Advertisements

നിരത്തിലെ ആഡംബര രാജാക്കമാര്‍

ലോകപ്രശസ്തരായ കാര്‍നിര്‍മാതാക്കള്‍

737 മാക്സ് വിമാനങ്ങള്‍ ബോയിംഗ് പിൻവലിച്ചു

  ന്യൂയോര്‍ക്ക്: എത്യോപ്യൻ വിമാന  അപകടത്തിന്‍റെ  പശ്ചാത്തലത്തിൽ  737 മാക്സ് വിഭാഗത്തിൽപ്പെട്ട വിമാനങ്ങൾ അമേരിക്കൻ വിമാന നിർമ്മാണ കമ്പനി ബോയിംഗ്   താൽക്കാലികമായി പിൻവലിച്ചു. അപകടവുമായി    ബന്ധപ്പെട്ട് അമേരിക്കൻ ഫെഡറൽ  ഏവിയേഷൻ  അസോസിയേഷൻ...

എംജി ഇലക്ട്രിക് എസ്‌യുവി ഒറ്റചാർജിൽ 428 കി.മീ, വിലയിൽ വിപ്ലവം .

അരമണിക്കൂർ ചാർജ് ചെയ്താൽ 80 ശതമാനം വരെ ചാർജാകുന്ന ഫാസ്റ്റ് ചാർജിങ് ടെക്നോളജിയും വാഹനത്തിലുണ്ടാകും. വിലകുറയ്ക്കാനായി ഘടകങ്ങളായി ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ അസംബിളിൾ ചെയ്ത് വിൽക്കാനാണ് കമ്പനി പദ്ധതി. 

സെക്കന്റ് ഹാന്‍ഡ് കാര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

രാജ്യത്തെ സെക്കന്റ് ഹാന്‍ഡ് കാര്‍ വിപണി മുമ്പെങ്ങും ഇല്ലാത്തത്ര വളര്‍ച്ച നേടി കഴിഞ്ഞു. ഇടത്തരം കുടുംബങ്ങള്‍ എല്ലാം ഒരു കാര്‍ വാങ്ങിയാല്‍ കൊള്ളാം എന്നാഗ്രഹിക്കുന്നവരാണ്.

ഇന്ത്യന്‍ റെയില്‍വേയെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത 20 കാര്യങ്ങള്‍ !

ബ്രിട്ടീഷുകാരുടെ പഴയ കല്‍ക്കരി വണ്ടിയില്‍ നിന്നും ഡീസലിലേക്കും പിന്നീട് ഇലക്ട്രിക് ട്രെയിനിലേക്കും വരെ അത് വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. ഈ പോസ്റ്റില്‍ ഇന്ത്യന്‍ റെയില്‍വേയെ കുറിച്ച് നിങ്ങളില്‍ പലര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍ ആണ് നമ്മള്‍ പരിചയപ്പെടുത്തുന്നത്.

ഇനി നിങ്ങളുടെ കാറിന്റെ ടയറില്‍ കാറ്റടിക്കേണ്ടി വരില്ല

ടൈറ്റില്‍ കേട്ടിട്ട് ചുമ്മാ പുളുവടിക്കാതെ എന്ന് പറയാന്‍ വരട്ടെ. ഡ്രൈവര്‍മാര്‍ക്ക് തങ്ങളുടെ കാറിന്റെ ടയറില്‍ കാറ്റ്‌ അടിക്കാനായി ഇനി വര്‍ക്ക്ഷോപ്പ് തേടി അലയേണ്ടതില്ല. കാരണം പ്രമുഖ ടയര്‍ നിര്‍മ്മാതാക്കളായ ഗുഡ്‌ഇയര്‍ നിങ്ങളുടെ കാലാകാലങ്ങളായി ഉള്ള ആവശ്യം പരിഗണിച്ചു കൊണ്ട് നിങ്ങള്‍ക്ക്‌ ഇനിയൊരിക്കലും കാറ്റ്‌ അടിക്കേണ്ടി വരാത്ത ഒരു തരം ടയര്‍ നിര്‍മ്മിച്ചിരിക്കുന്നു. എന്ന് വെച്ച് കാറ്റേ വേണ്ടാത്ത ടയര്‍ ആവില്ല, പകരം ഗുഡ് ഇയര്‍ നിര്‍മ്മിച്ച ഈ ടയര്‍ സ്വയം വീര്‍ത്തു കൊള്ളും.

