Advertisements

ലീ അബ്ബാമൊണ്ടെ – ലോകത്തിൽ ഏറ്റവും അധികം യാത്ര ചെയ്ത മനുഷ്യൻ

അമേരിക്കയിൽനിന്നുള്ള അദ്ദേഹം ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദർശിച്ചു - 197 രാജ്യങ്ങൾ !!! എല്ലാ യു‌എൻ‌ അംഗരാജ്യങ്ങളിലും, യു‌എസ് സ്റ്റേറ്റ്, യു‌എസ് ദേശീയ ഉദ്യാനം, ഉത്തര, ദക്ഷിണ ധ്രുവങ്ങൾ,

അമേരിക്കയിൽ കയറ്റുമതി ചെയ്യാനായിട്ട് ഒന്നും ഇല്ലന്നേ

അമേരിക്കയിൽ കയറ്റുമതി ചെയ്യാനായിട്ട് ഒന്നും ഇല്ലന്നേ പെട്രോ ഡോളറിന്റെ ബലത്തിൽ കഞ്ഞികുടിച്ചു കിടക്കുന്നു എന്ന് മാത്രം!

അമേരിക്ക – ഇറാന്‍ പ്രശ്നം; നിങ്ങൾ അറിഞ്ഞതും അറിയാത്തതും

എന്താണ് അമേരിക്ക - ഇറാന്‍ പ്രശ്നം ? ലോകത്തിലെ ഏറ്റവും പുരാതന നാഗരികതകളിലൊന്നാണ് ഇറാൻ. ക്രി.മു. 6ാം നൂറ്റാണ്ടിൽ സൈറസിനു കീഴിലായി,

സങ്കീർണ്ണമാകുന്ന ഇറാൻ പ്രശ്നത്തിൽ കേരളത്തിലെ സുന്നിമുസ്ലിങ്ങൾ ആർക്കൊപ്പമായിരിക്കും…?

പൗരത്വസംബന്ധിയായ വിഷയങ്ങൾ കത്തിക്കാളിനിൽക്കുന്ന സമയം ആയിട്ടുകൂടി, ആസന്നമായ ഇറാൻ വിഷയത്തിൽ ഇന്ത്യൻ മുസ്ലിം സമൂഹത്തിന്റെ വിശിഷ്യാ കേരളീയ മുസ്ലിങ്ങളുടെ പിന്തുണയും ആർജ്ജവവും നേടിയെടുക്കാൻ ഇറാൻ ഭരണകൂടത്തിന്‌ സാധിച്ചില്ലെന്നത്

നമ്മൾ കരുതുന്നതിനേക്കാൾ പ്രബലരാണ് അമേരിക്ക, ഇറാൻ മറ്റൊരു ഇറാഖ് ആകുമോ ?

സുലൈമാനിയുടെ വധത്തിൽ അമേരിക്കയുടെ സൈനിക ശക്തിക്കു മേൽ ഒട്ടും പ്രതീക്ഷിക്കാതെ വലിയൊരു തിരിച്ചടി നല്കി ഇറാൻ. 15 മിസൈൽ പ്രയോഗിച്ചു ഒന്നു പോലും പാഴായില്ല തങ്ങളുടെ സൈനിക ശക്തിക്കു

ലോകത്തെ ബുദ്ധിമാന്മാരുടെ സ്വപ്‍ന ഭൂമിയായി തുടരുന്നിടത്തോളം അമേരിക്കയും ഡോളറും തകരില്ല

ചൈനയിലെ 10 മികച്ച എഞ്ചിനീയറിംഗ് കോളേജുകളിൽ ചെന്നിട്ട് അവിടെ നിന്നും 100 മികച്ച വിദ്യാർഥികളെ വീതം മൊത്തം ആയിരം മാസ്റ്റേഴ്സ് വിദ്യാർഥികളെ തെരഞ്ഞെടുക്കുക. അവർക്ക് അമേരിക്കയിൽ ഉപരിപഠനത്തിനും തുടർന്ന് പൗരത്വം കിട്ടാനും സഹായം ആകുന്ന രീതിയിൽ വിസയും വാഗ്‌ദാനം ചെയ്യുക.

