മെഴുകുതിരി വച്ച് ഒരു അത്ഭുതം കാണണോ?

463

മെഴുകുതിരി വച്ച് എന്തൊക്കെ അത്ഭുതം കാണിക്കാം അല്ലെ?

സ്കൂള്‍ പിള്ളേര്‍ സ്കൂളിലെ കുഞ്ഞു കുഞ്ഞു എക്സിബിഷനുകള്‍ക്ക് കാണിക്കുന്ന ചെപ്പടി വിദ്യകള്‍ നമ്മെ അത്ഭുതപെടുത്തും. ഒരു മെഴുകുതിരിയും രണ്ട് ഗ്ലാസിലും അവര്‍ തീര്‍ക്കുന്ന അത്ഭുതം നമ്മെ നിശബ്തരാക്കും.

തികച്ചും പ്രാഥമികമായ ശാസ്ത്ര സത്യങ്ങളില്‍ നിന്നും അവര്‍ തീര്‍ക്കുന്ന അത്ഭുതം നിങ്ങള്‍ ഒന്ന് കണ്ടു നോക്കു.

Advertisements