Advertisements

നൊബേൽ സമ്മാനവും നമ്മളും

അങ്ങൊരിടത്ത് സ്വീഡനിൽ ഗുരുത്വാകർഷണ തരംഗങ്ങളെപ്പറ്റി ഗവേഷണം നടത്തി, നക്ഷത്രസമൂഹങ്ങൾ തമ്മിലുള്ള ദൂരം പോലും തലനാരിഴയ്ക്ക് കൃത്യമായി പറയുന്ന സാങ്കേതികവിദ്യയ്ക്ക് നോബൽ സമ്മാനം കിട്ടുന്നു.

ഒരു പണ്ഡിതന്റെ പ്രഭാഷണം

ഹിന്ദുവായാലുള്ള മഹത്വങ്ങള്‍ പണ്ഡിതര്‍ പറയുന്നത് കേട്ടിട്ടുണ്ട്. ഇസ്ളാമായാല്‍ അള്ളാഹു നല്‍കുന്ന ജീവിത ജീവിതേതര ആനുകൂല്യങ്ങളെക്കുറിച്ചും കേട്ടിട്ടുണ്ട്. ക്രിസ്ത്യാനിക്ക് ദൈവം നല്‍കുന്ന സ്വര്‍ഗരാജ്യം പാസ്റ്റര്‍മാര്‍ വിവരിക്കുന്നതും കേട്ടിട്ടുണ്ട്.

നിങ്ങളെ മതത്തില്‍ പെടുത്തുന്നത് നിങ്ങളല്ല മറിച്ച് സമൂഹമാണ്

നാസ്തികര്‍ മതംപറയുന്നവരല്ല, അവര്‍ മതത്തെ സദാസമയവും പ്രകീര്‍ത്തിക്കുന്നില്ല, മതം ജീനുകളില്‍ ഉണ്ടെന്ന് പറയുന്നില്ല. നേരെ തിരിച്ചാണ് സംഭവിക്കുന്നത്. അവര്‍ മതത്തിന് വിരുദ്ധമായ പ്രചരണം നടത്തുന്നവരാണ്.

ഹിന്ദു മതത്തിന്റെ അടയാളങ്ങൾ പിടിച്ചെടുക്കുക എന്നതാണ് ഫാസിസത്തിന്റെ ഒരു രീതി

ഹിന്ദുക്കളെ രക്ഷിക്കാനല്ല, മറിച്ച് പഠിച്ച പാഠപുസ്തകത്തിലെ ഒരു നിറം, ഒരു അടയാളം, ഒരു പ്രയോഗരീതി ഇതൊക്കെ സ്വീകരിച്ച് , മതത്തെ എങ്ങിനെ ഉപയോഗപ്പെടുത്താമെന്ന് , മതപരമായ മൂല്യത്തെ എങ്ങിനെ രാഷ്ട്രീയ മൂല്യമാക്കി മാറ്റിത്തീർക്കാം

ജാതിയുംമതവും കൊണ്ട് മനുഷ്യനെ വേർതിരിക്കുന്നവർ ഈ ഡോക്ടറുടെ എഴുത്ത് വായിച്ചിരിക്കണം

ഇസ്ലാമിലെ സ്ത്രീകളെ അടച്ചാക്ഷേപിക്കുന്ന തരത്തിലെ പ്രസ്താവന നടത്തിയ വ്യക്തിക്കെതിരെ കുറഞ്ഞത് സോഷ്യൽ മീഡീയയിലെങ്കിലും പ്രതിഷേധമുണ്ടായല്ലോ. ആ ധാർമികരോഷം ഒന്ന് തണുത്തെങ്കിൽ ഒന്ന് ശ്രദ്ധിക്കൂ ...

മരിച്ചുപോയവരുടെ യശസ്സിനെ കാർന്നുതിന്നുന്നവർ

അറബിക്കഥകളിൽ സിദി നൊമാൻ എന്നൊരാളുടെ കഥയുണ്ട് .ഞാൻ കുട്ടിയായിരുന്നപ്പോഴാണ് ഞാൻ ഈ കഥ വായിച്ചത് . സിദി നോമാൻ ഒരു സമ്പന്നനായ ചെറുപ്പക്കാരനായിരുന്നു

ഭക്തിമൂത്ത നാണിയേച്ചിയും ഭക്തിയില്ലാത്ത ഞാനും

നാട്ടില്‍ പ്രായംചെന്ന ഒരു അലക്കുകാരിയുണ്ടായിരുന്നു. തല്‍ക്കാലം നാണിയേച്ചി എന്നുവിളിക്കാം. വാര്‍ദ്ധക്യസഹജമായി യാതനകള്‍ മൂര്‍ച്ഛിച്ച് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണമടഞ്ഞു.

വെള്ളംകോരികളും വിറകുവെട്ടികളും

ലിറ്റ്മസിനെ കുറിച്ച് എഴുതുന്നില്ലേ എന്ന ചോദ്യം കിട്ടുന്നുണ്ട്. കാര്യമായി എന്തെങ്കിലും എഴുതാന്‍ ബാക്കിയുണ്ടെന്ന് തോന്നുന്നില്ല. അത്രമാത്രം ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞു.