ഗൂഗിൾ, മൈക്രോസോഫ്ട് തുടങ്ങിയ ചില വലിയ കമ്പനികൾ നടത്തിക്കൊണ്ടു പോകുന്നതേ ഇന്ത്യക്കാരാണ്, എന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യയിൽ ഒരു മൈക്രോസോഫ്റ്റോ...

ഇന്ത്യയിലെ സോഫ്ട്‍വെയർ എൻജിനീയർമാർ ലോകത്തിലെ ഏതാണ്ട് എല്ലാ മികച്ച കമ്പനികളിലും ജോലി ചെയ്യുന്നുണ്ട്. ഗൂഗിൾ, മൈക്രോസോഫ്ട് തുടങ്ങിയ ചില വലിയ കമ്പനികൾ നടത്തിക്കൊണ്ടു പോകുന്നതേ അവരാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യയിൽ ഒരു മൈക്രോസോഫ്റ്റോ , ഗൂഗിളോ, ഫേസ് ബുക്കോ ഉണ്ടാകാത്തത്? ഇന്ത്യയിൽ ഇന്നുള്ള പല സ്റ്റാർട്ട്-അപ്പുകളും

ആർനോൾഡ് തന്റെ പ്രശസ്തമായ വെങ്കല പ്രതിമയുടെ കീഴിൽ തെരുവിൽ ഉറങ്ങുന്നു, കാലങ്ങൾ പോയ പോക്കേ …

പ്രശസ്ത നടനായ ഹോളിവുഡ് സൂപ്പർ സ്റ്റാർ ആർനോൾഡ് ഷ്വാസ്നെനെഗർ തന്റെ പ്രശസ്തമായ വെങ്കല പ്രതിമയുടെ കീഴിൽ തെരുവിൽ ഉറങ്ങുന്ന ഫോട്ടോ ആണിത് ... "How times have changed"..എന്ന അടിക്കുറിപ്പോടെ . അദ്ദേഹം തന്നെ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇത്.

ഇന്ന് സ്വാമി വിവേകാനന്ദൻ ജീവിച്ചിരുന്നുവെങ്കിൽ ഇന്ത്യൻ ഭരണകൂട നേതാക്കളെ നോക്കി നട്ടെല്ല് നിവർത്തി ഒരു മടിയും കൂടാതെ അത്...

അമേരിക്കന് അമർഷം വരുമ്പോൾ ഉപയോഗിക്കുന്ന ഒരു വാക്കാണ് fuck. ഇന്ന് സ്വാമി വിവേകാനന്ദൻ ജീവിച്ചിരുന്നുവെങ്കിൽ ഇന്ത്യൻ ഭരണകൂട നേതാക്കളെ നോക്കി നട്ടെല്ല് നിവർത്തി ഒരു മടിയും കൂടാതെ പറയും ——- in India.

ഇന്ത്യയുടെ ഏറ്റവും വലിയ ബഹിരാകാശ കണ്ടുപിടിത്തമാണ് ഷണ്‍മുഖ സുബ്രമണ്യന്‍ നടത്തിയിരിക്കുന്നത്

ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇടിച്ചിറങ്ങിയ ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തിലെ വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി നാസ. 2019 ജൂലൈ 22നാണ് ജിഎസ്എൽവി എംകെ 3–എം1 റോക്കറ്റിലേറി ശ്രീഹരിക്കോട്ടയിൽ

മരണത്തെ അതിജീവിക്കാമോ ? (video)

ഒരു മനുഷ്യൻ ഐസുകട്ടയായി ഉറഞ്ഞുപോയാൽ എന്താണ് സംഭവിക്കുക...? രക്തയോട്ടം, ശ്വസനം, ഹൃദയമിടിപ്പ്, തലച്ചോറിന്റ പ്രവർത്തനം എന്നിവ നിലച്ച് ഫലത്തിൽ മനുഷ്യൻ മരിക്കും. പക്ഷെ അതിനെ അതിജീവിക്കാൻ നമുക്ക് സാധിച്ചാലോ ?

വാളയാർ പോലുള്ള വീഴ്ചകൾ ഉണ്ടായിട്ടും കേരളം ഇന്ത്യയിലെ ഒന്നാം നമ്പർ സംസ്ഥാനം ആകുന്നത് രാജ്യത്തെ മൊത്തത്തിൽ ഉള്ള അവസ്ഥ...

