Advertisements

തൊഴിൽ അറിയാവുന്ന തൊഴിലാളികൾ…

സൗദി അറേബ്യായിൽ വിവിധ ഇലക്ട്രീഷ്യൻ, പ്ലംബർ എന്നൊക്കെയുള്ള വിവിധ തൊഴിലുകൾ ചെയ്യുന്നവർക്ക് തൊഴിൽ അറിയാമോ എന്നുള്ള ഒരു പരീക്ഷ നടത്താൻ പോകുന്നു എന്ന് വായിച്ചു. വാസ്തവത്തിൽ കേരളത്തിലും ഇത്തരത്തിലുള്ള ഒരു പരീക്ഷ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കേരളത്തോളം വലിയ സദാചാര സമൂഹവും, മലയാളികളോളം വലിയ സദാചാരവാദികളും ഈ ലോകത്തിൽ വേറെയുണ്ടോ ?

കേരളത്തോളം വലിയ സദാചാര സമൂഹവും, മലയാളികളോളം വലിയ സദാചാരവാദികളും ഈ ലോകത്തിൽ വേറെയുണ്ടോ ? ഞാൻ പലപ്പോഴും ആലോചിച്ചിട്ടുള്ള കാര്യമാണിത്. നിങ്ങളുടെ ചിന്തകളിൽ ഇങ്ങനെ തോന്നിയിട്ടുണ്ടോ?

ആ മിടുക്കിയായ കുഞ്ഞിന്റെ മരണം ആദ്യത്തേതല്ല, അവസാനത്തേതുമല്ല

കഴിഞ്ഞ വർഷം പെങ്ങളുടെ മകൻ ഐ ഐ ടി , ടി ഐ എസ് എസ് (ടാറ്റ ഇൻസ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ) എന്നിവയുടെ എൻട്രൻസ് ലിസ്റ്റിൽ വന്നപ്പോൾ ഇന്ത്യയിലും വിദേശത്തുമുള്ള അനവധി സർവ്വ കലാശാലകളിൽ പ്രൊഫസറായി ജോലി ചെയ്ത ഒരു ജ്യേഷ്ഠ സുഹൃത്തുമായി

ബാബരി മസ്‌ജിദ്‌ തകർച്ചക്ക് സാക്ഷ്യം വഹിച്ച ഫോട്ടോഗ്രാഫർമാരിൽ ഒരാളായ പി മുസ്‌തഫ തന്റെ അനുഭവം വിവരിക്കുന്നു

ബാബരി മസ്‌ജിദ്‌ തകർച്ചക്ക് സാക്ഷ്യം വഹിച്ച ഫോട്ടോഗ്രാഫർമാരിൽ ഒരേയൊരു മുസ്‌ലിം പി മുസ്‌തഫ ആയിരിക്കും. മലയാള മനോരമയുടെ ഡൽഹി ബ്യുറോയിലായിരുന്നു അക്കാലത്ത് മുസ്‌തഫ. 1992 നു മുമ്പും പല തവണ അയോധ്യ സന്ദർശിച്ച മുസ്‌തഫയുമായി ബാബരി തകർച്ചയുടെ ഇരുപതാം വാർഷികത്തിൽ സംസാരിച്ചു തയാറാക്കിയ ലേഖനം.

നമ്മുടെ സ്മാർട്ട് ഫോൺ നമുക്ക് ചെകുത്താനാകുന്നത് എങ്ങനെ ?

തൊണ്ണൂറ്റൊമ്പതു ശതമാനം പേര്‍ക്കും മൊബൈല്‍ഫോണുള്ളൊരു സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. നല്ലൊരു പങ്കിന്‍റെയും പക്കലുള്ളത് സ്മാര്‍ട്ട്‌ഫോണുകളാണു താനും.

‘രാമസേതു’വും പൊക്കിപ്പിടിച്ചു നടക്കുന്നവർ വായിച്ചിരിക്കാൻ

അയോദ്ധ്യ വിധി വന്നതിനു ശേഷം വിശ്വാസികൾ ആ വിധിക്ക് കൂടുതൽ സ്വീകാര്യത കിട്ടാൻ വേണ്ടി പഴയ രാമസേതു വിഡിയോയും പൊക്കികൊണ്ടുവരുന്നത് സ്ഥിരം കാഴ്ചയായിക്കൊണ്ടിരിക്കുന്നു

സകലതും വിഷമത്രെ, ഉടുപ്പുകൾ എല്ലാം ഉരിഞ്ഞു കളഞ്ഞു ഞാനിതാ ഹിമാലയത്തിന്റെ നെറുകയിലാണ്‌

മനുഷ്യനിൽ കാൻസർ ഉണ്ടാക്കാത്ത ഒരു വസ്തു അന്വേഷിച്ചു പോയപ്പോൾ ലഭിച്ച ഉത്തരമാണിത് . ങേ !! മറ്റെല്ലാ വസ്തുക്കളും കാൻസർ ഉണ്ടാക്കുമോ ?