ഇന്ത്യയിലെ ആദ്യത്തെ മാരുതി 800 കാറിന്റെ ഇന്നത്തെ അവസ്ഥ !

അന്ന് അവര്‍ സ്വന്തമാക്കിയ ആ മാരുതി കാര്‍ ഇന്ന് എവിടെയാണ്?

ബെന്‍സും ഓഡിയും ഒക്കെ ഇപ്പോള്‍ ‘ഔട്ട്‌ ഓഫ് ഫാഷന്‍’, പണക്കാര്‍ക്ക് പ്രിയന്‍ അഫാലിന

അഫാലിന എന്ന ഹെലി കോപ്റ്ററിനെ കുറിച്ചാണ് പറയുന്നത്. വ്യോമയാന കമ്പനിയായ ഹെലി വെയില്‍ ആണ് ഇതിന്റെ നിര്‍മാതാക്കള്‍.

സ്വിഫ്റ്റും ഡറ്റ്‌സന്‍ ഗോയും പരാജയം – വീഡിയോ

പരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ റേറ്റിങില്‍ അമ്പേ പരാജയപ്പെട്ട സ്വിഫ്റ്റിന് സ്റ്റാറുകളില്‍ ഒന്നുപോലും നേടാനായില്ല. ക്രാഷ് ടെസ്റ്റിന്‍റെ വീഡിയോ കാണാം

ആഡംബരത്തിന്റെ പറുദീസയായി റോള്‍സ് റോയ്സ് ഫാക്ടറി – ആരും കാണാത്ത കണ്ണഞ്ചിപ്പിക്കുന്ന ചിത്രങ്ങള്‍

റോള്‍സ് റോയിസ് കാറുകള്‍ തന്നെ ചുരുക്കം കണ്ടിട്ടുള്ള നമ്മള്‍ കമ്പനി മുഴുവന്‍ കണ്ടാലോ. അതിന് മുമ്പ് ഇത് കൂടി വായിച്ചോളൂ.

നിങ്ങളുടെ കാറുകളെ കുറിച്ച് നിങ്ങള്‍ അറിയാത്ത ചില കാര്യങ്ങള്‍ !

കാര്‍ എന്നത് ഒരു ആഡംബരം എന്നതില്‍ നിന്നുമായി നിത്യജിവിതത്തിന്റെ ഒരു അഭിവാജ്യഖടകമായി മാറി കഴിഞ്ഞു

കാറിന്‍റെ ഹെഡ് ലൈറ്റിന് പ്രകാശം കുറവാണോ ?

ചിലവ് കുറഞ്ഞ രീതിയില്‍ ഹെഡ് ലൈറ്റുകള്‍ വൃത്തിയാക്കുന്നത് എങ്ങനെയെന്നറിയണമെങ്കില്‍ വീഡിയോ കാണൂ ...

ചീരകൊണ്ട് ഓടുന്ന കാര്‍…!!!

ചീരയില്‍ നിന്നും കാറോടിക്കാനുള്ള ഇന്ധനം ലഭിച്ചേക്കുമെന്നാണ് പറയുന്ന ലണ്ടന്‍ പര്‍ഡ്യൂ സര്‍വ്വകലാശാലയിലെ ഗവേഷകര്‍, ചീരയില്‍ നിന്നും നിന്നും ഇന്ധനമുണ്ടാക്കാനുള്ള സാങ്കേതികവിദ്യ കണ്ടുപിടിച്ചു കഴിഞ്ഞു.

