ഈ വീഡിയോ കാണുമ്പോള്‍ നിങ്ങളുടെ ഹൃദയമിടിപ്പ് മെല്ലെ കൂടിയില്ലെങ്കില്‍ പിന്നെ നിങ്ങള്‍ നോര്‍മല്‍ അല്ല എന്ന് പറയേണ്ടി വരും. ഒരു സാധാരണ മനുഷ്യന്റെ നെഞ്ചിടിപ്പ് കൂട്ടുന്ന ഏതാനും രംഗങ്ങള്‍ ആണ് ഈ വീഡിയോയില്‍ ഉള്ളത്. ഇതെങ്ങനെ സാധിക്കുന്നു എന്ന് മാത്രം ചോദിക്കരുത്. അത് വീഡിയോയില്‍ കഥാപാത്രം ആയവര്‍ക്ക് മാത്രമേ പറയുവാന്‍ സാധിക്കൂ.