Boolokam
വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

ബൂലോകം ടീവിയുടെ മൂവി വെബ് ആപ് പ്രവർത്തനക്ഷമം ആകുകയാണ്. വിനോദവും വിജ്ഞാനവും എന്നുവേണ്ട എല്ലാ മേഖലയിലും ഉള്ള വീഡിയോസ് നിങ്ങള്ക്ക് കാണാൻ സാധിക്കുന്നതാണ്. (സന്ദർശിക്കുക > https://boolokam.tv/) ഒരുപക്ഷെ മലയാളത്തിലെ ആദ്യത്തെ വെബ് ആപ്പ് ആകും ഇത്. കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ടാബ് ..അങ്ങനെ ഏതൊരു ഡിവൈസിൽ നിന്നും കാണാൻ സാധിക്കുന്ന ഈ വെബ് ആപ് വിനോദമാധ്യമരംഗത്തു ഒരു കുതിച്ചുചാട്ടമായിരിക്കും. നിങ്ങൾക്ക് ഇതിൽ സ്വന്തമായി അക്കൗണ്ട് ഉണ്ടാകാൻ സാധിക്കുന്നതാണ്. നിങ്ങളുടെ മൂവികൾ സ്വന്തമായി അപ്ലോഡ് ചെയുകയും ചെയ്യാം. സിനിമ, ഷോർട്ട് സിനിമ, മ്യൂസിക്കൽ ആൽബംസ്, സ്പോർട്സ്, സഞ്ചാരം, കോമഡി…ഇങ്ങനെ വിനോദത്തിന്റെ ഒരു കലവറയാണ് ബൂലോകം ടീവിയുടെ വെബ് ആപ്. ഇത് കാണാൻ നിങ്ങൾക്ക് ആപ് ഡൌൺലോഡ് ചെയ്യേണ്ടിവരുന്നില്ല എന്നത് ഒരു പ്രത്യേകതയാണ്. ഞങ്ങളിതു തുടങ്ങിയിട്ടേയുള്ളൂ. ഈ വെബ് ആപ്പ് കൂടുതൽ മെച്ചപ്പെടുത്താൻ നിങ്ങളുടെ നിർദ്ദേശങ്ങൾ ഞങ്ങളോട് പറയാവുന്നതാണ്. അനവധി സിനിമകളും ഷോർട്ട് മൂവികളും റിലീസിന് തയ്യാറായി ഞങ്ങളെ സമീപിച്ചിട്ടുണ്ട്. വളരെ വിപുലമായ സൗകര്യങ്ങൾ നിങ്ങള്ക്ക് ഇതിൽ നിന്നും ലഭിക്കും. ജനുവരി-ഫെബ്രുവരി മാസത്തോടെ സിനിമകളും വെബ് സീരീസുകളും റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്. എല്ലാർക്കും സ്വാഗതം . സ്നേഹപൂർവ്വം ബൂലോകം ടീവി . സന്ദർശിക്കുക > https://boolokam.tv/

***
4,869 total views, 4 views today