“പക്ഷേ ഈ ദുഷ്ടത്തി ആയ കെപിഎസി ലളിത കുട്ടികളെ ആട്ടിയോടിച്ചു, സിനിമയിൽ കാണുമ്പോലെ നല്ല ഒരു സ്ത്രീ അല്ല”

262

കലാഭവൻ മണിയുടെ അനുജനും പ്രശസ്ത നർത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ ലളിതകലാ അക്കാദമിയുടെ ജാതിവിവേചനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വിഷയത്തിൽ കെപിഎസി ലളിതയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തി നിൽക്കുമ്പോൾ നമ്മൾ വാഴ്ത്തുന്ന അഭിനേതാക്കളുടെ തനിക്കൊണം അറിഞ്ഞിരിക്കുന്നതും നല്ലതാണു .C S Attassery Attasserryയുടെ പോസ്റ്റ്

“കെ പി എ സി ലളിത നമ്മൾ വിചാരിക്കുന്ന പോലെ നല്ല ഒരു മനസ്സിന്റെ ഉടമ അല്ല. ഞാൻ വെള്ളിനേഴി ഒളപ്പമണ്ണ മനയിൽ മാടമ്പി എന്ന സിനിമയിൽ അഭിനയിക്കാൻ ചെന്നപ്പോൾ ഉണ്ടായ ഒരു അനുഭവം പറയാം. ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്ത് ഇന്നസെന്റ്, കെ പി എ സി ലളിത, കാവ്യാമാധവൻ മുതലായ പ്രശസ്തരായ നടീനടന്മാർ ഇരുന്നു സംസാരിക്കുന്നു, അപ്പോൾ കുറച്ച് സ്കൂൾ കുട്ടികൾ വന്നു നോട്ടുബുക്കുകളിൽ ഇവരുടെ കയ്യിൽ നിന്നും എന്തെങ്കിലും രേഖപ്പെടുത്തി കിട്ടാൻ സന്തോഷത്തോടെ നോട്ടുബുക്ക് നീട്ടിയപ്പോൾ, ഇന്നസെന്റും കാവ്യയും കുട്ടികളുടെ സന്തോഷത്തിന് എന്തൊക്കെയോ എഴുതി കൊടുത്തു. പക്ഷേ ഈ ദുഷ്ടത്തി ആയ കെപിസി ലളിത കുട്ടികളെ ആട്ടിയോടിച്ചു. ഇന്നും എന്റെ മനസ്സിൽ ആ രംഗം മായാതെ നിൽക്കുന്നുണ്ട്. അന്ന് ഞാൻ മനസ്സിലാക്കിയിരിക്കുന്നു ഈ സ്ത്രീ ദുഷ്ടയാണെന്ന് . അതിപ്പോൾ ശരിയായി എന്ന് തോന്നുന്നു. സിനിമയിലെ കാണുംപോലെ നല്ല ഒരു സ്ത്രീയെ ഒന്നുമല്ല.”