Advertisements

കൗതുകം നിറയും ഉറുമ്പ് വിശേഷങ്ങള്‍

തേനീച്ചകളെ പോലെ ഉറുമ്പ്‌ കോളനിയിലും റാണിയും തൊഴിലാളികളുമൊക്കെ ഉണ്ട്. തൊഴിലാളികള്‍ പെണ്‍വര്‍ഗം തന്നെയാണ്. ഉറുമ്പ്‌ കോളനിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശത്രുക്കളെ നേരിടാന്‍ വേണ്ടി പട്ടാളക്കാരും ഉണ്ട്. അവരും പെണ്‍ വര്‍ഗം തന്നെ

പൂച്ചയെ രക്ഷിച്ച സംഭവം സമാനതകളില്ലാത്ത സഹാനുഭൂതിയുടെയും കരുണയുടെയും മനുഷ്യത്വത്തിന്റെയും വിളംബരമാണ് എന്ന് പറയാതെ വയ്യ

ദിവസങ്ങളായി മെട്രോ ട്രാക്കില്‍പ്പെട്ടുപോയ പൂച്ചയെ തീവ്രശ്രമത്തിലൂടെ രക്ഷപെടുത്തി മെട്രോ അധികൃതരും ഫയര്‍ഫോഴ്സും. വലിയ ക്രെയിനുകളും വലകളും ഉപയോഗിച്ച് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്

കഴുതപ്പുലികളെ (Hyena) പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ നമ്മൾ ?

കാട്ടിലെ ഏറ്റവും #കൊനഷ്ടു ബുദ്ധിയുള്ള, ചതി സ്വഭാവ മേറിയ മൃഗങ്ങളാണെന്നാണ് ഇവയെ കുറിച്ച് പറയപ്പെടു ന്നത്, ജീവനോടെ ഇരയെ ഭക്ഷിക്കുന്ന ഏക മൃഗം, മാത്രമല്ല ഒരേ വർഗ്ഗത്തി നെ വരെ അത് ഭക്ഷിക്കും, കുഞ്ഞുങ്ങളെപ്പോലും ! ജനനസമയത്തേ

ശാസ്താം കോട്ട ക്ഷേത്രത്തിലെ നീലകണ്ഠൻ എന്ന ആന നരകിച്ച് ചരിഞ്ഞു, അന്ധവിശ്വാസങ്ങൾക്കു വേണ്ടി മൃഗങ്ങളെ ബലിയാടാക്കുന്നത് ചോദിക്കാനാളില്ല

ശാസ്താം കോട്ട ക്ഷേത്രത്തിലെ നീലകണ്ഠൻ എന്ന ആന നരകിച്ച് ചരിഞ്ഞു. അതിൽ ഒരു പാട് ആദരാഞ്ജലി പോസ്റ്റുകൾ  വായിച്ചു ആരുടെയും ദുഖത്തെ കുറച്ച് കാണുന്നില്ല എങ്കിലും നിങ്ങളുടെ ദുഖത്തിൽ കഴഞ്ച് ആത്മാർത്ഥതയുണ്ടെങ്കിൽ ഇനി പുതിയൊരാനയേ ക്ഷേത്രത്തിലേക്ക് എന്ന് പറഞ്ഞ് കൊണ്ടുവരുന്നതിൽ തടയിടണം

പാമ്പുകൾക്ക് കാലുകൾ നഷ്ടമായതെങ്ങനെ ?

ജനിതക വഴികളില്‍ തെളിവുകള്‍ അവശേഷിപ്പിക്കുന്നത് പരിണാമത്തിന്‍റെ സ്വഭാവമാണ്. ഡാര്‍വിനു ശേഷം വളര്‍ന്നു പന്തലിച്ചതാണെങ്കിലും

പാമ്പിനെ കണ്ടാല്‍ ആക്രമിക്കണം എന്ന അറിവ് കീരിക്ക് കൊടുത്തത് ആരാണ്?

