
ആൻഡി ഹാക്കറ്റിനു ബ്ലൂവാട്ടർ തടാകത്തിൽനിന്നു കിട്ടിയ ഗോൾഡ്ഫിഷിനെ കണ്ടു ഏവരും അത്ഭുതപ്പെടുകയാണ്
ഗോൾഡ് ഫിഷ് കാണാൻ ഏവർക്കും വളരെ സന്തോഷമുണ്ട്. നമ്മുടെ മനസ്സിൽ, ഗോൾഡ് ഫിഷ് ഒരു ചെറിയ മത്സ്യമാണ്. പക്ഷേ, ഗോൾഡ് ഫിഷിന് 30 കിലോയിൽ കൂടുതലാകുമെന്നറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടും. ഫ്രാൻസിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ ഒരു