ബൂലോകം ടീവി ഒടിടി പ്ലാറ്റ്ഫോം സംഘടിപ്പിക്കുന്ന ഷോർട്ട് മൂവി കോണ്ടസ്റ്റ് 2022, മ്യൂസിക്കൽ ആൽബം കോണ്ടസ്റ്റ് 2022, കാമ്പസ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2022 എന്നിവ വിജയകരമായി പുരോഗമിക്കുകയാണ്. എൻട്രികൾ ഞങ്ങൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഏതു വർഷം റിലീസ് ചെയ്ത ഷോർട്ട് മൂവീസും അയക്കാവുന്നതാണ്. ഒരാൾക്ക് എത്ര ഷോർട്ട് മൂവീസും അയക്കാം. ഓരോ ഷോർട്ട് മൂവീസും ഓരോ എൻട്രിയായി പരിഗണിക്കുന്നതാണ്. ഈ നിയമങ്ങൾ തന്നെയാണ് മ്യൂസിക്കൽ ആൽബം കോണ്ടസ്റ്റിനും കാമ്പസ് ഷോർട്ട് ഫിലിം കോണ്ടസ്റ്റിനും. എൻട്രി ഫീസ് ഇല്ല. ബൂലോകം ടീവി ഒടിടി വെബ് ആപ്പിൽ ആണ് മത്സരം നടക്കുന്നത്. രജിസ്റ്റർ ചെയ്യാൻ ഇവിടെ പോകുക > https://boolokam.tv/register
നിങ്ങളുടെ സൃഷ്ടികൾ വീഡിയോ ലിങ്ക് ആയോ ഗൂഗിൾ ഡ്രൈവ് ലിങ്ക് ആയോ അയക്കേണ്ട വിലാസം > [email protected]
ഷോർട്ട് ഫിലിം കോണ്ടസ്റ്റ് 2022
ഒന്നാം സമ്മാനമായി 50000 രൂപയും പ്രശസ്തി പത്രവും ഫലകവും
രണ്ടാം സമ്മാനമായി 25000 രൂപയും പ്രശസ്തി പത്രവും ഫലകവും
മൂന്നാം സമ്മാനമായി 15000 രൂപയും പ്രശസ്തി പത്രവും ഫലകവും
കൂടാതെ ഏറ്റവുമധികം വ്യൂവേഴ്സ് വന്ന പത്തു ഷോർട്ട് ഫിലിമുകൾക്കു 10000 മുതൽ 1000 രൂപവരെയുള്ള പ്രോത്സാഹന സമ്മാനങ്ങളും സംവിധാനം, അഭിനയം, ക്യാമറ, എഡിറ്റിങ് എന്നിവയ്ക്കുള്ള മറ്റു വ്യക്തിഗത അവാർഡുകളും നൽകുന്നതാണ്.
മ്യൂസിക് വീഡിയോ ആൽബം കോണ്ടസ്റ്റ് 2022
ഒന്നാം സമ്മാനമായി 25000 രൂപയും പ്രശസ്തി പത്രവും ഫലകവും
രണ്ടാം സമ്മാനമായി 15000 രൂപയും പ്രശസ്തി പത്രവും ഫലകവും
മൂന്നാം സമ്മാനമായി 10000 രൂപയും പ്രശസ്തി പത്രവും ഫലകവും
ക്യാമ്പസ് ഷോർട്ട് ഫിലിം കോണ്ടസ്റ്റ്
ഒന്നാം സമ്മാനമായി 25000 രൂപയും പ്രശസ്തി പത്രവും ഫലകവും
രണ്ടാം സമ്മാനമായി 15000 രൂപയും പ്രശസ്തി പത്രവും ഫലകവും
മൂന്നാം സമ്മാനമായി 10000 രൂപയും പ്രശസ്തി പത്രവും ഫലകവും
വിജയികൾക്ക് ബൂലോകം ടീവി ഒടിടി പ്ലാറ്റ്ഫോം സംഘടിപ്പിക്കുന്ന ഫങ്ഷനിൽ വച്ച് അവാർഡുകൾ വിതരണം ചെയ്യുന്നതാണ്.
നിങ്ങളുടെ ഷോർട്ട് ഫിലിംസിന് വരുമാനം ലഭിക്കുന്നില്ലെങ്കിൽ പരിഹാരമുണ്ട്
ബൂലോകം ടീവി ഒടിടി പ്ലാറ്റ്ഫോം കലാകാരന്മാർക്കും ആസ്വാദകർക്കും പുത്തൻ ഉണർവ്വ് നൽകാൻ പോന്നതാണ്. അനവധി സിനിമകളും ഷോർട്ട് ഫിലിമുകളും ആണ് ഞങ്ങൾ റിലീസ് ചെയ്യാൻ പോകുന്നത്. നിങ്ങളുടെ സൃഷ്ടികൾക്കു യുട്യൂബിൽ നിന്നും വരുമാനം ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണ് എന്ന് ഞങ്ങൾ മനസിലാക്കുന്നു. അതുകൊണ്ടുതന്നെ ബൂലോകം ടീവി ഒടിടിയിൽ നിങ്ങളുടെ സിനിമകളും ഷോർട്ട് ഫിലിമുകളും പേപ്പർവ്യൂ ആയി പ്രദര്ശിപ്പിക്കാവുന്നതാണ്. അതായത് ഒരാൾ കണ്ടാൽ പോലും നിങ്ങള്ക്ക് വരുമാനം ലഭിക്കും. അതിനുള്ള വ്യവസ്ഥ ഇതുമാത്രമാണ്. നിങ്ങളുടെ സിനിമ ബൂലോകത്തിൽ മാത്രമേ റിലീസ് ചെയ്യാൻ പാടുള്ളൂ. എന്നാൽ മറ്റു പ്ലാറ്റ്‌ഫോമുകളിൽ ഇട്ടിട്ടുള്ള മൂവീസും നിങ്ങള്ക്ക് ബൂലോകത്തിൽ ഫ്രീ കണ്ടന്റ് ആയി പ്രദര്ശിപ്പിക്കാവുന്നതാണ്. അതിൽ ഗൂഗിൾ ആഡ് ചേർക്കുന്നതാണ്.
ബൂലോകം ടീവി ഒടിടി പ്ലാറ്റ്ഫോം കലാകാരന്മാരുടെ ബയോഡേറ്റ ശേഖരിക്കുകയാണ്. ഇത് കലാകാരന്മാർക്ക് പരസ്പരം ബന്ധപ്പെടാനും സഹകരിക്കാനുള്ള ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയും ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ടു നിങ്ങൾ നിശ്ചയമായും ഇതിൽ രജിസ്റ്റർ ചെയ്തിരിക്കണം. ബൂലോകം ഭാവിയിൽ സ്വന്തമായി നിർമ്മിക്കുന്ന വെബ് സീരീസ് , വീഡിയോസ് , ഡോക്കുമെന്ററികൾ ഇവയിലേക്ക് ഞങ്ങൾക്കും കലാകാരന്മാരുടെ ആവശ്യകതയുണ്ടാകും .രജിസ്റ്റർ ചെയ്യാൻ ഇവിടെ പോകുക > https://boolokam.tv/register
നിങ്ങളുടെ സൃഷ്ടികൾ വീഡിയോ ലിങ്ക് ആയോ ഗൂഗിൾ ഡ്രൈവ് ലിങ്ക് ആയോ അയക്കേണ്ട വിലാസം > [email protected]
മനോഹരമായ വിഡിയോകൾ ആസ്വദിക്കാൻ ഇവിടെ പോകുക > https://boolokam.tv/
****************