ബാല പീഡനകേസുകളിൽ ഇന്ത്യയിൽ 96% കേസിലും വേണ്ട രീതിയിൽ ഉള്ള നിയമസഹായം ഇരയ്ക്ക് കിട്ടിയിട്ടില്ല. എന്ന് മാത്രമല്ല 99% കേസിലും ഇരയ്ക്ക് 10 ലക്ഷം വരെ നഷ്ടപരിഹാരം നൽകണം എന്ന സുപ്രീം കോടതി നിർദേശവും പാലിക്കപ്പെട്ടിട്ടില്ല.

അമേരിക്ക, ബ്രിട്ടീഷ് ബാങ്കുകളെ വിറപ്പിച്ച റഷ്യൻ വനിതാ ഹാക്കർ!

ഡാർക്ക് വെബ്‌ലോകത്തെ വാർത്തകളും കഥകളും എല്ലാം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് പുരുഷൻമാരിലാണ്. ഒട്ടുമിക്ക സാങ്കേതിക കണ്ടെത്തലുകള്‍ക്കും പിന്നിൽ പുരുഷൻമാരാണ്.

യഥാർത്ഥത്തിൽ നമ്മുടെ ഈ പൊതുമേഖല ഹീറോ ആണോ അതോ വില്ലനോ ?

കാര്യങ്ങൾ അങ്ങനെയിരിക്കേ പൊതുമേഖലയും സഹകരണമേഖലയും എങ്ങനെ സോഷ്യലിസം കൊണ്ടുവരുമെന്ന കാര്യത്തെക്കുറിച്ച് ഒരു ഏകദേശ ധാരണ കിട്ടിക്കാണുമല്ലോ ? സോവിയറ്റ് യൂണിയൻ പൊളിയുന്നത് വരെ അവിടെ ഒരൊറ്റ പൊതുമേഖലാസ്ഥാപനവും നഷ്ടത്തിലോടിയിരുന്നില്ല

എന്തുകൊണ്ട് ഡോളർ ഭൂമിയിലെ ഏറ്റവും ശക്തമായ കറൻസിയായി നിലകൊള്ളുന്നു ?

ചുരുക്കത്തിൽ എല്ലാ കറൻസി വ്യവസ്ഥയുടെയും അടിസ്ഥാനമായ ”വിശ്വാസം” (സ്വന്തം കറൻസിയെ സംരക്ഷിക്കാൻ യു എസ് സർക്കാർ ഏതറ്റം വരെയും പോകുമെന്ന വിശ്വാസം ) അതാണ് യു എസ് ഡോളറിന്റെ ശക്തി.

ജനാധിപത്യം നിലനിൽക്കുന്ന ഈ രാജ്യത്ത് കമ്യൂണിസത്തിന് വേര് പിടിക്കാൻ വിഷമമാണ്

ഏത് കാലത്തായാലും ഒരു സായുധ വിപ്ലവം ജയിക്കാൻ അതാത് രാജ്യത്തെ പൊതു ജനങ്ങളുടെ പിന്തുണയും പുറത്ത് നിന്നും വലിയ തോതിൽ സാമ്പത്തികവും ആയുധങ്ങളും സ്ട്രാറ്റജിക് സപ്പോർട്ടും ചാര സംഘടനകളുടെ പിന്തുണയും വേണമല്ലോ?

ഈ ഫോട്ടോ ഓർക്കുന്നുണ്ടോ? അമേരിക്കൻ പ്രസിഡന്റ് ട്രമ്പിന്റെ കാർ കടന്നു പോകുമ്പോൾ അയാൾക്ക് നടുവിരൽ കാണിക്കുന്ന യുവതിയെ?

ഈ ഫോട്ടോ ഓർക്കുന്നുണ്ടോ? അമേരിക്കൻ പ്രസിഡന്റ് ട്രമ്പിന്റെ കാർ കടന്നു പോകുമ്പോൾ അയാൾക്ക് നടുവിരൽ കാണിക്കുന്ന ജൂലി ബ്രിസ്ക് മാൻ എന്ന യുവതിയെ?

