fbpx
Connect with us

Can good things overcome bad things – ബൈജു ജോര്‍ജ്ജ്

ജീവിതത്തില്‍ നമ്മള്‍ കടന്നു പോകുന്ന വഴികള്‍ .., പല വിധത്തില്‍ ഉള്ളതാണ് .., അതില്‍ പ്രലോഭനങ്ങള്‍ ഉണ്ടാകാം .., ചതിക്കുഴികള്‍ ഉണ്ടാകാം .., നന്മകള്‍ ഉണ്ടാകാം .., തിന്മകള്‍ ഉണ്ടാകാം …!,

 86 total views

Published

on

guitar-retro-painting

Can good things overcome bad things …….?

നമ്മള്‍ കാണുന്ന അല്ലെങ്കില്‍ നമ്മള്‍ കൂടി ഉള്‍പ്പെടുന്ന ഏതൊരു മനുഷ്യന്റെ ഉള്ളിലും ആര്‍ത്തിയുണ്ട് .., കുടിലതയുണ്ട് .., നീചസ്ഥിതിയുണ്ട് …, അസൂയയുണ്ട് …, എന്നാല്‍ ഇതിനെയെല്ലാം അതിജീവിക്കാനുള്ള മരുന്നും അവന്റെ കൈയ്യില്‍ തന്നെയുണ്ട് …!

വഴിയില്‍ നിന്നും കളഞ്ഞു കിട്ടുന്ന ഒരു പണപ്പൊതിയില്‍ .., നമ്മള്‍ പെട്ടന്നതില്‍ ആശ കാണുന്നു .., സന്തോഷിക്കുന്നു ..! എന്നാല്‍ അല്പസമയത്തിനുള്ളില്‍ തന്നെ നമ്മള്‍ ആ തെറ്റിനെക്കുറിച്ച് ബോധാവാനാകുന്നു …!

”അയ്യോ …ഇത് ചിലപ്പോള്‍ ഏതോ പാവപ്പെട്ടവന്റെതായിരിക്കും .., തിരിച്ചു കൊടുക്കണം …!, പണക്കാരന്റെത് ആണെങ്കില്‍ക്കൂടി നമുക്കിത് അവകാശപ്പെട്ടതല്ല …!, ഒരു പക്ഷേ .., അയാള്‍ എത്ര കഷ്ട്ടപ്പെട്ടിട്ടായിരിക്കും ഇതുണ്ടാക്കിയത് …?, നഷ്ട്ടപ്പെട്ടപ്പോള്‍ അയാള്‍ എന്തു മാത്രം മനോ വിഷമം അനുഭവിക്കുന്നുണ്ടായിരിക്കും …!”

Advertisement

ഇവിടെ ആദ്യം സംഭവിക്കുന്നത് എന്താണ് ….? കളഞ്ഞു കിട്ടിയ ആ പണത്തെയോര്‍ത്ത് നമ്മള്‍ സന്തോഷിക്കുന്നു …, അപ്പോള്‍ ആദ്യം തെളിയുന്നത് നമ്മുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ആ കുടിലതയാണ് …!, എന്നാല്‍ അടുത്ത നിമിഷത്തില്‍ തന്നെ നമ്മള്‍ അതിനെ മറികടക്കുകയും ചെയ്യുന്നു …! ഇത് തെറ്റാണ് …, ഇത് നമുക്ക് അര്‍ഹതപ്പെട്ടതല്ല .., ഇത് മറ്റാരുടേതോ ആണ് …അയാള്‍ക്ക് തന്നെ തിരിച്ചു കൊടുക്കണം ..!, ഇവിടെ നമ്മിലെ നന്മ വെളിവാക്കപ്പെടുന്നു …!

അപ്പോള്‍ എന്തുകൊണ്ടാണ് നമുക്ക് ആദ്യം അങ്ങിനെ തോന്നിയതും …, പിന്നെ മറിച്ച് തോന്നുന്നതും ..?, ഇത് വിശകലനം ചെയ്യപ്പെടുമ്പോള്‍ .., ഏതൊരു മനുഷ്യന്റേയും ഉള്ളില്‍ നല്ലതും .., ചീത്തയും ഉണ്ട് .., അതില്‍ ഓരോരുത്തരും യുക്തി പൂര്‍വ്വം വിശകലനം ചെയ്ത് .., ശരിയിലേക്ക് മാത്രം ചരിക്കുമ്പോള്‍ അവിടെ ഉത്തമനായ ഒരു മനുഷ്യന്‍ .., , മനുഷ്യസ്‌നേഹി രൂപം കൊള്ളുന്നു …! എങ്ങിനെയാണ് നമുക്ക് നമ്മുടെ തെറ്റിനെ ശരിയിലേക്ക് നയിക്കുവാന്‍ കഴിയുന്നത് ..? ഇവിടെയാണ് spiritual power ന്റെ പ്രസക്തി ..!, ഈ spiritual പവര്‍ എന്ന് പറയുന്നത് നമ്മുടെ ഉള്ളിലുള്ള ദൈവീക ചേതനയാണ് ..!

