താറാവ് കുഞ്ഞുങ്ങളെ പോറ്റുന്ന ഒരു അമ്മപ്പൂച്ച…..!

220

maxresdefault

സാധാരണ ഗതിയില്‍ താറാവ് കുഞ്ഞുങ്ങളെ പൂച്ച ശാപ്പിടാറാണ് പതിവ്. അതിന് ആക്ഷേപമാണ് ഈ അമ്മപ്പൂച്ച. തന്റെ 2 പൂച്ച കുട്ടികള്‍ക്കൊപ്പം അമ്മ ഉപേക്ഷിച്ച പറക്കമുറ്റാത്ത മൂന്ന് താറാവ് കുഞ്ഞുങ്ങളെ കൂടി സ്വന്തം മക്കളെ പോലെ പരിപാലിക്കുന്നുണ്ട് ഈ അമ്മപ്പൂച്ച.

എല്ലാവരും കൂടി വൈക്കോല്‍ പുതച്ച ഒരു ബോക്‌സിലാണ് തമസംകണ്ണ് വിരിയാത്ത പൂച്ചകുട്ടികള്‍ക്കിടയിലൂടെ താറാവ് കുഞ്ഞുങ്ങള്‍ ഓടി നടക്കുന്നത് നയന സുഖം നല്കുന്നു. മാതൃത്വത്തിന്റെ വലിയൊരു സന്ദേശം കൂടി ഈ വീഡിയോ പങ്ക് വെയ്ക്കുന്നുണ്ട്.