Entertainment
കാൻ ചലച്ചിത്രമേളയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു റെഡ് കാർപ്പറ്റിൽ നയൻതാരയും

കാൻ ചലച്ചിത്രമേളയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു റെഡ് കാർപ്പറ്റിൽ നയൻതാരയും. മെയ് പതിനേഴിനാണ് മേളയുടെ ഉദ്ഘാടനം. ഇന്ത്യൻ പ്രതിനിധി സംഘത്തെ വാർത്താവിതരണ മന്ത്രി അനുരാഗ് ഠാക്കൂറാണ് നയിക്കുന്നത്. എ.ആർ. റഹ്മാൻ, റിക്കി കെജ്, ഗായകൻ മെഖാൻ, ശേഖർകപൂർ, അക്ഷയ്കുമാർ, നവാസുദ്ദീൻ സിദ്ദിഖി, മാധവൻ, പൂജ ഹെഗ്ഡെ, തമന്ന ഭാട്ടിയ, വാണി ത്രിപാഠി, സെൻസർ ബോർഡ് ചെയർമാൻ പ്രസൂൺ ജോഷി എന്നിവരാണ് ഇന്ത്യൻ പ്രതിനിധി സംഘത്തിലുള്ളവർ.
429 total views, 4 views today
Continue Reading