അനുപമ പരമേശ്വരൻ നായികയാകുന്ന ‘ബട്ടര്‍ഫ്ലൈ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രം ഡയറക്റ്റ് ഒടിടി റിലീസായാണ് എത്തുന്നത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറില് ഡിസംബര്‍ 29നാണ് റിലീസ് ചെയ്യുക. ഘന്ത സതീഷ് ബാബുവാണ് ചിത്രത്തിന്റെ സംവിധാനം, തിരക്കഥ എന്നിവ നിർവഹിക്കുന്നത്. ദക്ഷിണ് ശ്രീനിവാസാണ് സംഭാഷണ രചന, ഛായാഗ്രാഹണം :സമീര്‍ റെഡ്ഡി, എഡിറ്റിങ് : മധു. ചിത്രം നിര്‍മിക്കുന്നത് രവി പ്രകാശ് ബോദപതി, പ്രസാദ് തിരുവല്ലൂരി എന്നിവര്‍ ചേര്‍ന്നാണ്. ഗാനരചന : അനന്ത ശ്രീരാം. സംഗീത സംവിധാനം : അര്വിസ് , കലാ സംവിധാനം വിജയ് മക്കേന, കെ എസ് ചിത്രയ്ക്ക് പുറമേ ചിത്രത്തില്‍ അനുപമ പരമേശ്വരനും ചിത്രത്തില്‍ ഒരു ഗാനം ആലപിക്കുന്നു.

ആകാശത്തിലെ മഹാറാണി” ബോയിങ് 747 തന്റെ അവസാന ഡെലിവറി നടത്തി നിർമ്മാണം നിർത്തുന്നു
” ആകാശത്തിലെ മഹാറാണി” ബോയിങ് 747 തന്റെ അവസാന ഡെലിവറി നടത്തി നിർമ്മാണം