സെയിൽസ് ഗേളിന്റെ നന്മ വൈറലാകുന്നു

58

കാണാത്തവർ കണ്ടോളൂ .ഇതിലെന്താണിത്ര വലിയ കാര്യം എന്ന് ചോദിക്കുന്നവരോട് , ഈ കെട്ടകാലത്ത് ഇത്തരം ചെറിയ കാര്യങ്ങൾ വലിയ പ്രതീക്ഷയാണ് നൽകുന്നത് . കൊറോണയുടെ കാലത്ത് വഴിയറിയാതെ നടു റോഡിൽ നിന്ന അന്ധനായ വൃദ്ധന് വഴികാട്ടി jolly silks Thiruvalla സെയിൽസ് ഗേളിന്റ നന്മ മനസ്സിന്.