ഇത് കാമ്പര് വാന്‍ എന്നറിയപ്പെടുന്ന വാഹനം. ഡബിള്‍ ആയി നീളം കൂട്ടാം എന്നതാണ് ഇതിന്റെ പ്രത്യേകത. നമ്മള് അത്ഭുതത്തോടെ നോക്കി നില്ക്കും ഈ വാഹനം മുന്നില്‍ കണ്ടാല്‍ . വോള്‍സ്വാഗന്‍ ഡബിള്‍ ഡെക്കര്‍ കാമ്പര് വാനിന്റെ ചിത്രങ്ങളും വീഡിയോയും ഒന്ന് കണ്ടു നോക്കൂ.