ഈ ദൈവീക ചേതന നമ്മുടെ ഉള്ളില്‍ എപ്പോഴും ഒരു ദൈവീക ഭാവത്തെ നിലനിറുത്തുന്നു …!, ഇതിലൂടെ നമ്മള്‍ നല്ല കാര്യങ്ങള്‍ മാത്രം എന്ന ഒരു വികാരത്തിലേക്ക് എത്തിച്ചേരപ്പെടുന്നു …!ദൈവീക ഭാവം ഉള്ളിടത്ത് തിന്മ പുറം തിരിഞ്ഞു നില്‍ക്കപ്പെടുന്നു ..! നമ്മള്‍ ദൈവത്തിലേക്ക് കൂടുതല്‍ അടുക്കും തോറും ഈ spiritual power നമ്മുടെ ഉള്ളിലും ശക്തമായിത്തീരുന്നു ….!

വളര്‍ന്നു വരുന്ന ജീവിത സാഹചര്യങ്ങള്‍ ഓരോരുത്തരെ നല്ലവരും .., കെട്ടവരും ആക്കി മാറ്റുന്നതില്‍ സുപ്രധാനമായൊരു പങ്ക് വഹിക്കുന്നുണ്ട് ..!, ക്രിമിനലുകളുടെ കൂടെ ജീവിച്ചു വളരുന്ന ഒരു വ്യക്തി ഒരു പക്ഷേ .., തനിക്ക് കളഞ്ഞു കിട്ടിയ ആ പണത്തെ തിരിച്ചു കൊടുക്കുന്നില്ല .., അത് അവന്‍ .., തനിക്ക് ലഭിച്ച ഭാഗ്യമായിട്ട് ന്യായീകരിക്കുന്നു ..!, മറ്റുള്ളവരുടെ അലക്ഷ്യതയായിട്ട് അതിനെ വ്യാഖാനിക്കുന്നു ..!, ഇവിടെ അവന്‍ വളര്‍ന്നു വരുന്ന സാഹചര്യങ്ങളും .., കണ്ടു വരുന്ന മൂല്യച്ചുതികളും .., ആ രീതിയില്‍ അവനെ ചിന്തിപ്പിക്കുന്നു …!, പ്രവര്‍ത്തിപ്പിക്കുന്നു ..!

Advertisement

എന്നാല്‍ നല്ല സമൂഹത്തില്‍ വളര്‍ന്നു വന്ന ഒരുവന്‍ …, ഇത് തനിക്ക് അര്‍ഹതപ്പെട്ട പണമല്ലെന്നും .., മറ്റൊരുവന്റെതാണ് ഇതെന്നും …, അത് അവനു തന്നെ തിരിച്ചു കൊടുക്കണമെന്നും എന്നുള്ള നല്ല നിഗമനത്തിലാണ് എത്തിച്ചേരുന്നത് …!

ജീവിതത്തില്‍ നമ്മള്‍ കടന്നു പോകുന്ന വഴികള്‍ .., പല വിധത്തില്‍ ഉള്ളതാണ് .., അതില്‍ പ്രലോഭനങ്ങള്‍ ഉണ്ടാകാം .., ചതിക്കുഴികള്‍ ഉണ്ടാകാം .., നന്മകള്‍ ഉണ്ടാകാം .., തിന്മകള്‍ ഉണ്ടാകാം …!, വിശാലമായ ഈ കടലില്‍ കാറും കോളും നിറഞ്ഞ ഇടങ്ങള്‍ ഉണ്ടാകാം …, ചുഴികള്‍ ഉണ്ടാകാം .., ശക്തമായ കൊടുങ്കാറ്റില്‍ അകപ്പെട്ടെക്കാം …., തെളിഞ്ഞു കിടക്കുന്ന ശാന്തമായ ഇടങ്ങള്‍ ഉണ്ടാകാം …!, അതെന്തൊക്കെത്തന്നെ ആയാലും .., നമ്മള്‍ .., നമ്മളാണ് എന്നുള്ള മൂല്യത്തെ മുറുകെപ്പിടിച്ച് .., ആദര്‍ശങ്ങളെ മുറുകെപ്പിടിച്ച് …, , സമൂഹത്തിനും …, രാജ്യത്തിനും വേണ്ടപ്പെട്ടവനായി ജീവിക്കുമ്പോള്‍ .., അതൊരു നല്ല മാത്രകയായിത്തീരുന്നു …!, നല്ല പിതാവായി മക്കള്‍ക്കും .., നല്ല ഭര്‍ത്താവായി ഭാര്യക്കും .., നല്ല മകനായി .., മാതാപിതാക്കള്‍ക്കും …, നല്ല പൌരനായി സമൂഹത്തിനും .., മാത്രകയായി ജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ അവിടെ ഉത്തമനായ ഒരാള്‍ രൂപമെടുക്കുകയാണ് ..!

