Advertisements

ഇത്രയും അനാദരവോടുകൂടി മുൻവിധിയോടുകൂടി അന്തസ്സില്ലാതെ പൗരന്മാരെ കൈകാര്യം ചെയ്യാൻ ഒരു ഫാസിസ്റ്റു ഭരണകൂടത്തിന് മാത്രമേ കഴിയൂ

Shibu Gopalakrishnan നമ്മുടെ കൈയിലുള്ള പണം കള്ളപ്പണമല്ല എന്നു തെളിയിക്കേണ്ടുന്ന ബാധ്യത ഒരു ദിവസം രാത്രിയിൽ ടിവി കണ്ടുകൊണ്ടിരിക്കെ ഇടിത്തീപോലെ നമ്മുടെ തലയിൽ വന്നുപതിക്കുന്നു. അതിനു ബാങ്കുകളുടെയെല്ലാം മുന്നിൽ അടുത്തദിവസത്തെ വെയിലുമുതൽ നമ്മൾ ചെന്നു...

കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥ, അമേരിക്ക കുതിക്കുമ്പോൾ കിതക്കുകയും, അമേരിക്ക കിതയ്ക്കുമ്പോൾ കുതിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?

1998 കാലത്ത് പെട്രോളിയം വില ഇടിഞ്ഞതിനെ തുടർന്ന് ഗൾഫിൽ തൊഴിൽ അവസരങ്ങൾ കുറഞ്ഞതും അതോടൊപ്പം നാണ്യവിളകളുടെ വിലയിടിവും ഒക്കെ കേരളത്തിലെ സമ്പത്ത് വ്യവസ്ഥയെ മോശമല്ലാത്ത രീതിയിൽ ബാധിച്ചു. അമേരിക്കൻ സമ്പത്ത് വ്യവസ്‌ഥ ശക്തമായ നിലയിൽ

നമ്മെയെല്ലാം ഉദ്ദരിക്കാൻ മോദിജി വാരിക്കോരി തന്ന മുദ്ര ലോണുകൾ നമ്മൾ തിരിച്ചടക്കാത്തത് കൊണ്ട് ബാങ്കുകൾ വലിയ പ്രശ്നത്തിലാണെന്ന്

ഒരു അടിയന്തിര അറിയിപ്പുണ്ട്. അധികാരമേറ്റയുടനെ തന്നെ നമ്മെയെല്ലാം ഉദ്ധരിക്കാൻ മോദിജി കനിഞ്ഞരുളി വാരിക്കോരി തന്ന മുദ്ര ലോണുകൾ നമ്മൾ തിരിച്ചടക്കാത്തത് കൊണ്ട് ബാങ്കുകൾ വലിയ പ്രശ്നത്തിലാണെന്ന് അറിയുന്നു.

ചൂതാട്ടം തുടരട്ടെ, പ്രജാപതിക്ക് പണയം വെക്കാൻ പാഞ്ചാലിയില്ലെങ്കിലും രാജ്യവും രാജ്യസമ്പത്തും വേണ്ടുവോളമുണ്ടല്ലോ

ഇതേ നായിന്റെ മക്കളാണ് മിനിമം ബാലൻസ് സൂക്ഷിച്ചില്ലെന്ന പേരിൽ അത്താഴപ്പഷ്ണിക്കാരായ ഇന്ത്യക്കാരുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് കഴിഞ്ഞ സാമ്പത്തിക വർഷം 2400 കോടി നക്കിതിന്നത്.

എന്താണ് കേരള ബാങ്ക് ?

കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് അഥവാ കേരള ബാങ്ക് എന്ന കേരളീയരുടെ സ്വന്തം ബാങ്ക് 2019 ഒനവംബർ ഒന്നാം തീയതി പ്രാബല്യത്തില്‍ എത്തുന്നു
Advertisements

Recent Posts