ബൂലോകം ടീവി ഒടിടി പ്ലാറ്റ്ഫോം ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2022 ആരംഭിച്ചു കഴിഞ്ഞു . 2021 -ജനുവരി മാസം മുതൽ റിലീസ് ചെയ്ത ഷോർട്ട് ഫിലിമുകൾ പരിഗണിക്കുന്നതാണ്. അതായതു 2021 – 2022 വർഷത്തെ ഷോർട്ട് ഫിലിമുകൾ . ഇക്കഴിഞ്ഞ മത്സരത്തിൽ പങ്കെടുത്ത ഷോർട്ട് മൂവീസ് അപേക്ഷിക്കാൻ പാടില്ല. മാത്രവുമല്ല എൻട്രികൾ പരിശോധിക്കുകയും ഗുണനിലവാരം ഉറപ്പുവരുത്തുകയും ചെയ്യാൻ സ്ക്രീനിങ് കമ്മറ്റിയെ നിയോഗിക്കുന്നതാണ്. അതിൽ അപ്രൂവ് ആകുന്ന ഷോർട്ട് ഫിലിമുകൾ മാത്രമേ മത്സരവിഭാഗത്തിൽ ഞങ്ങൾ ഉൾപ്പെടുത്തുകയുള്ളൂ. ബൂലോകം ടീവി വെബ് ആപ്പിൽ ആണ് മത്സരം നടക്കുന്നത്. നിങ്ങളുടെ ഷോർട്ട് ഫിലിമുകൾ ഇവിടെ അപ്ലോഡ് ചെയ്യണ്ടതാണ് > https://boolokam.tv/
എൻട്രി ഫീസ് ഉണ്ടായിരുന്നതല്ല
ഒന്നാംസമ്മാനം : 50000 രൂപയും ശില്പവും പ്രശസ്തി പത്രവും
രണ്ടാം സമ്മാനം : 25000 രൂപരൂപയും ശില്പവും പ്രശസ്തി പത്രവും
മൂന്നാംസമ്മാനം : 15000 രൂപരൂപയും ശില്പവും പ്രശസ്തി പത്രവും
കൂടെതെ വ്യക്തിഗത അവാർഡുകൾ, ഏറ്റവും കൂടുതൽ വ്യൂവേഴ്സ് വന്ന മൂവീസിനുള്ള അവാർഡുകൾ. വിജയികൾക്ക് തിരുവനന്തപുരത്തോ എറണാകുളത്തോ സംഘടിപ്പിക്കുന്ന ഫങ്ഷനിൽ വച്ച് അവാർഡുകൾ വിതരണം ചെയ്യുന്നതാണ്.
മത്സരവിഭാഗത്തിലെ ഷോർട്ട് ഫിലിമുകൾ ഇവിടെ അപ്ലോഡ് ചെയ്യണ്ടതാണ് > https://boolokam.tv/
***