Advertisements

കപട’യോഗി’ വെറുപ്പിന്റെ ഭാഷ തുടരുന്നു, ഉത്തര്‍പ്രദേശിൽ ക്‌ളാസിക് സംഗീതകലയായ ഖവ്വാലി അവതരിപ്പിക്കാൻ പാടില്ലെന്ന്

ഉത്തര്‍പ്രദേശിൽ ഖവ്വാലി അവതരിപ്പിക്കാൻ പാടില്ലെന്ന് വരെ യോഗി സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കി. മുസ്ളീം സമുദായത്തെ സാമൂഹികമായി അപരവൽക്കരിക്കുന്നതിന് ഒപ്പം സാംസ്കാരികമായും ഭാഷാപരമായും ചരിത്രപരമായും കൂടി അപരവൽക്കരിക്കുക

നാഗവല്ലിക്ക് രൂപം നൽകിയ ശില്പി

കൊട്ടാരക്കെട്ടുകളുടെ പശ്ചാത്തലത്തിൽ മിത്തും ഫാന്റസിയും കോർത്തിണക്കി ഫാസിൽ ഒരുക്കിയ മണിച്ചിത്രത്താഴ് (1993) മലയാളിക്ക് നൽകിയ ചലച്ചിത്ര അനുഭവം വേറിട്ടതായി.

ക്ലിന്റ് എന്ന മഹാപ്രതിഭ

മലയാളികൾ വിസ്‌മൃതിയിലേക്ക് തള്ളിക്കളഞ്ഞ ഉജ്ജ്വലവ്യക്തിത്വങ്ങളുടെ പരമ്പരയിൽ ഇന്ന് നിങ്ങളുടെ മുൻപിൽ എത്തിക്കുന്നത് ഒരു അത്ഭുതബാലനെയാണ്.. എഡ്‌മണ്ട് തോമസ് ക്ലിന്റ് എന്നലോകത്തിന് തന്നെ അത്ഭുതം ആയിമാറിയ കുഞ്ഞുമലയാളിബാലൻ

പെണ്ണുടലുകളിലേക്ക് തുറിച്ചും ഒളിഞ്ഞും ആഴ്ന്നിറങ്ങുന്ന നോട്ടങ്ങൾക്ക് നടുവിൽ നെഞ്ചും വിരിച്ച് കാലുകൾ അകത്തി അവളിരിക്കുന്നു

പെണ്ണുടലുകളിലേക്ക് തുറിച്ചും ഒളിഞ്ഞും ആഴ്ന്നിറങ്ങുന്ന നോട്ടങ്ങൾക്ക് നടുവിൽ നെഞ്ചും വിരിച്ച് കാലുകൾ അകത്തി അവളിരിക്കുന്നു - സദാചാരചിന്തകളുടെ നേരേ കൈകളും പൊക്കി യോനിയും കാണിച്ച്!

ബോബനും മോളിയും പിന്നെ ടോംസും

ആറു ദശകങ്ങൾക്ക് മുമ്പുള്ളൊരു കാലം. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം കുട്ടനാട്ടിലെ ചെളിമണ്ണിൽ കാലുറച്ചിട്ടില്ലാത്ത ടോംസിന്റെ യൗവ്വനം. നേരം പോകാൻ വേണ്ടി എന്തെങ്കിലുമൊക്കെ കുത്തിവരച്ചു ഇരിക്കും. ആനയും ചുണ്ടൻ വള്ളങ്ങളുമുക്കെയായിരിക്കും പലതും .

