ഭാഗ്യം, സ്വിമ്മിംഗ് പൂൾ ഉണ്ടായതുകൊണ്ട് മാനം പോയില്ല

196

ഭാഗ്യം…സ്വിമ്മിംഗ് പൂൾ ഉണ്ടായതുകൊണ്ട് മാനം പോയില്ല . ഹൈഹീൽ ചെരുപ്പ് ചതിച്ച യുവതി നിലത്തുവീഴുമ്പോൾ മുന്നിൽ നിന്ന യുവാവിന്റെ നിക്കറും കൊണ്ടാണ് വീണത്. പെട്ടന്നുതന്നെ യുവാവ് പിന്നിലെ സ്വിമ്മിങ് പൂളിലേക്ക് വീണു വെള്ളംകൊണ്ട് നഗ്നത മറച്ചു സദാചാരം കാത്തുസൂക്ഷിച്ചു. ഇതിനോടകം വൈറലായ വീഡിയോ കണ്ടു ചിരിക്കാം .