ഒരു 13കാരന്‍ സിഗരറ്റിന് യാചിക്കുമ്പോല്‍ പുകവലിക്കാരുടെ പ്രതികരണം കാണാം വീഡിയോ

0
237

big-story-smoke

നിങ്ങള്‍ ഒരു പുകവലിക്കാരനാണൊ? ഒരു 13കാരന്‍ നിങ്ങളോട് വന്ന് സിഗരറ്റ് ചോദിക്കുകയാണെങ്കിലോ? എന്തായിരിക്കും നിങ്ങളുടെ പ്രതികരണം..?

പ്രമുഖ സാമൂഹിക സന്നദ്ധ സംഘടനയായ ‘അസോച്ചം’ നടത്തിയ പഠന പ്രകാരം 90% കൗമാരക്കാരും പുകവലി ആരംഭിക്കുന്നത് അവരുടെ പിതാവിനെ അനുകരിച്ചാണ്.

സിഗരറ്റിന് യാചിക്കുന്ന 13കാരനോടുള്ള പുകവലിക്കാരുടെ പ്രതികരണം കാണാം, ഓര്‍ക്കുക പുകവലി ആരോഗ്യത്തിന് ഹാനികരം.