കലാനിലയം നാടകവേദിയുടെ ബ്രഹ്മരക്ഷസ് ഉടനെ ആരംഭിക്കുന്നതാണ്

ശബ്ദത്തിന്റെയും പ്രകാശത്തിന്റെയും കൃത്യമായ വിന്യാസം കൊണ്ടും സാങ്കേതികത്തികവുകൊണ്ടും ഹൊറർ സിനിമകളെപ്പോലും കവച്ചുവയ്ക്കുംവിധം കാണികളെ ഭയചകിതരാക്കിയ ഒരേയൊരു നാടകമേ മലയാള നാടകചരിത്രത്തിൽ ഉണ്ടായിട്ടുള്ളു

സവർണ്ണ മേധാവിത്വം വാണ മോഹിനിയാട്ടരംഗത്ത് ഒരു പുരുഷൻ പുരുഷ വേഷത്തിൽ എത്തിയത് ഈ രംഗത്തെ ചില അമ്മമാർക്ക് കല്ലുകടിയായി

ഞാൻ ഒരു പറയ കുടിയിൽ ജനിച്ച പറയ ചെക്കനാണ് എന്ന് പറഞ്ഞു കൊണ്ട് തുടങ്ങട്ടെ.ജാതി, മതം എന്നുള്ളത് നമ്മുടെ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ഒരു വസ്തുത തന്നെയാണ്.

”എൻ്റെ മക്കളെ കൊന്നവരെ കോടതി വെറുതെ വിട്ടു പോലും ! ഇനി ഞാൻ എൻ്റെ മക്കളെ എവിടെയാണ് ഒളിപ്പിക്കുക...

സന്തോഷ് കീഴാറ്റൂർ എന്ന നടൻ മലയാളികളുടെ അഭിമാനമാണ്.വാളയാറിലെ പെൺകുട്ടികൾക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തെരുവുനാടകം അവതരിപ്പിച്ച സന്തോഷ് നമ്മുടെ ഹൃദയങ്ങളെ ജയിച്ചടക്കിയിരിക്കുകയാണ്.

മുടിവെട്ട് അതി മനോഹരമായ ഒരു കലയാണ്, എല്ലാ കലാപ്രവർത്തനങ്ങളും മഹത്താണ്

പല അറബ് സമൂഹങ്ങളിലും ബാർബർമാർ ആദരിക്കപ്പെട്ടിരുന്നു അതിനുകാരണം മുടിവെട്ടിനു പുറമെ അല്ലറ ചില്ലറ നാട്ടുവൈദ്യവും കൈകാര്യം ചെയ്തിരുന്നു അവർ

“ഈർകിൽ തുണ്ടുകൾകൊണ്ട് തീർത്ത താജ്മഹൽ”

1996 എനിക്ക് 14 വയസുള്ളപ്പോൾ എന്റെ അച്ഛൻ തുടങ്ങിയ കലാസൃഷ്ടി.. പൂർത്തീകരിച്ചത് എനിക്ക് 19 വയസ് കഴിഞ്ഞപ്പോൾ. ഈർകിൽതുണ്ടുകളുടെ എണ്ണം ഒരുമനുഷ്യന് എണ്ണിതിട്ടപെടുത്താൻ....

മരത്തിൽ നിന്നും കൊത്തിയെടുത്തത് സൂപ്പർ ബൈക്ക്, കലാകാരന്മാരുടെ അത്ഭുത പ്രകടനം

മരത്തിൽ നിന്നും കൊത്തിയെടുത്തത് സൂപ്പർ ബൈക്ക്, കലാകാരന്മാരുടെ അത്ഭുത പ്രകടനം

മരണം മുൻകൂട്ടി കണ്ട മനുഷ്യൻ

കാർട്ടൂണിസ്റ്റ് ടോംസാറ് തന്റെ മരണം മുൻകൂട്ടി കണ്ട വ്യക്തിയായിരുന്നു. അദ്ദേഹം മരിക്കുന്നതിനു മുൻപ് ഒരു ഉൾവിളിയെന്നോണം എല്ലാ ദിവസവും 40നോടടുത്തു ഫുൾപേജുകൾ വരച്ചു തീർത്തിട്ടാണ് അദ്ദേഹം വീഴുന്നത്
Advertisements

Recent Posts