പാമ്പിനെ കണ്ടാല്‍ ആക്രമിക്കണം എന്ന അറിവ് കീരിക്ക് (the mongoose) കൊടുത്തത് ആരാണ്? ഇനി പിറക്കാനിരിക്കുന്ന പാമ്പുകളും കീരികളും ശത്രുക്കളാകാന്‍ കാരണമെന്താണ്?

മനുഷ്യന്റെ ക്രൂരതകൾ അവസാനിക്കുന്നില്ല, ഗർഭിണിയായ പൂച്ചയോട് കൊടും ക്രൂരത, സംഭവം തിരുവനന്തപുരത്ത്

മനുഷ്യന്റെ ക്രൂരതകൾ അവസാനിക്കുന്നില്ല, ഗർഭിണിയായ പൂച്ചയോട് കൊടും ക്രൂരത, സംഭവം തിരുവനന്തപുരത്ത് .പോലീസിൽ പരാതി നൽകി യുവതി പോസ്റ്റ് ന്റെ പൂർണരൂപം

ആനകൾക്ക് മറ്റു മൃഗങ്ങളെ അപേക്ഷിച്ച് രണ്ടു സാമർത്ഥ്യങ്ങൾ ജന്മനാ കിട്ടിയിട്ടുണ്ട്

ആനകൾക്ക് മറ്റു മൃഗങ്ങളെ അപേക്ഷിച്ച് രണ്ടു സാമർത്ഥ്യങ്ങൾ ജന്മനാ കിട്ടിയിട്ടുണ്ട്. അതിസൂക്ഷ്മവും ദീർഘകാലസ്ഥായിയുമായ ഓർമ്മശക്തിയും വിപുലമായ ഘ്രാണശക്തിയും. ഇവ രണ്ടും ബന്ധപ്പെട്ടുമിരിക്കുന്നു. ഒരിക്കൽ പിടിച്ചെടുത്ത മണം എന്നും ഓർമ്മിച്ചെടുക്കും ആനകൾ.

ആള് കുഞ്ഞൻ ആണെങ്കിലും പലരുടെയും പേടിസ്വപ്നം ആണിവൻ

കാട്ടിലെ കാവൽ സൈന്യം... അട്ട കുട്ടന്മാർ....ആള് കുഞ്ഞൻ ആണെങ്കിലും പലരുടെയും പേടിസ്വപ്നം ആണിവൻ.

മനുഷ്യന് മുൻപേ നടന്ന നായ

ഗഗനചാരിയായ ഗഗാറിനു മുൻപ് ലെയ്ക്ക ഉണ്ടായിരുന്നു. ശൂന്യാകാശത്ത് സഞ്ചരിച്ച ആദ്യത്തെ ജീവി മനുഷ്യനല്ല, മൃഗമാണ്. ലെയ്ക്ക എന്ന നായ.

ഒടുവിൽ ആ നല്ല വാർത്തയെത്തി “കൊല്ലേണ്ടി വന്നില്ല” ; 🐅 കടുവയെ ജീവനോടെ പിടികൂടി 

രണ്ടു മനുഷ്യരെയും, നിരവധി വളർത്തു മൃഗങ്ങളെയും ആക്രമിച്ച് കൊലപ്പെടുത്തിയ ബന്ദിപ്പുരിലെ സംരക്ഷിത വനമേഖലയില്‍ ഭീതി പരത്തിയ പെണ്‍കടുവയെ സോളിഗ ഗോത്രവര്‍ഗക്കാരുടെ സഹായത്തോടെ

സിസിടിവിയിൽ പതിഞ്ഞ അതിഥിയെ കണ്ടാൽ ആരുമൊന്ന് ഞെട്ടും ! (VIDEO)

സിസിടിവിയിൽ പതിഞ്ഞ അതിഥിയെ കണ്ടാൽ ആരുമൊന്ന് ഞെട്ടും. വീട്ടിലേക്ക് പതുങ്ങിയെത്തുന്ന പുലി കാവൽ നായയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.വീ

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പാമ്പ് ആത്മഹത്യ ചെയ്തെന്നു പ്രചരിച്ചവരേ നിങ്ങൾക്ക് സത്യമറിയാമോ ?

