ഈ തൊപ്പിക്കുമുന്‍പില്‍ വെടിയുണ്ട പോലും തോറ്റുപോകും..

372

Bullet Safe Bulletproof Hat – Baseball Hat That C

ഈ തൊപ്പിക്ക് ആരെയും പേടിയില്ല, മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗതയില്‍ ചീറിപാഞ്ഞു വരുന്ന വെടിയുണ്ടയെ പോലും.

Bullet Safe Bulletproof Hat – Baseball Hat That C

പോലീസ് ജീവനക്കാരുടെയും നിയമസംരക്ഷകരുടെയും ജീവന്‍ രക്ഷിക്കാന്‍ ബുള്ളറ്റ്സെയിഫ് എന്ന കമ്പനിയാണ് അതിനൂതനമായ ബുള്ളറ്റ് പ്രൂഫ്‌ തൊപ്പി കണ്ടുപിടിച്ചിരിക്കുന്നത്. മരണത്തില്‍ നിന്നും മാത്രമേ ഈ തൊപ്പിക്കു നിങ്ങളെ സംരക്ഷിക്കാന്‍ സാധിക്കു. ബുള്ളറ്റിന്‍റെ വേഗത കാരണം അത് കൊള്ളുമ്പോള്‍ തലയ്ക്കുണ്ടാവുന്ന ക്ഷതത്തില്‍ നിന്നും ഈ തൊപ്പിക്കു നിങ്ങളെ രക്ഷിക്കാന്‍ സാധിക്കില്ല. എന്തായാലും ജീവന്‍ തിരിച്ചു കിട്ടുമല്ലോ? അതല്ലേ വലിയ കാര്യം.

Bullet Safe Bulletproof Hat – Baseball Hat That C

Bullet Safe Bulletproof Hat – Baseball Hat That C

6 ബുള്ളറ്റ് പ്രൂഫ്‌ പാനലുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ തൊപ്പിക്ക് 38, 40, 9എംഎം കാലിബര്‍ വെടിയുണ്ടകളില്‍ നിന്നും ഏല്‍ക്കുന്ന പ്രഹരത്തില്‍ നിന്നും രക്ഷപെടാം. 2015 ഓടെ വിപണിയില്‍ ലഭ്യമാകും. 2 ലക്ഷം രൂപയുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഒരെണ്ണം മേടിച്ചു തലയില്‍ വയ്ക്കാം.