തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാത്തതിനു മെക്സിക്കോയിൽ മേയറെ റോഡിലൂടെ കെട്ടിവലിച്ചു കൊണ്ട് പോകുന്നു (video)

244

തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാത്തതിനു മെക്സിക്കോയിൽ മേയറെ കർഷകർ റോഡിലൂടെ കെട്ടി വലിച്ചു കൊണ്ട് പോകുന്നു

ഒരു മെക്സിക്കൻ അപാരത.
ആരും ഇത്തരം മനുഷത്തരഹിതമായ ക്രൂരതകൾ അർഹിക്കുന്നില്ല.

ദക്ഷിണ മെക്സിക്കോയിലെ ലസ് മാർഗരിത്താസ് സിറ്റി മേയർ ഗോർഹേ ലൂയിസ് എസ്കാൻഡനെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാത്തിനു കർഷകർ റോഡിലൂടെ കെട്ടി വലിച്ചു കൊണ്ട് പോകുന്നു. റോഡ് നിർമാണം നടത്താതിന് ആണ് മേയർക്ക് ഈ ക്രൂരത നേരിടേണ്ടി വന്നത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം അക്രമണത്തിന് ഇരയാകുന്നത്. റോഡ്, കുടിവെള്ളം , വൈദ്യുതി എന്നിവ നല്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം.

video