കാര്‍ മോഡിഫിക്കേഷനില്‍ ഇദ്ദേഹത്തെ വെല്ലാന്‍ ആരുമില്ല…!!

ഒരു കൌതകത്തിനു തുടങ്ങിയ പണിയാണ്. പിന്നീട് തലയ്ക്കു പിടിച്ചപ്പോള്‍ ഇദ്ദേഹത്തിന്റെ ഉള്ളില്‍ ഉറങ്ങി കിടന്ന കലാകാരന്‍ സട കുടഞെഴുന്നെല്‍റ്റു.

ചില്ല് താഴ്ത്തിയുള്ള യാത്രയാണ്‌ ഇന്ധന ക്ഷമത കുറയ്ക്കുന്നത്

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എന്‍ജിനീയേഴ്‌സ് നടത്തിയ പഠനത്തിലാണ് ഇങ്ങനെ തെളിഞ്ഞത്.

ഈ കാറ് ഓടിക്കാന്‍ നിങ്ങള്‍ അല്പം വിയര്‍ക്കേണ്ടി വരും…

അതെ നമ്മള്‍ സൈക്കിള്‍ ചവുട്ടുന്നത് പോലെ ചവിട്ടിയാലെ ഈ കാര്‍ ചലിക്കുകയുള്ളൂ.

സ്പീഡ് ക്യാമറയെ കബളിപ്പിക്കാനാവുമോ ?

ചില യുറോപ്യന്‍ ഗവേഷക കുട്ടികള്‍ ഒരു വേറിട്ട കണ്ടു പിടിത്തം നടത്തി.

6 കോടി കൊടുത്ത് വാങ്ങിയ സ്പോര്‍ട്സ് കാര്‍ ഒരൊറ്റ ദിനം കൊണ്ട് തവിടുപൊടിയാക്കിയ മനുഷ്യന്‍ !

കക്ഷി ഒരു മില്ല്യന്‍ ഡോളര്‍ അഥവാ ഏകദേശം 6 കോടിയിലധികം രൂപ കൊടുത്ത് ഒരു മക്ലാരന്‍ പി 1 സ്പോര്‍ട്സ് കാര്‍ വാങ്ങിയത്രെ.

പ്രശസ്ത കാര്‍ കമ്പനികളുടെ കറക്റ്റ് ഉച്ചാരണം എങ്ങിനെയാണ്, ഇതൊന്ന് കണ്ടു നോക്കൂ

തനിക്കൊരു റെനോള്‍ട്ട് ഡസ്റ്റര്‍ കാര്‍ വേണമെന്ന് പറഞ്ഞു കൊണ്ട് ആ കമ്പനി ഉടമയെ പോയി കണ്ടാല്‍ അദ്ദേഹം നിങ്ങളെ അടിച്ചോടിക്കും എന്നത് തീര്‍ച്ചയാണ്.

സ്വിച്ചിട്ടാല്‍ നീളം കൂട്ടാവുന്ന കാറും !

നമ്മള്‍ അത്ഭുതത്തോടെ നോക്കി നില്‍ക്കും ഈ വാഹനം മുന്നില്‍ കണ്ടാല്‍ .

അട്ടിയട്ടിയായി മടക്കി ഒതുക്കി വെക്കാവുന്ന കാറുകള്‍ – ഇത് സംഭവം തന്നെ !

ഒന്നിലധികം കാറുകള്‍ അട്ടിയട്ടിയായി വെച്ച് കൊണ്ട് ഒരു പസില്‍ ബോക്സ് പോലെ ഡിസ്പ്ലേ ചെയ്തിരിക്കുന്നത് കണ്ടാല്‍ എന്താകും അവസ്ഥ?

ദിലിപ് ചബ്രിയയെ ലോക പ്രശസ്തനാക്കിയ വാഹന ഡിസൈനുകള്‍

കമ്പനി ഡിസൈനുമായി ഒരു ബന്ധവും തോന്നാത്ത അത്ര മികച്ച രീതിയല്‍ അദ്ദേഹം അത് റീ ഡിസൈന്‍ ചെയ്തിരിക്കുന്നു.

