കേംബ്രിഡ്ജും ക്രിപ്റ്റോ തുടങ്ങുന്നുവോ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
30 SHARES
365 VIEWS

കേംബ്രിഡ്ജും ക്രിപ്റ്റോ തുടങ്ങുന്നുവോ?

ലോകം മൊത്തം ഡിജിറ്റൽ കറൻസിയിൽ ശ്രദ്ധ കേന്ദീകരിക്കുമ്പോൾ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ക്രിപ്റ്റോ റിസർച്ചിനു തുടക്കമിടുന്നു. വളർന്നു വരുന്ന ഡിജിറ്റൽ അസറ്റ് വിഭാഗത്തെപ്പറ്റി കൂടുതൽ പഠിക്കുവാനാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് യൂണിവേഴ്‌സിറ്റി വൃത്തങ്ങൾ അറിയിച്ചു. ലോക സാമ്പത്തിക രംഗത്തെ ഭീമന്മാരായ ബ്രിട്ടീഷ് ഇന്റർനാഷണൽ ഇൻവെസ്റ്റ്മെന്റ്, ഏൺസ്റ്റ് ആൻഡ് യങ്, ഫിഡെലിറ്റി ആൻഡ് വേൾഡ് ബാങ്ക് ഗോൾഡ്മാൻ സാക്‌സ്, വിസ, മാസ്റ്റർ കാർഡ് തുടങ്ങിയവർ ഈ റിസർച്ചിൽ പങ്കു ചേരും. ക്രിപ്റ്റോ കറൻസി ഇനി വരും കാലങ്ങളിൽ ഫിയറ്റ് കറൻസിയെ(നമ്മുടെ ഇന്നത്തെ പേപ്പർ നോട്ട്) മറികടക്കും. ഇന്ത്യയും ക്രിപ്റ്റോയുടെ വഴിയേ താമസിയാതെ എത്തും. ഈയിടെ ഇന്ത്യൻ സർക്കാർ ചില നിർണായക തീരുമാനങ്ങൾ ഇക്കാര്യത്തിൽ എടുത്തിരുന്നു.

*******

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