ചുമ്മാ എപ്പോഴും ബബിള്‍ഗം വായിലിട്ടു നടക്കുന്നത് ജീവന് ആപത്ത് !

814

new

വെറുതെ ഇരിക്കുമ്പോഴും ബോറടി മാറ്റാനും പിന്നെ സ്റ്റൈല്‍ കാണിക്കാനും ഒക്കെ ബബിള്‍ഗം ചവച്ചു നടക്കുന്നത് ജീവന് ആപത്ത്.

ഒരു ദിവസം നാലും അഞ്ചും ഒക്കെ ചൂയിന്ഗം കഴിക്കുന്നത്  തലവേദനയും തല ചുറ്റലും ഒക്കെ ഉണ്ടാക്കും. ഇതു കഴിക്കുന്നത് മൂലം ശരീരത്തില്‍ ആവശ്യത്തിന് പോഷകവും ധാതുക്കളും ലഭിക്കാതെ വരും.

പലരും വായില്‍ ഇട്ടു ചവച്ചു ഒരു പരിവമാക്കിയ ശേഷം ബബിള്‍ഗം വിഴുങ്ങാരുണ്ട്. . വിഴുങ്ങുന്ന ച്യൂയിംഗം വയറില്‍ അടിഞ്ഞുകൂടി ഉപ്പും മറ്റു ധാതുക്കളും സ്വാംശീകരിക്കുന്നതിനെ തടസ്സപ്പെടുത്തും.  ഇതിലൂടെ ധാരളം കൃത്രിമ മധുരം വയറ്റിലെത്താനും സാധ്യതയുണ്ട്.