കാസ്റ്റിംഗ് കാൾ – പത്മരാജന്റെ കഥയെ ആസ്പദമാക്കി ചെയുന്ന സിനിമയ്ക്ക് നായികയെ തേടുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
19 SHARES
226 VIEWS

100 ഡിഗ്രി സെൽഷ്യസ് സംവിധാനം ചെയ്ത രാകേഷ് ഗോപൻ പി.പത്മരാജന്റെ കഥയെ ആസ്പദമാക്കി സംവിധാനം ചെയുന്ന സിനിമയ്ക്ക് വേണ്ടി നായികയെ തേടുന്നു. വേട്ട, കരിങ്കുന്നം സിൽക്‌സ് എന്നിവയുടെ തിരക്കഥ നിർവഹിച്ച അരുൺ ലാൽ രാമചന്ദ്രന്റേതാണ് തിരക്കഥ. അമിത് ചക്കാലയ്ക്കല്‍. ഷമ്മി തിലകന്‍, സാബുമോന്‍ തുടങ്ങിയവര്‍ ആണ് അഭിനയിക്കുനന്ത്. ചിത്രത്തിന്റെ ചിത്രീകരണം ഉടനെ തന്നെ ആരംഭിക്കും. സിഇടി സിനിമസിന്റെ ബാനറില്‍ രാജാശേഖരന്‍ തകഴിയാണ് ചിത്രം നിർമ്മിക്കുന്നത്. 19 നും 22 നും ഇടയ്ക്കു പ്രായമുള്ള നായികയെ ആണ് തേടുന്നത് .

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