ഇന്ത്യൻ നാടകവേദിയിലെ ഒരു വലിയ വഴിത്തിരിവിന്റെ പ്രാരംഭകൻ
Nishadh Bala അരനൂറ്റാണ്ട് ഇന്ത്യൻ നാടക, സിനിമാ രംഗത്തു നിറഞ്ഞു നിന്ന പ്രതിഭ.നടൻ, സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ ഗിരീഷ് കർണാടിൻ്റെ ഓർമ്മ ദിനമാണിന്ന്. കര്‍ണാടാകട്ടെ നാടകവേദിയിലും സിനിമാ രംഗത്തും