ക്കുള്ളിലുള്ള. പക്ഷേ നിങ്ങളുടെ ശരീരത്തിലെ മറ്റേതെങ്കിലും സെന്‍സിറ്റീവ് സ്‌പോട്ടുകളേക്കാള്‍ കൂടുതല്‍ സമ്മര്‍ദ്ദം ആന്തരിക തുടകള്‍ക്കു ആവശ്യമാണെന്നത് ഓര്‍ക്കുക.