സ്ത്രീകളുടെ സ്തന വലുപ്പം പലപ്പോഴും പുരുഷന്മാരെ ആകര്‍ഷിക്കാറുണ്ട്. ലൈംഗിക വേളയില്‍ പുരുഷന് ഏറെ ഉത്തേജനം നല്‍കാനും സ്ത്രീകളുടെ സ്തനവലുപ്പം ഗുണം ചെയ്യുമെന്ന് പറയുന്നു. അതേസമയം, സ്ത്രീകളെ സംബന്ധിച്ചിടത്തോളം സ്തനവലുപ്പം അവരുടെ ഉത്തേജനത്തെ ബാധിക്കുമെന്നാണ് കണ്ടെത്തല്‍. നാഡീ പടലങ്ങളുടെ അഗ്രങ്ങള്‍ വലിയ സ്നങ്ങളില്‍ പടര്‍ന്നു കിടക്കുകയാണ്. അതേസമയം, ചെറിയ സ്തനങ്ങളിലാകട്ടെ അവ തൊലിയോട് ചേര്‍ന്നു കിടക്കും. ഇത് സ്ത്രീകളുടെ ഉത്തേജനത്തിന് ഏറെ സഹായകരമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നു. അതുകൊണ്ടുതന്നെ ചെറിയ സ്തനങ്ങള്‍ ഉള്ളവര്‍ക്ക് അപകര്‍ഷതാബോധത്തിന്റെ ആവശ്യമില്ലെന്നും സുഖകരമായ സെക്സിനെ അത് സഹായിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
സ്തനത്തിന്റ വളര്‍ച്ച സാധാരണയായ പാരമ്പര്യമായി കണ്ടുവരുന്നതാണ്. എന്നാല്‍ ചിലരില്‍ സെക്സ് ഹോര്‍മോണായ ഈസ്ട്രജന്റെ അനുപാതം കൂടുമ്പോള്‍ സ്തനവലുപ്പവും വര്‍ദ്ധിക്കുന്നതായി കണ്ടുവരുന്നു. ഇവരില്‍ സ്തനാര്‍ബുദ സാധ്യത മറ്റുള്ളവരിലേക്കാള്‍ കൂടുതലാണെന്നാണ് കണ്ടെത്തല്‍.
സ്തനവലുപ്പം കൂട്ടാനായി പ്രത്യേക എക്സര്‍സൈസുകളും മറ്റും ഇപ്പോള്‍ ചെയ്തുവരുന്നതായി കാണുന്നു. എന്നാല്‍, സ്തനവലുപ്പത്തിനായി പ്രത്യേക ക്രീമുകള്‍ ഉപയോഗിക്കുന്നതും, ഹോര്‍മോണ്‍ ചികിത്സ നടത്തുന്നതും ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. സ്തനവലുപ്പം കുറഞ്ഞതില്‍ ആശങ്കയറിയിച്ച് നിരവധി കൗമാരക്കാരായ യുവതികള്‍ വിവാഹത്തിനു മുന്‍പ് ഡോക്ടര്‍മാറെ സമീപിക്കാറുണ്ട്. ഇതിലൊട്ടും ആശങ്കവേണ്ടന്നും സ്തനവലുപ്പം കൂട്ടാന്‍ കൃത്രിമ മാര്‍ഗങ്ങള്‍ ഉപയോഗിക്കരുതെന്നും ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നു.
സ്തനങ്ങള്‍ സ്തീ ലൈംഗികതയുടെ ബാഹ്യ സൂചകങ്ങളാണ്. മുഖം കഴിഞ്ഞാല്‍ പിന്നെ പുരുഷന് ശ്രദ്ധിക്കുന്ന സ്ത്രീയുടെ അവയവവും സ്തനങ്ങള്‍ തന്നെയാണ്. ആ ഉത്തുംഗ സൗന്ദര്യം ആവോളം നുകര്‍ന്ന് രതിയുടെ അടുത്ത മേഖലയിലേക്ക് കടക്കുന്ന പുരുഷന് വെന്നിക്കൊടി നാട്ടുന്നത് സ്ത്രീയുടെ മനസ്സിലും കൂടിയാണ്. ശില്പകലാ സൗഭഗമാര്‍ന്ന സ്ത്രീയുടലിന്റെ ഏറ്റവും മാസ്മരികമായ ഭാഗം കൂടിയാണ് സ്തനങ്ങള്‍. സംവേദന ക്ഷമങ്ങളായ നിരവധി പേശികള്‍ ഉല്‍ക്കൊള്ളുന്ന ഈ ഭാഗങ്ങളിലെ രതി പൂര്‍വ്വ ലീലകള്‍ പുരുഷനെക്കാളും സ്ത്രീകള്‍ക്ക് ഇഷ്ടപ്പെടും.
