ഒര് ബാങ്കിന്റെ വലിപ്പവും, ആസ്ഥിയും, ഒക്കെ ഉയരുന്നത് അനുസരിച്ചു പ്രസ്തുത ബാങ്കിലെ നിക്ഷേപ സുരക്ഷ ഉയരുകയും അതിന് ആനുപാതികമായി പ്രസ്തുത ബാങ്ക് നൽകുന്ന നിക്ഷേപ പലിശ നിരക്ക് കുറയുകയും ചെയ്യും.
സിബിൽ സ്കോറിനെ കുറിച്ച് കേൾക്കാത്തവർ നമ്മുടെ ഇടയിൽ ആരും കാണില്ല. ഒരു ക്രെഡിറ്റ് കാര്‍ഡിനോ, അല്ലെങ്കിൽ ഒരു ലോണിനോ അപേക്ഷിച്ചവർക്കറിയാം ബാങ്കുകളും മറ്റും അതിനു നൽകുന്ന പ്രാധാന്യം
വേണ്ടത്ര മുന്നൊരുക്കം ഇല്ലാതെ നടപ്പാക്കിയ നോട്ട് നിരോധനം മുതൽ ഇപ്പോളത്തെ ലോക് ഡൗൺ വരെയുള്ള പരിപാടികൾ ഇന്ത്യൻ സാമ്പത്തികമേഖലയും, ബാങ്കിങ് മേഖലയ്ക്കും മോശമല്ലാത്ത രീതിയിൽ ഉള്ള ആഘാതം ഉണ്ടാക്കിയിട്ടുണ്ട്