പലരും അവസരങ്ങൾ ലഭിക്കാൻ പലതും സമ്മതിച്ചു കൊടുക്കുകയാണ്‌ പതിവെന്ന് നമിത

837

തമിഴ് സിനിമയുടെ മാദകറാണിയായി വിലസിയ നമിതയിപ്പോൾ സിനിമയിലെ നല്ലതും മോശവുമായ കാര്യങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ്. കാസ്റ്റിംഗ് കൗച്ച് സിനിമയിൽ പരസ്യമായ രഹസ്യമാണ്. പലരും ഈ കാര്യങ്ങൾ തുറന്ന് പറയാൻ ധൈര്യം കാണിക്കാറില്ല. പലരും അവസരങ്ങൾ ലഭിക്കാൻ ഇത്തരം കാര്യങ്ങൾ സമ്മതിച്ചു കൊടുക്കുകയാണ്‌ പതിവ്. കസ്റ്റിംഗ് കൗച്ചിന് പെണ്ണ് കുട്ടികളെ പോലെ ആൺ കുട്ടികളും ഇരയാകുന്നു. മീടു പണ്ടുമുതൽക്കേ സിനിമാമേഖലയിൽ ഉണ്ടെന്നും ചിലരെ പുറമെ കാണുന്നപോലെ അല്ല യഥാത്ഥ സ്വഭാവമെന്നും നമിത പറഞ്ഞു.

First Casting Couch In Bollywood | Pictures REVEALED - YouTube

**