മുംബൈ മോണോ റെയിലിലെ ഓട്ടോമാറ്റിക് ട്രാക്ക് മാറ്റം നിങ്ങളൊന്ന് കാണണം !

ട്രെയിന്‍ കടന്നു പോയ ശേഷം ഓട്ടോ മാറ്റിക് ആയി ട്രാക്ക് തിരിഞ്ഞു മറ്റേ ട്രാക്കിലേക്ക് കൂടി ചേരുന്ന വിദ്യ.

മമ്മൂക്കയുടെ കാര്‍ കളക്ഷന്‍ – ചിത്രങ്ങളിലൂടെ

പൊതുവേ ഡ്രൈവിംഗ് പുത്തന്‍ കാറുകള്‍ സ്വന്തമാക്കുന്നതില്‍ ഹരമുള്ള ആളായ മമ്മൂക്കയുടെ കാര്‍ ശേഖരം പരിചയപ്പെടുത്തുകയാണിവിടെ. പുത്തന്‍ ഓഡി, ബി എം ഡബ്ലിയു, മിറ്റ്സുബിഷി, ടൊയോട്ട വോള്‍ക്സ്വാഗണ്‍ എന്നിങ്ങനെ കാറുകളുടെ എണ്ണം മമ്മൂട്ടിക്ക് മാത്രമേ അറിയൂ എന്നതാണ് സത്യം. നമുക്ക് കാണാം ആ സുന്ദര ദൃശ്യങ്ങള്‍

സൌരോര്‍ജത്തില്‍ ഓടുന്ന ഹവിന്‍ 2 !

അടിയില്‍ ഉള്ള നാല് വീല്‍ കാണുമ്പോള്‍ മാത്രമേ ഇതു ഒരു കാര്‍ ആണെന്ന് പലര്‍ക്കും മനസിലാകു.

അല്ലോയ്‌ വീല്‍ വാങ്ങും മുന്‍പ്‌ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

നിങ്ങള്‍ ഒരു സെറ്റ് അല്ലോയ് വീല്‍ വാങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടിയാണ്.

സ്ത്രീ ഡ്രൈവര്‍മാരുടെ ശ്രദ്ധക്ക്.!

റോഡില്‍ വാഹനവുമായി ഇറങ്ങുന്ന പുരുഷന്‍മാര്‍ തന്നെ സുരക്ഷിതരല്ല. പിന്നെ സ്ത്രീകളുടെ കാര്യം പറയാനുണ്ടോ?

ഡീസല്‍ കാര്‍ പരിചരണം എങ്ങിനെ ?

സാധാരണ പെട്രോള്‍ കാറുകള്‍ പരിചരിക്കുന്നതു പോലെ തന്നെ ഡീസല്‍ കാറുകളെയും പരിച്ചരിക്കാമെന്ന് ഒരിക്കലും കരുതരുത്.

വാഹനം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്: ഡീലര്‍മാരുടെ പതിനെട്ടടവുകള്‍

വാഹനം എടുക്കാന്‍ പോവുമ്പോള്‍ നാം മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യം നമ്മളെ പാട്ടിലാക്കാന്‍ റെഡി ആയി ഒരുങ്ങി കെട്ടി നില്‍ക്കുന്ന ഒരു ടീമിനെ നാം സമീപിക്കുന്നു എന്നാണ്.

ആദ്യത്തെ റിയര്‍ വ്യൂ മിറര്‍

ആരായിരിക്കും കണ്ണാടിക്കു വാഹനത്തിനകത്ത് ഇങ്ങനെ ഒരു ഉപയോഗമുണ്ടെന്നു കണ്ടെത്തിയത്?. അതിന്‍റെ ഉത്തരം ഒരു ചെറിയ കഥയാണ്. ആ കഥയിങ്ങനെ.
Advertisements

Recent Posts