ചത്തിട്ടില്ല ! അറിയണം നാറികളെ നിങ്ങളിത്... ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പാമ്പ് ആത്മഹത്യ ചെയ്തു എന്ന പേരിൽ വീഡിയോ പ്രചരിപ്പിച്ച് ആത്മരതിയടഞ്ഞ പരനാറികൾ അറിയാനാണ്,

ജെല്ലിക്കെട്ട് വീണ്ടും !

ജെല്ലിക്കെട്ട് വീണ്ടും ! കൂത്താട്ടുകുളം ഇടയാര്‍ മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യയില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടി

ലോകത്തിലെ ഏറ്റവും അപകടകാരികളായ 10 മൽസ്യങ്ങൾ (video)

ഈ മീനുകളെ പറ്റി നിങ്ങളൊരിക്കലും കേട്ടുകാണില്ല! മനുഷ്യർക്ക് പോലും പിടിച്ചുനിൽക്കാനാവില്ല ഈ മീനുകളുടെ മുന്നിൽ..ലോകത്തിലെ ഏറ്റവും അപകടകാരികളായ 10 മൽസ്യങ്ങൾ!! കടപ്പാട് : Story Book - മലയാളം  

അപാരധൈര്യം തന്നെ സമ്മതിക്കണം (video)

അപാരധൈര്യം തന്നെ സമ്മതിക്കണം. നാഷണൽ ജിയോഗാഫിക്കിലും അനിമൽ പ്ലാനറ്റിലും വലിയ വലിയ പാമ്പുകളെ അനായാസം പിടിക്കുന്ന പാശ്ചാത്യ വനിതകളെ നമ്മൾ കണ്ടിട്ടുണ്ടാകും. എങ്കിലും സാമൂഹികമായ പുരോഗതി ഇന്നും ശൈശവദിശയിൽ തുടരുന്ന ഈ നാട്ടിൽ ഇതൊരു അത്ഭുതം തന്നെ.

നമ്മുടെ സംസ്ഥാനപക്ഷിയായ വേഴാമ്പലിനെ കുറിച്ച് നിരവധി രസകരമായ കഥകൾ പ്രചരിച്ചിട്ടുണ്ട്

തലമുറകളായി പ്രചരിച്ചുവരുന്ന കാല്പനിക കഥകളും വിചിത്രങ്ങളായ ചില വിശ്വാസങ്ങളുമാണ് കാടിനും അതിലെ ജീവജാലങ്ങൾക്കും വന്യതയും ഗാംഭീര്യവും ഗരിമയും നൽകുന്നത്

187 വയസ്, ചരിത്രത്തിന്റെ ഇന്നും ജീവിക്കുന്ന മൂകസാക്ഷി

രണ്ട് ലോകമഹായുദ്ധങ്ങൾ, റഷ്യൻ വിപ്ലവം, ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ഏഴ് രാജാധികാരങ്ങൾ, 39 അമേരിക്കൻ പ്രസിഡന്റുമാർ തുടങ്ങി, ഈ ലോകത്ത് നടന്ന സുപ്രധാന ചരിത്രനിമിഷങ്ങളുടെ കാലത്ത് ഭൂമിയിൽ പൂർണ്ണ ആരോഗ്യത്തോടെ ജീവിച്ച ഒരു പാവം ആമ അപ്പൂപ്പനെ പരിചയപ്പെടാം.

ജന്തുസ്നേഹം സത്യമോ മിഥ്യയോ ?

മനുഷ്യർ പോത്തിനേയും ആടിനേയും കോഴിയേയും താറാവിനേയും പന്നിയേയും കാടയേയും മുയലിനേയും മത്സ്യങ്ങളേയും പാമ്പിനേയും പുഴുക്കളേയും മറ്റു പലതിനേയും കൊന്നുതിന്നുന്നു.

അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ‘പാവം കുരുത്തൻ’

ഇന്ത്യൻ കണ്ടാമൃഗം (Indian Rhinoceros - Rhinoceros Unicornis) ഭൂമിയിൽ നിന്നും അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന 'പാവം കുരുത്തൻ' .