നാവുകൊണ്ട് നൊട്ടി നുണയുന്ന മുലക്കണ്ണുകള്‍ സ്ത്രീയെ ആവേശത്തിന്റെ പരകോടിയിലെത്തിക്കും. അല്പം തേന്‍ മുലക്കണ്ണുമുതല് താഴെ പൊക്കിള്‍ ചുഴി വരെ ഒഴുകി പരത്തി നാവുകൊണ്ട് പരതി നക്കി കുടിച്ച് അവള്‍ക്ക് ആവുന്നത്രയും സന്തോഷം കൊടുക്കുക. അവള് നിങ്ങളുടെ നേരെ പുതിയൊരാവേശവുമായി തിരിയുന്നത് കാണാം.സ്പര്ശനങ്ങള് അവളെ വേദനിപ്പിക്കാതെ സ്്നിഗ്ദ്ധമായ മാറിടങ്ങളെ അതേ രീതിയില്‍ തന്നെ കൈകാര്യം ചെയ്യുക. കഥകളിലൊക്കെ പറയുന്ന രീതിയില്‍ ഞെരിച്ചുടച്ചാല് നാളെ ചിലപ്പോള്‍ അവള് അടുത്തേയ്ക്ക് വരാന്‍ മടിച്ചെന്നിരിക്കും. രൂപഭംഗി നശിക്കാത്ത രീതിയില്‍ താഴെ നിന്ന് മുകളിലേക്ക് തടവുന്ന രീതിയും നല്ലതാണ്.
തന്റെ ഇണയെ തൃപ്തിപ്പെടുത്താന്‍ മാത്രം തനിക്ക് സ്തനഭംഗിയുണ്ടോ എന്ന് ചിന്തിക്കുന്നു.
പുരുഷന്മാര്ക്ക് ലിംഗവലുപ്പത്തെ കുറിച്ചുള്ള ഉത്കണ്ഠ പോലെ സ്ത്രീകള്‍ക്ക് സ്തനവലുപ്പം അനാവശ്യമായ ഉത്കണ്ഠയുണ്ടാക്കുന്ന ഒരു കാര്യമാണ്. വളരെ വലുതായി, തീരെ ചെറുതായിപ്പോയി അല്ലെങ്കില്‍ വല്ലാതെ തൂങ്ങി നില്ക്കുന്നു എന്നിങ്ങനെ പോകുന്നു പരാതികള്‍.ലൈംഗികതയില്‍ ആണിനെ വശീകരിക്കുന്ന പ്രധാന ഘടകം സ്തനങ്ങളാണ്. അതുകൊണ്ട് സ്ത്രീയ്ക്ക് തന്റെ സ്തനങ്ങള്‍ എത്രത്തോളം ആകര്‍ഷകമാണ് എന്നാണ് ഇന്ന് മനസ്സില്‍ തോന്നുന്ന സംശയം. തന്റെ ഇണയെ തൃപ്തിപ്പെടുത്താന്‍ മാത്രം തനിക്ക് സ്തനഭംഗിയുണ്ടോ എന്ന് ചിന്തിക്കുന്നു.
തൊലിയുടെ നിറം പോലെ, മുഖകാന്തി പോലെ, പൊക്കം പോലെ, സ്തനവലുപ്പമാണ് സ്ത്രീയുടെ സൗന്ദര്യം നിര്‍ണയിക്കുന്നത് എന്ന് പല സ്ത്രീകളും കരുതുന്നു. എന്നാല്‍ അതങ്ങനെ ആകണമെന്നില്ല. സ്ത്രീക്ക് തീരെ വലുപ്പം പോര എന്ന് തോന്നിയ സ്തനങ്ങള്‍ ഇണയായ പുരുഷന് തൃപ്തികരവും ആകര്‍ഷണീയവുമായി തോന്നാം. ഇത് ആപേക്ഷികമാണ്. സ്തനവലുപ്പവും സ്ത്രീയുടെ ലൈംഗികസുഖവും തമ്മില്‍ ബന്ധമില്ല. മറിച്ച് സ്ത്രീയുടെ സ്തന വലുപ്പം പുരുഷന്റെ ലൈംഗിക സംതൃപ്തിയെ അയാളുടെ കാഴ്ചപ്പാടിനനുസരിച്ച് സ്വാധീനിക്കാം.