ചിന്ന ദളപതിയെ അനുകരിച്ചു മറ്റൊരു സൈക്കിളോട്ടം, ചിരിച്ചു മരിക്കണമെങ്കിൽ കാണൂ

292

ഇളയ ദളപതിക്ക് മാത്രമല്ല കഴിയുക നമുക്കും കഴിയും

ഇന്നലെ തമിഴ്‌നാട്ടിൽ ഇളയ ദളപതി വിജയ് വോട്ട് ചെയ്യാൻ സൈക്കിൾ പോകുന്ന വീഡിയോ കേരളത്തിലും വൈറൽ ആയിരുന്നു. ഇന്ധനവില വർദ്ധനവിനെതിരെയുള്ള പ്രതിഷേധം എന്ന നിലയ്ക്കാണ് മാധ്യമങ്ങളും ജനങ്ങളും അത് ആഘോഷിച്ചത്. ആ വീഡിയോ കണ്ടിട്ട് പ്രതിഷേധം അറിയിച്ച ബിജെപിക്കാരും ഉണ്ടായിരുന്നു . കോൺഗ്രസ് ഭരണകാലത്തു വി മുരളീധരനും ശോഭ സുരേന്ദ്രനും ടീമും സ്‌കൂട്ടർ ഉരുട്ടിയും കാളവണ്ടിയിൽ സഞ്ചരിച്ചും നടത്തിയ പ്രതിഷേധങ്ങളുടെ പൊള്ളത്തരം ചർച്ചയാകുന്ന കാലത്താണ് ഉശിരുള്ള തമിഴന്റെ ആത്മാർത്ഥതയുള്ള പ്രതിഷേധം.

എന്നാൽ അതിനെ അനുകരിച്ചു മറ്റൊരു സൈക്കിൾ യാത്രയും ഇപ്പോൾ വൈലായിരിക്കുകയാണ്. അണിയറക്കാർ ആരെന്നോ എന്തെന്നോ അറിയില്ലെങ്കിലും വളരെ ഹാസ്യാത്മകമായ വീഡിയോ കാണുന്നവരിൽ ചിരി ഉണർത്തുന്നുണ്ട്. വീഡിയോ കാണാം.

**