ബ്രോഡാഡിയുടെ ലൊക്കേഷൻ വിഡിയോയിൽ ദുൽഖർ !

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
34 SHARES
403 VIEWS

ലൂസിഫറിന് ശേഷം പൃഥ്വിരാജ് സുകുമാരന്റെ സംവിധാനസംരംഭമായ മോഹൻലാൽ ചിത്രം ബ്രോ ഡാഡി മോശമല്ലാത്തൊരു ആസ്വാദനം നൽകിയ ചിത്രമാണ്. കുടുംബസമേതം ഒന്നിച്ചിരുന്നു ആസ്വദിക്കാൻ സാധിക്കുന്ന എല്ലാ ചേരുവകളും ഇതിലുണ്ട്. ഒരുപാട് ചിന്തിച്ചുകൂട്ടാതെ കണ്ടിരിക്കാൻ സാധിക്കുന്ന ലളിതമായ ഒരു സിനിമ . ലളിതമായ, കോമഡികൾ അതിന്റെ ചേരുവകൾ ആവശ്യത്തിന് ചേർത്തിട്ടുള്ള ഒരു പടം. നമ്മുടെ പ്രിയപ്പെട്ട താരങ്ങളുടെ സാന്നിധ്യവും അവരുടെ നല്ല പ്രകടനവും കൂടി ചേരുമ്പോൾ കണ്ടിരിക്കാം എന്ന് ഉറപ്പായും പറയാം. അങ്ങനെയൊരു സിനിമയാണ് ബ്രോ ഡാഡി . ഇപ്പോൾ ആ സിനിമയുടെ ലൊക്കേഷൻ വീഡിയോ യൂട്യൂബിൽ റിലീസ് ചെയ്തു. നാല് മിനിറ്റിറ്റിലധികം ദൈർഘ്യമുള്ള വിഡിയോയിൽ ദുൽഖർ സൽമാനും റോഷൻ ആൻഡ്രുസും ഒക്കെ സെറ്റിൽ വരുന്ന രംഗങ്ങളുണ്ട്. കല്യാണിയേയും ജഗദീഷിനെയും ലാലു അലക്സിനെയും മീനയെയും ഒക്കെ വിഡിയോയിൽ കാണാം.

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.