പറക്കുന്ന ആന തലയില്‍ കൂടെ പിണ്ടമിട്ടതിനെ കുറിച്ച് യുക്തിപൂർവ്വം ചിന്തിക്കൂ

"നീയെന്താടാ വരാന്‍ വൈകിയത്? നീ ജംഗ്ഷനില്‍ ഉണ്ടാകുമെന്ന് പറഞ്ഞതുകൊണ്ട് ഞാനവിടെ വന്നിരുന്നു, നിന്നെ കണ്ടില്ലല്ലോ!" "ഓഹ്! ഒന്നും പറയണ്ടളിയാ, ഒരു ആന എന്റെ തലയില്‍ കൂടെ പിണ്ടമിട്ടു. പിന്നെ വീട്ടില്‍ പോയി കുളിച്ച് വൃത്തിയാക്കിയിട്ടാ വന്നത്."

ശാസ്ത്രം ഉണ്ടായതിനു ശേഷം ദൈവങ്ങളുടെ പുതിയ അവതാരങ്ങളും പുതിയ പ്രവാചകന്മാരും വരാതായി

ശാസ്ത്രം ഉണ്ടായതിനു ശേഷം അത്ഭുതങ്ങൾ സംഭവിക്കാതായി. .ശാസ്ത്രം ഉണ്ടായതിനു ശേഷം ദൈവങ്ങളുടെ പുതിയ അവതാരങ്ങളും പുതിയ പ്രവാചകന്മാരും വരാതായി.

മാനവികതയോ യാഥാര്‍ത്ഥ്യമോ പ്രധാനം?

മാനവികത (humanism) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മാനുഷ്യന്റെ സ്വതവേ ഉള്ള ഗുണങ്ങളും സ്വഭാവങ്ങളുമാണെങ്കില്‍(traits and characteristics) മനുഷ്യന്‍ ആകുമ്പോള്‍ തന്നെ അത് ലഭിക്കുന്നുണ്ട്-

മതം വിട്ട പെണ്ണിനെ ക്രൂശിക്കുന്നത് മറുപടിയില്ലാത്തവർ

ജസ്ല മാടശ്ശേരിയുടെ മതം വിട്ട പെണ്ണ് എന്ന പ്രഭാഷണം തിരുവനന്തപുരം YMCA ഹാളിൽ നേരിട്ട് കേൾക്കാൻ സാധിച്ചിരുന്നു. എസ്സൻസ് ഗ്ലോബൽ തിരുവനന്തപുരം സംഘടിപ്പിച്ച അര ദിവസത്തെ സെമിനാറിൽ 30 മിനിട്ട് മാത്രം നീണ്ട

റെഡി മെയ്ഡ് പ്രത്യയശാസ്ത്രങ്ങളെല്ലാം കാലഹരണപ്പെട്ടു

മതത്തിനു പകരം വെക്കാന്‍ നിങ്ങളുടെ കയ്യില്‍ ഒരു പ്രത്യയ ശാസ്ത്രമുണ്ടോ? പല വേദികളിലും ഉയര്‍ന്നു വരാറുള്ള ഒരു ചോദ്യമാണിത്. മുഹമ്മദ് ഷമീമും കോഴിക്കോട് സംവാദവേദിയില്‍ ഈ പ്രശ്നം ഉന്നയിച്ചിരുന്നു.

വിവേകാനന്ദൻ കൊടുംജാതിവാദിയോ ? ഭാരതദർശനങ്ങൾ എന്നപേരിൽ പ്രചരിപ്പിച്ചതെല്ലാം വെറും പൊള്ളത്തരമോ ?

വിവേകാനന്ദൻ ജാതിവാദിയും മതപ്രമാണങ്ങളെ അന്ധമായി പിന്തുടർന്ന ആളുമായിരുന്നു എന്ന് ലിറ്റ്മസിൽ പ്രഭാഷണം അവതരിപ്പിച്ച മാനുജ മൈത്രി പറയുമ്പോൾ സത്യം എന്താണ് ?

ഒരാൾ എങ്ങനെ നിരീശ്വരവാദി ആയെന്ന് മറ്റൊരാൾക്ക് അറിയാൻ ഒരു കൗതുകം ഉണ്ടാവുമല്ലോ

സ്വന്തം ജീവിതം,സ്വന്തം അനുഭവം. ആരെയും ഒന്നും ബോധ്യപ്പെടുത്താനോ വെറുപ്പിക്കാനോ അല്ല. ഒരാൾ എങ്ങനെ നിരീശ്വരവാദി ആയി എന്ന് മറ്റൊരാൾക്ക് അറിയാൻ ഒരു കൗതുകം ഉണ്ടാവുമല്ലോ

കേരളത്തിലെ വേളി, വലിയമല, വട്ടിയൂര്‍ക്കാവ് എന്നീ ISRO കേന്ദ്രങ്ങളില്‍ 13 റൂട്ട് നമ്പരിലുള്ള ബസ് ഇല്ല, കാര്യമെന്തെന്നു നാസയോട്...

