“‘കെട്ട്യോൻ വാട്സാപ്പിൽ ചൊറണ്ടും, ഭാര്യ കണ്ടവന്റെകൂടെ കിടക്കും” ഇങ്ങനെ പറഞ്ഞ ഊളയ്ക്ക് യുവതിയുടെ ഉശിരൻ മറുപടി

382

“‘കെട്ട്യോൻ വാട്സാപ്പിൽ ചൊറണ്ടും, ഭാര്യ കണ്ടവന്റെകൂടെ കിടക്കും” ഇങ്ങനെ പറഞ്ഞ ഫാദർ തോമസ് കോഴിമല എന്ന ഊളയ്ക്ക് യുവതിയുടെ ഉശിരൻ മറുപടി.ഒരുപാട് അഭിമാനം തോന്നുന്നു ഒരു യുവതി ഇങ്ങനെ പ്രതികരിച്ചതിനു.അഭയയുടെ കൊലയാളികളെ വെള്ളപൂശാൻ നടക്കുന്ന വർഗ്ഗം!! ഇവരൊക്കെ അന്യ നാട്ടിൽ ജോലി ചെയ്യുന്ന പാവങ്ങളുടെ മുകളിൽ കയറാൻ എന്ത് കൗതുകം.സുഖവാസമനുഭവിക്കുന്ന പുരോഹിതർക്കറിയില്ലല്ലോ യഥാർത്ഥ ജീവിതം, മനസ്സിൽ തട്ടുന്ന രീതിയിൽ മിതമായഭാഷയിലുള്ള സഹോദരിയുടെ പ്രതികരണം അന്യനാടുകളിൽ പോയി ജോലി ചെയ്യു മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണ്.