Featured
ഓടുന്ന കാറിന്റെ ടയറുകള്‍ മാറ്റാന്‍ പറ്റുമോ ???
പ്രോഹിബിറ്റട് ടാലെന്റ്റ് എന്ന് പേരിട്ടിട്ടുള്ള ആറു മിനിട്ട് നീളമുള്ള തികച്ചും അപകടകരമായ ഈ വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത് സൗദി പൌരനായ ഖാലീദ് അല്‍ ഹുമൈദാന്‍ ആണ്.
ഈ സാഹസിക വീഡിയോ കാണാന്‍ മറക്കരുത് …
161 total views

ഓടുന്ന കാറിന്റെ ടയറുകള്‍ മാറ്റുന്ന സൗദി പൌരന്മാരുടെ വീഡിയോ യൂ ട്യൂബില്‍ ഹിറ്റ്. വെളുത്ത ഹുണ്ടായ് കാറിന്റെ ഇരു ഭാഗത്തെയും ടയറുകള്‍ ആണ് വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ കാറിനു അകത്തുള്ള യാത്രക്കാരന് മാറ്റുന്നത് .
പ്രോഹിബിറ്റട് ടാലെന്റ്റ് എന്ന് പേരിട്ടിട്ടുള്ള ആറു മിനിട്ട് നീളമുള്ള തികച്ചും അപകടകരമായ ഈ വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത് സൗദി പൌരനായ ഖാലീദ് അല്‍ ഹുമൈദാന്‍ ആണ്.
ഈ സാഹസിക വീഡിയോ കാണാന്‍ മറക്കരുത് …
162 total views, 1 views today