മണിയന്റെ വിയോഗം അവനെ അറിയാവുന്ന ഓരോരുത്തരെയും സങ്കടത്തിലാക്കുന്നു

ചെതലയം വെള്ളച്ചാട്ടത്തിനു സമീപത്തു വെച്ച് മറ്റ് കാട്ടാനകളുടെ ആക്രമണത്തിൽ ആണ് മണിയൻ കൊല്ലപ്പെട്ടത്. വയറിൽ കൊമ്പ് ആഴ്ന്നിറങ്ങി കുടൽ പുറത്തു വന്ന നിലയിലായിരുന്നു.കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം.

പാമ്പുപിടുത്തം പബ്ലിസിറ്റിക്കും പത്മഅവാർഡിനും വേണ്ടിയുള്ള സർപ്പയജ്‌ഞം ആകരുത്

ആയിരത്തിലേറെ പ്രാവശ്യം തന്നെ പാമ്പ് കടിച്ചെന്നും, ഞാൻ ഒരു സാധാരണക്കാരനും ദരിദ്രനുമാണന്നും, പാമ്പുമായുള്ള സഹവാസം കാരണം ഭാര്യ ഉപേക്ഷിച്ചു പോയെന്നും, പാമ്പ് കടികൾ ഏറ്റതു കൊണ്ടു് പഴയ ജോലിയായ കൽപ്പണിക്ക് പോകാൻ കഴിയില്ലന്നുമൊക്കെ പറയുന്നതു്, ഇനിയും പാമ്പു് പിടിക്കാനും, കടി വാങ്ങാനും ഉള്ള കാരണങ്ങളല്ല

വാവാ സുരേഷിനെ ദ്രോഹിക്കുന്നത് ആരാണ് ?

പ്രകൃതിയുടെ ആവാസവ്യവസ്ഥയിൽ പ്രധാനകണ്ണികളാണ് പാമ്പുകൾ. വിഷമില്ലാത്ത പാമ്പുവർഗ്ഗങ്ങളാണ് കൂടുതലെങ്കിലും വിഷമുള്ള പാമ്പുകളുടെ കടിയേറ്റു .വർഷാവർഷം മരിക്കുന്നവർ ഏറെയാണ്. പാമ്പിന്റെ പ്രതിരോധ ആയുധമായി പ്രകൃതി നല്കിയിട്ടുള്ളതാണ് പ്രോട്ടീൻ സമ്പുഷ്ടമായ വിഷം.

പാതാള തവളയെ കുറിച്ച് എന്തൊക്കെ അറിയാം ?

ഇംഗ്ലീഷില്‍ purple frog / pig nose frog എന്നും മലയാളത്തില്‍ പാതാള തവളയെന്നുമാണ് ഇവന്റെ പേര്. പതാൾ, കുറവൻ, കുറത്തി, കൊട്രാൻ, പതയാൾ, പന്നിമൂക്കൻ, പാറമീൻ എന്നീ പേരുകളിലും അറിയപ്പെടുന്ന ഇവയെ കേരളത്തിൽ അഗസ്ത്യമലനിരകൾ തുടങ്ങി കണ്ണൂർ വരെ, ആലപ്പുഴ ഒഴികെ ഉള്ള എല്ലാ ജില്ലകളിലും പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും ഉള്ള പ്രദേശങ്ങളിൽ കണ്ടത്തിയിട്ടുണ്ട്.

കുരങ്ങു പരിണമിച്ച് മനുഷ്യനായി എന്നാണോ പരിണാമസിദ്ധാന്തം പറയുന്നത് ?

പരിണാമം എന്ന് കേൾക്കുമ്പോൾ ഓർമ്മ വരുന്നത് ചാൾസ് ഡാർവിനെ ആണല്ലോ. പക്ഷെ ഇന്ന് ഡാർവിൻ തിരിച്ചുവന്ന് പരിണാമസിദ്ധാന്തത്തെക്കുറിച്ചു ഒരു പരീക്ഷ എഴുതിയാൽ അദേഹത്തിനു പരീക്ഷയിൽ പകുതി മാർക്ക് കിട്ടിയാലായി.

