ഈ 63-ഓളം വരുന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ പേര് നിങ്ങള്‍ പറയുമോ ?

    1051

    ഈ 63-ഓളം വരുന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ പേര് നിങ്ങള്‍ക്ക് പറയുവാന്‍ കഴിയുമെങ്കില്‍ ഞാന്‍ പറയും നിങ്ങള്‍ ഒരു സംഭവമാണെന്ന്. അതുമല്ലെങ്കില്‍ നിങ്ങളുടെ ശൈശവകാലം ടിവി വിഴുങ്ങി എന്നും പറയാം. അപ്പോള്‍ തുടങ്ങിക്കോളൂ ആ ഗെയിം.