Media
ബൂലോകം ടീവി കൂടുതൽ വോട്ട് നേടുന്നവർക്ക് അഡിഷണൽ അവാർഡുകൾ കൂടി പ്രഖ്യാപിച്ചിരിക്കുന്നു
ബൂലോകം ടീവി ഷോർട്ട് ഫിലിം മത്സരം പുരോഗമിക്കുകയാണ്. വാശിയേറിയ മത്സരമാണ് നടക്കുന്നത്. പ്രമേയത്തിലും സാങ്കേതികതയിലും മേക്കിങ്ങിലും ഒന്നിനൊന്നു
497 total views

ബൂലോകം ടീവി ഷോർട്ട് ഫിലിം മത്സരം പുരോഗമിക്കുകയാണ്. വാശിയേറിയ മത്സരമാണ് നടക്കുന്നത്. പ്രമേയത്തിലും സാങ്കേതികതയിലും മേക്കിങ്ങിലും ഒന്നിനൊന്നു മെച്ചമായ സിനിമകൾ മാറ്റുരയ്ക്കാൻ എത്തുമ്പോൾ ഞങ്ങൾക്ക് വലിയ സന്തോഷമാണ്. സിനിമാ മേഖലയിൽ നിന്നും വ്യത്യസ്തമായി അസംഘടിതരായ കലാകാരന്മാരുടെ ഇടമാണ് ഷോർട്ട് മൂവി മേഖല. അതുകൊണ്ടുതന്നെ അവരെ പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമായി വന്നിരിക്കുകയാണ്. ബൂലോകം ഒടിടി പ്ലാറ്റ് ഫോം അതിനു വേണ്ടിയുള്ളതാണ്.
ഒന്നാം സമ്മാനത്തിന് 25000
രണ്ടാം സമ്മാനത്തിന് 15000
മൂന്നാം സമ്മാനത്തിന് 10000
ഇപ്പോൾ അതിനു പുറമെ അഡിഷണൽ അവാർഡുകൾ കൂടി പ്രഖ്യാപിച്ചിരിക്കുന്നു.
ഏറ്റവും കൂടുതൽ വോട്ട് നേടിയ 10 സിനിമൾക്കു 55000 രൂപയുടെ പ്രത്യേകം അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുന്നു .
ഒന്നാം സമ്മാനത്തിന് 10000
രണ്ടാം സമ്മാനത്തിന് 9000
മൂന്നാം സമ്മാനത്തിന് 8000
നാലാം സമ്മാനത്തിന് 7000
അഞ്ചാം സമ്മാനത്തിന് 6000
ആറാം സമ്മാനത്തിന് 5000
ഏഴാം സമ്മാനത്തിന് 4000
എട്ടാം സമ്മാനത്തിന് 3000
ഒമ്പതാം സമ്മാനത്തിന് 2000
പത്താം സമ്മാനത്തിന് 1000
കൂടുതൽ പേർക്ക് അംഗീകാരങ്ങൾ ലഭിക്കുക എന്ന ലക്ഷ്യമാണ് ഞങ്ങൾക്കുള്ളത്. മാക്സിമം വോട്ടുകൾ രേഖപ്പെടുത്തി സമ്മാനം നേടുക.
സിനിമകൾ കണ്ടു വോട്ട് ചെയ്യാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക
**
498 total views, 1 views today