‘ബുള്ളറ്റ് ഡയറീസ്’ ട്രെയ്‌ലർ പുറത്തിറങ്ങി.

ധ്യാൻ ശ്രീനിവാസൻ,പ്രയാഗ മാർട്ടിൻ, അൽത്താഫ് സലിം, ജോണി ആന്റണി,രഞ്ജി പണിക്കർ, ഷാലു റഹിം, നിഷ സാരങ്, മനോജ്‌ കെ യു, സന്തോഷ്‌ കീഴറ്റൂർ,ശ്രീകാന്ത് മുരളി,സേതുലക്ഷ്മി, ശ്രീലക്ഷ്മി തുടങ്ങിയവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. മധുര മനോഹര മോഹം എന്ന ചിത്രത്തിന് ശേഷം ബി ത്രീ എം ക്രീയേഷൻസ് നിർമിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും സന്തോഷ്‌ മുണ്ടൂർ ആണ്. ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതിയത് കൈതപ്രം,അനു എലിസമ്പത് ജോസ് എന്നിവരാണ് സംഗീതം ഷൻ റഹ്മാൻ, ചിത്രസംയോജനം രഞ്ജൻ എബ്രഹാം,വസ്ത്രലങ്കാരം സമീറ സനീഷ്,കല സംവിധാനം അജയ് മാങ്ങാട് RD ഇല്ലുമിനേഷൻ.

You May Also Like

പരിണമിക്കാൻ പരാജയപ്പെടുന്ന മനുഷ്യരുടെ ജീവിതസ്ഥലികൾ

Roopesh R ആവാസ വ്യൂഹം – പരിണമിക്കാൻ പരാജയപ്പെടുന്ന മനുഷ്യരുടെ ജീവിതസ്ഥലികൾ ഉഭയജീവികളുടെ പരിണാമദശകളും ആവാസ…

“ഞാൻ അവളെ തിരിച്ചറിയില്ല എന്നവൾ തെറ്റിദ്ധരിച്ചു”, അപൂർവ്വ സൗഹൃദത്തിന്റെ കഥ പറഞ്ഞു വിനോദ് കോവൂർ

കോവൂരിന്റെ സ്വന്തം നടനാണ് പ്രേക്ഷകരുടെ പ്രിയങ്കരനായ വിനോദ് കോവൂർ. ഇതിനോടകം തന്റേതായ അഭിനയശൈലി കൊണ്ട് ദൃശ്യ…

പാ രാഞ്ജിത്തിനെപ്പോലെ മനഃപൂർവം കുത്തിത്തിരുകുന്ന രാഷ്ട്രീയമല്ല കാർത്തിക്കിന്റെത്, അത് സ്വാഭാവികമായി തന്നെ ഉണ്ടാവുന്നതാണ്, ‘ജിഗർതണ്ട’ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നു

Vani Jayate ഇതിൽ ആർട്ടുണ്ട്, ക്രാഫ്റ്റ് ഉണ്ട്, എന്റർടൈൻമെന്റ് ഉണ്ട്, ആക്ഷൻ ഉണ്ട്, സ്റ്റൈലുണ്ട്, മ്യൂസിക്കുണ്ട്,…

ഭർത്താവിന്റെ ആദ്യ വിവാഹത്തിന് ഹൻസിക പങ്കെടുക്കുന്ന ചിത്രങ്ങളും വിഡിയോയും വൈറലാകുന്നു

തെന്നിന്ത്യയിലെ പ്രശസ്തനടിമാരിൽ ഒരാളാണ് ഹൻസിക മോട്‌വാനി. താരത്തിന്റെ വിവാഹം ഈ മാസം നാലിന് ആണ് നടന്നത്.…