ബാങ്കിനെ പറ്റിച്ചു നാടുവിടുന്ന മുതലാളിമാർ ഉള്ള നാട്ടിലെ പ്രജാപതി അറിയാൻ

കള്ളപ്പണക്കാരെയും വലിയ തുക നികുതി കുടിശിഖ വരുത്തി രാജ്യം വിടുന്നവരേയും പിടിക്കാൻ മോദിജിക്ക് ആത്മാർത്ഥമായ ആഗ്രഹം ഉണ്ടേൽ ഇന്ത്യയിലും സമാനമായ നിയമം പരീക്ഷിക്കാവുന്നതാണ്. കാരണം അപ്പോൾ നാട് വിടൽ യോജന പോളിയും

ഐ എസ് ഐ എസ് തലവന്‍ അല്‍-ബാഗ്ദാദി മരണത്തിലേക്ക് നടന്നു കയറിയ വഴികള്‍

തുര്‍ക്കി-സിറിയ അതിര്‍ത്തിയിലുള്ള ഇദ്ലിബ് പ്രൊവിന്‍സിലെ ബാരിശ വില്ലേജില്‍, അബൂബക്കര്‍ അല്‍-ബാഗ്ദാദി അമേരിക്കന്‍ സൈന്യത്തിന്‍റെ ആക്രമണത്തിനിടയില്‍ രക്ഷപ്പെടാനാവാതെ സ്വയം ബോംബ് പൊട്ടിച്ച്

ഐ എസും അൽ ബഗ്ദാദിയും

ക്രൂരതയുടെ പര്യായമായിരുന്ന ബഗ്ദാദി 1971 ൽ ഇറാഖിലെ സമാറയിൽ ജനിച്ചു. ഇറാഖ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയതായി കരുതപ്പെടുന്നു.

ബോക്സിംഗ് ഒരു കായികരൂപമേയല്ല, അതൊരുതരം പ്രാകൃത ആദിമവിളയാട്ടം മാത്രമാകുന്നു (video)

പാട്രിക് ഡേ എന്നൊരു ബോക്സർ കൊല്ലപ്പെട്ടിരിക്കുന്നു. മത്സരത്തിനിടയിൽ എതിരാളിയിൽ നിന്നേറ്റ പ്രഹരമാണ് വെറും 27 വയസ്സ് മാത്രമുണ്ടായിരുന്ന ആ അമേരിക്കൻ യുവാവിന്റെ ജീവൻ അപഹരിച്ചത്.

ചരിത്രത്തിലെ ഏറ്റവും വലിയ ചില റിയൽ എസ്റ്റേറ്റ് കച്ചവടങ്ങൾ

റിയൽ എസ്റ്റേറ്റ് കച്ചവടം സെന്റും ഏക്കറും കണക്കിനാണ് നടക്കുന്നത്. എന്നാൽ ലക്ഷക്കണക്കിന് ചതുരശ്ര കിലോമീറ്റർ കച്ചവടത്തിലൂടെ വാങ്ങിയെടുത്ത ഒരു രാജ്യമുണ്ട് . അമേരിക്കൻ എയ്ക്യനാടുകൾ തന്നെയാണ് ആ രാജ്യം.

ഇന്ത്യയിലെപോലെ അമേരിക്കയിൽ ഭരണകൂടം ജനങ്ങളെ അടിച്ചമർത്തി ഭരിക്കാത്തത് എന്തുകൊണ്ട് ?

തോക്ക് കൈവശം വയ്ക്കാൻ കടുത്ത നിയന്ത്രണങ്ങൾ ഉള്ള നമ്മുടെ നാട്ടിൽ പെട്രോൾ ബോംബ് മുതൽ പിച്ചാത്തി വരെ ആയുധമാക്കി അക്രമങ്ങളും കൊലപാതകങ്ങളും നടത്തുമ്പോൾ അമേരിക്കക്കാരൻ പ്രസ്തുത സ്ഥാനത്ത് സുലഭമായി ലഭിക്കുന്ന തോക്ക് ഉപയോഗിക്കുന്നു എന്ന് മാത്രം

