ഒരു യുദ്ധ ടാങ്കിന്റെ ബ്രേക്ക്‌ ടെസ്റ്റ്‌ ചെയ്യുന്ന വിധം – വീഡിയോ

536

01

ഒരു യുദ്ധ ടാങ്കിന്റെ ബ്രേക്ക്‌ ടെസ്റ്റ്‌ ചെയ്യുന്ന വിധം എന്ന വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത് നെതര്‍ലന്‍ഡ്‌സില്‍ നിന്നാണ്. നിങ്ങള്‍ കാണാന്‍ പോകുന്ന വീഡിയോയില്‍ ബ്രേക്കിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചെങ്കില്‍ എന്തായിരിക്കും അവസ്ഥ? കുറെ പേര്‍ ചതഞ്ഞരയുന്നത് നമുക്ക് കാണേണ്ടി വന്നേനെ.