പ്രലോഭനങ്ങള്‍ ഉണ്ടാകാം .., പ്രതിസന്ധികള്‍ ജീവിതത്തില്‍ നേരിടാം .., എന്നാല്‍ അതൊരിക്കലും ശാശ്വതമല്ലെന്ന് കരുതുക .., അതിനെ അതിജീവിക്കുവാന്‍ ശ്രമിക്കുക .., ഒരു പക്ഷേ തോറ്റുപോകാം .., വീണ്ടും ശ്രമിക്കുക .., ശ്രമിച്ചു കൊണ്ടേയിരിക്കുക .., അപ്പോള്‍ വിജയം കൈവരും ..!, ഇതൊരു ശാസ്ത്ര സത്യമാണ് .., അതിനായി നമ്മുടെ ഉള്ളില്‍ തെളിയുന്ന നല്ലതിനെ മാത്രം മുറുകെപ്പിടിക്കുക …, അവിടെ ചീത്ത വികാരങ്ങളും .., വിചാരങ്ങളും .., കുടിലതകളും ഉയര്‍ന്നു വരാം .., പക്ഷേ .., അതിനെയെല്ലാം ബോധപൂര്‍വ്വം അടിച്ചമര്‍ത്താന്‍ ശ്രമിക്കുക ..!, പല പ്രാവശ്യം ഇങ്ങനെ ആവര്‍ത്തിക്കപ്പെടുമ്പോള്‍ അവിടെ തെളിമയുള്ള ഒരു മനസ്സ് രൂപീകൃതമാകുന്നു ….!, ആ മനസ്സില്‍ എല്ലായിപ്പോഴും നല്ലത് മാത്രമേ തെളിഞ്ഞു വരികയുള്ളൂ ….!

YES ….! good things can overcome bad things……!

Advertisement

 

 87 total views,  1 views today

Advertisement
Entertainment14 mins ago

നിഗൂഢതകളുടെ താഴ് വാരത്തിൽ വസിക്കുന്ന ഒരേ ഒരു രാജാവ്

Entertainment30 mins ago

“ന്നാ , താൻ കേസ് കൊട് ” സിനിമയിലെത് കണ്ണൂർ സ്ലാംഗോ കാസറഗോഡ് സ്ലാംഗോ ?

life story54 mins ago

“ഇപ്പോൾ ഒരു ജ്വല്ലറിയും ഇല്ല എല്ലാം ഒന്നിൽ നിന്നും തുടങ്ങണം “

history13 hours ago

ദേശീയഗാനത്തിന്റെ ചരിത്രം

Entertainment13 hours ago

ഒരു ആവറേജ്/ബിലോ ആവറേജ് ചിത്രം എന്നതിനു അപ്പുറം എടുത്തു പറയാൻ കാര്യമായി ഒന്നും സമ്മാനിക്കുന്നില്ല ചിത്രം

Entertainment14 hours ago

ഇന്ദിരാഗാന്ധിയുടെ രൂപത്തില്‍ മഞ്ജുവാര്യര്‍, ചര്‍ക്കയില്‍ നൂല്‍നൂറ്റ് സൗബിന്‍ ഷാഹിർ , വെള്ളരിപ്പട്ടണം പോസ്റ്റർ

Entertainment14 hours ago

1976 ൽ അനുഭവം എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ മുഖം കാണിച്ചു സിനിമയിലെത്തിയ അഭിനേതാവ് ആരെന്നറിയാമോ ?

Entertainment14 hours ago

അഭിനയരംഗത്തെത്താൻ കഷ്ടപ്പെട്ട ഒരാൾ പതിയെ വിജയം കണ്ട് തുടങ്ങുമ്പോൾ സന്തോഷമുണ്ട്

Featured14 hours ago

“മൃതദേഹങ്ങൾക്ക് നടുവിൽ ഇരുന്ന് നിമ്മതിയായി ഭക്ഷണം കഴിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്?” പക്ഷേ ഭദ്രക്ക് പറ്റും.!

Entertainment15 hours ago

പ്രണയവും രതിയും പോലും അസ്വസ്ഥപ്പെടുത്തുന്ന പശ്ചാത്തല സംഗീതത്തിന്‍റെ അകമ്പടിയോടൂ കൂടിയാണ് വയലന്‍റായി ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്

Entertainment15 hours ago

തല്ലുമാല വിജയം ഖാലീദ് ഇക്ക സ്വർഗ്ഗത്തിലിരുന്ന് ആസ്വദിക്കും

Entertainment16 hours ago

“ഒരു കഥയുടെ വഴിയിലൂടെയല്ല മറിച്ച് ആ കഥയുണ്ടാകാൻ പോകുന്ന തുടക്കത്തിലേക്കുള്ള സഞ്ചാരം ആണിത്”

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

Entertainment23 hours ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment1 day ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment2 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment2 days ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured2 days ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Entertainment3 days ago

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിലെ ഗാനം ശ്രദ്ധേയമാകുന്നു

Entertainment3 days ago

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

Food6 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment7 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment7 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment7 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment1 week ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Advertisement
Translate »