നല്ല പോർക്കിറച്ചിയുടെ തൊലിയിൽ മുടി കാണുമോ ?

അറിവ് തേടുന്ന പാവം പ്രവാസി

വളര്‍ത്തു പന്നിയുടെ ഇറച്ചിയാണ് പന്നിയിറച്ചി അഥവാ പോർക്ക്.പോര്‍ക്കിനു തൊലി പുറത്തു ചെറിയ രോമങ്ങള്‍ ഉണ്ടാകും. പോർക്കിനെ ഇറച്ചിയായി മുറിക്കുന്നതിനു മുന്‍പ് ഈ രോമങ്ങള്‍ നീക്കം ചെയ്യും. കരിക്കുകയും, പിന്നെ നല്ല മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് വടിക്കുകയും, കഴുകി വെടിപ്പാക്കുകയും ചെയ്യും. നമ്മള്‍ വാങ്ങുന്ന ഇറച്ചിയില്‍, പിന്നെയും അല്പം രോമങ്ങള്‍ ശേഷിക്കാം. വീട്ടില്‍ കൊണ്ടുവന്നു, നല്ല മൂര്‍ച്ചയുള്ള കത്തിയോ, ബ്ലൈഡോ ഉപയോഗിച്ച് വടിച്ചു കളയും. മുകള്‍ ഭാഗത്ത്‌ കാണുന്ന തവിട്ടു നിറത്തിലുള്ള ഭാഗം ചെത്തി കളഞ്ഞും ഉപയോഗിക്കാം.രോമങ്ങള്‍ നീക്കാതെ കഴിക്കുന്നത്‌ വയറുവേദനയൊ, മറ്റു ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടാക്കും.

You May Also Like

നമ്മുടെ വീട്ടുപരിസരത്തു പടർന്ന് യഥേഷ്ടം പൂവിടുന്ന ശംഖുപുഷ്പത്തിന് ഇത്രയധികം ഗുണങ്ങളോ ?

ബട്ടർഫ്ലൈ പീ ഫ്ലവർ: ഉപയോഗങ്ങൾ, പ്രയോജനങ്ങൾ, പാർശ്വഫലങ്ങളും അതിലേറെയും ! ബട്ടർഫ്ലൈ പീ പൂവിൻ്റെ ജന്മദേശം…

ക്യാൻസർ പ്രതിരോധം മുതൽ ഹൃദയാരോഗ്യം വരെ.. ദിവസവും മാതളനാരങ്ങ ജ്യൂസ് കുടിച്ചാൽ ഇത്രയധികം ഗുണങ്ങൾ ?

ക്യാൻസർ പ്രതിരോധം മുതൽ ഹൃദയാരോഗ്യം വരെ.. ദിവസവും മാതളനാരങ്ങ ജ്യൂസ് കുടിച്ചാൽ ഇത്രയധികം ഗുണങ്ങൾ ?…

തന്തൂരിച്ചായ’യുടെ വിശേഷങ്ങൾ

തന്തൂരിച്ചായ’യുടെ വിശേഷങ്ങൾ അറിവ് തേടുന്ന പാവം പ്രവാസി വേവിക്കുന്നതിനും,ചുട്ടെടുക്കുന്നതിനും ഉപയോഗിക്കുന്ന വൃത്താകൃതിയുള്ള ഒരു കളിമൺ അടുപ്പാണ്‌…

വഴുതനങ്ങയുടെ അത്ഭുതപ്പെടുത്തുന്ന ആരോഗ്യഗുണങ്ങൾ

വഴുതനങ്ങ കൊണ്ട് ഉണ്ടാക്കുന്ന ഏത് കറിക്കും രുചിയാണ്. എന്നാൽ പലർക്കും വഴുതനങ്ങ കഴിക്കാൻ ഇഷ്ടമല്ല. കാരണം…