സഹ്യന്റെ മക്കളേ, മാപ്പ്

പൂരത്തിന് അണിനിരക്കുന്ന ഈ മിണ്ടാപ്രാണികളുടെ നിറഞ്ഞ കണ്ണുകളിലേക്ക് ശരിക്കും ഒന്നു നോക്കിയിട്ടുണ്ടോ ? നമ്മുടെ മൊബൈൽ കാമറയ്ക്കു മുൻപിൽ പോസ് ചെയ്യുമ്പോഴുണ്ടാവുന്ന അഭിമാനം കൊണ്ടോ ഫാൻസുകളുടെ ആർപ്പുവിളികളിൽ മനം നിറഞ്ഞതു കൊണ്ടോ ഉണ്ടായ ആനന്ദാശ്രുക്കളൊന്നുമല്ല അവിടെ കാണുന്നത്.

ആനയ്ക്കു അതിന്റെ വലിപ്പമറിയില്ല, വലിപ്പം മനസ്സിലാക്കിയത് അതിലെ രാഷ്ട്രീയം ഉപയോഗിക്കുന്നവർ

ദിഗന്തങ്ങൾ പൊട്ടുന്ന ശബ്ദത്തിൽ പതിനായിരങ്ങൾ ആർത്തുവിളിച്ചു. രാമാ.. രാമാ...ആനയുടെ ഒരു കണ്ണു മർദ്ദനത്തിൽ പൂർണ്ണമായും തകർന്നപ്പോൾ ഒരാളും രാമാ, രാമാ എന്നു വിലപിക്കുന്നത് കണ്ടിട്ടില്ല

ഒരു വെറ്റിനറി ഡോക്ടർ ആനപ്രേമി സംഘത്തിന്റെ ക്രൂരതകൾ വിവരിക്കുന്നു

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ഗജവീരനെ ചുറ്റിപ്പറ്റിയുള്ള ഒരുപാട് വിവാദങ്ങൾ പലയിടത്തായി കണ്ടു. രാമചന്ദ്രൻ നടുക്കുനിന്ന് നയിച്ചില്ലെങ്കിൽ പൂരത്തിന്റെ എഴുന്നള്ളത്തിന് മാറ്റ് കുറഞ്ഞുപോവുമെന്നുള്ള ആനപ്രേമികളുടെ വാദം കേട്ടു

തെച്ചിക്കോട്ട്‌ കാവ്‌ രാമചന്ദ്രൻ സ്വാതന്ത്ര്യസമര പോരാളിയോ മറ്റോ ആണോ ?

തെച്ചിക്കോട്ട്‌ കാവ്‌ രാമചന്ദ്രനെ പിണറായി സർക്കാർ അപമാനിച്ചു എന്ന്‌ ബിജെപിക്കാരന്‍ പ്രസംഗിക്കുന്നത്‌ കേട്ടപ്പോള്‍ ഞാന്‍ കരുതിയത്‌ ഈ രാമചന്ദ്രന്‍ ഏതെങ്കിലും സ്വതന്ത്രസമര പോരാളി ആയിരിക്കും എന്നാണ്‌

ആനയുടെ ആക്രമണത്തിൽ മരിച്ചവരെ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ ഭയപ്പെടുത്തുന്ന കുറിപ്പ്

നെറ്റിപ്പട്ടം കെട്ടിയ ഗജരാജനെ നിങ്ങൾക്കിഷ്ടമിയിരിക്കും. അതിൻറെ തുമ്പിക്കയ്യിൽ തൊടാനും വാലിൽ പിടിക്കാനും ചാരിനിന്ന് ചിത്രമെടുക്കാനും നിങ്ങൾക്ക് ഇഷ്ടം ആയിരിക്കും. പക്ഷേ ഗജരാജൻ സ്പർശിച്ചവരെ നിങ്ങൾ കണ്ടിട്ടുണ്ടോ ?
Advertisements

Recent Posts