ലോകം ഭയപ്പെടുന്ന ഇറാന്‍റെ ന്യുക്ളിയര്‍ ബോംബ്‌

ഇറാന്‍റെ യുറേനിയം സമ്പുഷ്ടീകരണം ആണവായുധങ്ങളുടെ നിര്‍മ്മാണത്തിലേക്കുള്ള നീക്കമാണെന്ന് അമേരിക്കയും സഖ്യരാജ്യങ്ങളും ഭയപ്പെടുന്ന സമയത്തൊക്കെ ഐക്യരാഷ്ട്രസഭയും യുറോപ്പ്യന്‍ യുണിയനും അവരോട് സഹകരിക്കുന്ന മറ്റ് രാജ്യങ്ങളും ഇറാനെതിരെ

50 വർഷങ്ങൾക്കു മുന്നേ അമേരിക്ക എങ്ങനെ ചന്ദ്രനിൽ സോഫ്ട്‍ ലാൻഡ് ചെയ്തു ?

ചന്ദ്രനിൽ സോഫ്ട്‍ലാൻഡ് ചെയ്തു സുരക്ഷിതമായി ഇറങ്ങുക എന്നത് ഇന്നും ബുദ്ധിമുട്ടുള്ള കാര്യമാണ്. നമ്മുടെ ചന്ദ്രയാൻ-2 നും ആ ഘട്ടത്തിലാണ് പിഴവ് പറ്റിയത്. അപ്പോൾ 50 വർഷങ്ങൾക്കു മുന്നേ അമേരിക്ക ചന്ദ്രനിൽ എങ്ങനെ സോഫ്ട്‍ലാൻഡ് ചെയ്തു ??

മായൻ ജനതയെ കൊന്നൊടുക്കിയത് യുദ്ധമോ കൊടും വരൾച്ചയോ…?

ശാസ്ത്രം എപ്പോഴും നവീകരിച്ചു കൊണ്ടിരിക്കുന്ന മേഖലയാണ്. ചരിത്രവും അതുപോലെ തന്നെ. പുതിയ അന്വേഷണങ്ങൾ പുതിയ നിഗമനങ്ങളിലേക്കും കണ്ടെത്തലുകളിലേക്കും മനുഷ്യനെ കൊണ്ട് ചെന്നെത്തിക്കുന്നു.

തീയിടുന്നത് ആർക്കുവേണ്ടി ?

എണ്ണിയാലൊടുങ്ങാത്ത വിധം പക്ഷികളും മൃഗങ്ങളും സസ്യജാലവും അധിവസിക്കുന്ന ഒരിടം -- ആമസോൺ . ദക്ഷിണ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ 40 % കയ്യാളുന്ന മഴക്കാടുകൾ

1944ലെ കൊഹിമ ആക്രമണത്തിൽ ജപ്പാൻ ജയിക്കുകയും ഇന്ത്യ ജപ്പാൻ്റെ കൈയ്യിൽ ആവുകയും ചെയ്തിരുന്നെങ്കിൽ ?

1944ൽ, രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാൻ ഇന്ത്യയെ ആക്രമിച്ചിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യൻ മണ്ണിൽ ഒരു വിദേശ ശക്തി നടത്തിയ ഒരേയൊരു പടയോട്ടം എന്ന നിലയിൽ ഇതിന് ചരിത്രത്തിൽ വലിയ പ്രാധാന്യമാണുള്ളത്.

ഹിപ്പിയിസത്തിന്റെ ചരിത്രം

ആധുനിക നാഗരികതയുടെ പൊള്ളത്തരത്തിനെതിരെ 1960-കളിൽ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി മുതലായ സമ്പന്ന മുതലാളിത്തരാജ്യങ്ങളിൽ രൂപംകൊണ്ട യുവജനങ്ങളുടെ പ്രതിഷേധ പ്രസ്ഥാനം.

ഇന്ത്യയിലെ കാലിഫോർണിയ!

2002 ൽ ഒരു ഫെല്ലോഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഞാൻ കാലിഫോർണിയയിലെ പ്രശസ്തമായ ബെർക്കിലി സർവ്വകലാശാലയിൽ എത്തുന്നത്. ലോകത്ത് പലയിടത്തുനിന്നുമുള്ള
Advertisements

Recent Posts