''തുമ്പയില്‍ റോക്കറ്റ് വിടുന്ന കാലത്ത് ചാലക്കമ്പോളത്തില്‍ തേങ്ങ കിട്ടാത്ത അവസ്ഥയാണ് ..''എന്ന് പല പ്രഭാഷണങ്ങളിലും പറഞ്ഞിട്ടുണ്ട്. സംഗതി ഏറെക്കുറെ ശരിയാണെങ്കില്‍ പറഞ്ഞതു ലേശം കടന്നുപോയി എന്ന് ISRO യുമായി

പ്രകൃതിയിൽ ജീവനുണ്ടായി, ജീവൻ ദൈവത്തെ സൃഷ്ടിച്ചു

അങ്ങനെ ഒരു പൊതു സ്രോതസ്സിൽ നിന്നും പല കൈവഴികളായി ഒഴുകി, ഓരോ കൈവഴിയും വീണ്ടും പിരിഞ്ഞു ഒഴുകിയാണ് ഇന്ന് കാണുന്ന ജീവജാലങ്ങൾ ഉണ്ടായത്.

ജസ് ല മാടശ്ശേരിയുടെ ‘മതംവിട്ട പെണ്ണ് ‘ സൂപ്പർഹിറ്റ് ! (video)

ഇന്നലെ ഉച്ചയ്ക്ക് (3Pm) റിലീസ് ചെയ്ത ജസ് ല മാടശ്ശേരിയുടെ 'മതംവിട്ട പെണ്ണ് 'എന്ന അവതരണം ന്യൂറോണ്‍സ് ചാനലിന്റെ സര്‍വ വ്യൂവേഴ്‌സ് റെക്കോഡുകളും തകര്‍ത്ത് മുന്നേറുകയാണ്

മതമല്ല പ്രശ്നം, ഗുദമാണ്‌ പ്രശ്നം

ഏഴാം ക്‌ളാസിൽ ആണെന്ന് തോന്നുന്നു . തൃശൂർ മോഡൽ സ്‌കൂൾ ആണ് . ശാരദ ടീച്ചർ പ്രശ്നക്കാരിയാണ് (പേര് സാങ്കല്പികം ) . നല്ല ചന്തവും വണ്ണവുമുണ്ട് .

ഞാനാണ്‌ മക്കളെ, അമർഗാസോറസ്‌

ഞാന്‍ അമർഗാസോറസ്‌, നിങ്ങള്‍ക്ക്‌ എന്നെ അറിയാമോ?. എവിടെ അറിയാന്‍ അല്ലേ. ഞാന്‍ ഡിനോസർ വിഭാഗത്തില്‍പ്പെട്ട ആളാണ്‌. എന്റെ ഫോസിലാണത്‌. നല്ലവണ്ണം നോക്കിക്കോ.

രവിചന്ദ്രനോട് ഏറ്റുമുട്ടി പലതവണ കാക്കി ട്രൗസർ കീറിയിട്ടും രാഹുൽ ഈശ്വറിന്റെ കൊലവെറി എന്തിന് ?

പലപ്പോഴും തോന്നിയിട്ടുള്ള ഒരു സംശയം ആയിരുന്നു.. പല വേദികളിലും രവിചന്ദ്രൻ സി യുമായി ആശയപരമായി ഏറ്റുമുട്ടി ദയനീയം ആയി പരാജയപ്പെട്ടിട്ടും രാഹുൽ ഈശ്വർ എന്ന വ്യക്തിയെ വീണ്ടും വീണ്ടും രവിചന്ദ്രൻ സാറുമായി ചർച്ചകൾക്കും സംവാദങ്ങൾക്കും പ്രേരിപ്പിക്കുന്ന കാരണം എന്താണ് എന്ന്

മതങ്ങളെ പൊളിച്ചടുക്കുന്ന രവിചന്ദ്രൻ മതത്തിലേക്കോ ?

See the Screen shots in circulation. ഇത്തരം ബൗദ്ധിക പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത വായിക്കുന്ന എല്ലാവരും ഇത് തമാശയോ കുസൃതിയോ ആയി കാണുന്നില്ലെന്നതിന്റെ തെളിവാണ്. ഈ സ്‌ക്രീന്‍ ഷോട്ടനുസരിച്ച് 2.9 K ലൈക്ക് ലഭിച്ച ഈ സാധനം 4.5 K ആളുകളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

മനുഷ്യനെന്ന അച്ഛന്റെ മകനാണ്‌ ദൈവം

വേട്ടയാടല്‍ പ്രക്രിയയില്‍ മനുഷ്യന്‌ ഒരു സിംഹത്തിന്റെ അത്രയും, ഒറ്റക്കുതിപ്പിന്‌ ഇരയെ കീഴ്‌പ്പെടുത്താനുള്ള കഴിവോ, ഇരയുടെ കഴുത്തില്‍ ആഴ്‌ന്നിറങ്ങുംവിധത്തിലുള്ള കൂർത്ത കോമ്പല്ലുകളോ, ഇരയെ കോർത്ത്‌ പിടിക്കും
Advertisements

Recent Posts