Advertisements

നമോയുടെ ഇന്ത്യയുടെ യാഥാർഥ്യങ്ങൾ

അച്ചാദിൻ വാഗ്‌ദനം ചെയ്തു ഭരണത്തിലേറിയ മോദി സർക്കാർ രണ്ടാം തവണയും അധികാരത്തിലെത്തി. എന്നാൽ നമോയുടെ ഇന്ത്യയുടെ യാഥാർഥ്യങ്ങൾ എന്താണ് എന്നറിയാൻ തോന്നുന്നില്ലേ? വായിക്കൂ

മോളിബ്ദനം കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്

ധാതുക്കൾ കുടിവെള്ളത്തിലും ഭക്ഷണത്തിലും കൂടിയാലും കുറഞ്ഞാലും വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായിത്തീരുന്നുണ്ട്.

മണ്ണിലെ തത്വചിന്ത – കൃഷിയിലും ദേശീയതയിലും ജീവിതത്തിലും

മണ്ണ് കയ്യിലെടുത്തു ഉരുള പോലെ അമർത്തി വിട്ടാൽ ഉറച്ചു നിൽക്കുന്നവ സാധാരണ നല്ല മണ്ണായി കരുതാൻ സാധിക്കില്ല. അതെ സമയം അത് കൈബലം വിടുന്നതോടെ വിണ്ടുകീറി മലരുന്ന താരത്തിലായിരിക്കണം.
Advertisements

Recent Posts