രംന്തബോര്‍ നാഷണല്‍ പാര്‍ക്ക് (രാജസ്ഥാനിലൂടെ -6)

കേരളത്തിലെ ദീപാവലി ആഘോഷം പോലെയല്ല ഡൽഹിയിലുള്ളത്. വർണങ്ങളാലും ദീപവിതാനങ്ങളാലും വീടുകളും സ്ഥാപനങ്ങളും അലങ്കരിച്ചിട്ടുണ്ടാവും സമ്മാനങ്ങളും മധുരപലഹാരങ്ങളും കൊടുത്തും വാങ്ങിയും

” സുദർശൻ പദ്മനാഭൻ ഈസ് ദ കോസ് ഓഫ്‌ മൈ ഡെത്ത്‌ “

സ്വപ്നങ്ങൾ കുന്നുകൂട്ടി വച്ച് ജീവിതത്തിൽ മുന്നോട്ടു പോയ ഫാത്തിമ ലത്തീഫ് എന്ന മലയാളി പെൺകുട്ടിയുടെ അവസാന വാക്കുകളാണിത്. എൻട്രൻസിൽ ഉന്നത റാങ്കോടെ ചെന്നൈ ഐ ഐ ടിയിൽ പ്രവേശനം നേടിയ മിടുക്കിയാണ് ഫാത്തിമ.

വെടിവച്ചു കൊല്ലാൻ സാധിച്ചില്ലെങ്കിൽ തോക്കിനെക്കാൾ ഹീനമായ വർഗീയത ഉപയോഗിച്ച് അവർ ആത്മഹത്യ ചെയ്യിക്കും

രോഹിത് വെമുലയും , പായലും, പിന്നെ പുറംലോകമറിയാതെ ഹോസ്റ്റൽ മുറികളിൽ തൂങ്ങിയാടിയ ജീവനുകളും ഒടുവിൽ ഫാത്തിമ ലത്തീഫും തോൽപ്പിക്കുന്നത് ഷണ്ഡത്വം ബാധിച്ച നമ്മൾ ജീവിച്ചിരിക്കുന്ന ജനതയേയാണ്

ഭൂമിയിൽ കൂടുതൽ ഉള്ളതു വെള്ളമെന്നാണ് മിക്ക ആളുകളും പറയുക, എന്നാലത് തെറ്റാണ്

ഭൂമിയിൽ കൂടുതൽ ഉള്ളതു വെള്ളമാണോ അതോ കല്ലും മണ്ണും ഒക്കെ അടങ്ങിയ മറ്റു ഖര പദാർത്ഥങ്ങളോ ??ഭൂമിയിൽ മുക്കാൽ ഭാഗവും ( 71 % ) വെള്ളമാണ് എന്നാണു മിക്ക ആളുകളും പറയുക !തെറ്റ്.

ശബരിമല പുനപരോശോധന ഹർജ്ജികൾ തള്ളപ്പെടും ; എന്തുകൊണ്ട് നിയമപരമായൊരു അവലോകനം

നാളെ സുപ്രീംകോടതി ശബരിമല കേസിലെ ചരിത്ര വിധി റിവ്യൂ ഹർജ്ജിയിലൂടെ തിരുത്തും എന്ന് കരുതുന്നവരോടായി ആദ്യമായി പറയാനുള്ള ഏറ്റവും പ്രധാനപ്പെട്ട വസ്തുത ഇതാണ്

കാലൈ പിടിത്ത് പാരാട്രി

കാലൈ പിടിത്ത് പാരാട്രി എന്നാണ് ബൈ ലൈൻ . തമിഴ് പത്രങ്ങളിലെ ലീഡിങ് സ്റ്റോറി നമ്മ നാട്ട് മുഖ്യനെ കുറിച്ചാണ് . കാലയ് പിടിത്തു കൈ കുലുക്കി കേരള മുതൽവർ എന്നാണ് സ്റ്റോറി

ജെഎൻയുവിന്റെ അക്കാദമിക് ഔന്നിത്യവും സൽക്കീർത്തിയും സ്വാധീനശേഷിയും തകർക്കുക എന്നത് സംഘപരിവാറിന്റെ പ്രഖ്യാപിത അജണ്ടയാണ്

രാജ്യത്തിന്റെയാകെ സവിശേഷ ശ്രദ്ധ നേടിയ ഈ സമരത്തിൽ സംഘപരിവാറിന്റെ പോഷകസംഘടനയൊഴിച്ച് മറ്റെല്ലാ സംഘടനകളിലെയും കുട്ടികൾ ഒറ്റക്കെട്ടായി അണി ചേർന്നിരിക്കുകയാണ്.

ചുറ്റുമൊന്നു നോക്കൂ, നമ്മുടെ സാന്ത്വനം ആഗ്രഹിക്കുന്ന, പുകത്തൂൺ പോലെ നീറുന്ന ഒരു വ്യക്തിയെ കാണുന്നില്ലേ ?

രോഗികൾ,, ഭൂരഹിതർ, വിവാഹ സഹായം വേണ്ടവർ... ഇവരെയെല്ലാം നമ്മൾ ചേർത്തു പിടിക്കാറുണ്ട്. പക്ഷേ, വ്യഥിതമായ ആത്മാവുള്ളവരെയോ...?

മാവോയിസ്റ്റുകൾ എങ്ങിനെയാണ് കൊല്ലപ്പെട്ടത് ?

അട്ടപ്പാടി ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടു ഇന്നലെയുണ്ടായ ഹൈക്കോടതി വിധിയെക്കുറിച്ചുള്ള വാർത്തകൾ വായിച്ചുകാണും എന്ന് കരുതുന്നു,

സൈക്യാട്രി കപടശാസ്ത്രമോ?

മനഃശാസ്ത്രം ശാസ്ത്രീയമോ? എന്ന പേരിൽ മൂന്ന് വർഷങ്ങൾക്ക് മുൻപ് മൈത്രേയനുമായി ചേർന്നുകൊണ്ട് ഒരു വിഡിയോയും കുറിപ്പും പോസ്റ്റ് ചെയ്തിരുന്നു

എന്തുകൊണ്ട് രാജ്യം ഈ മനുഷ്യനെ കേൾക്കുന്നില്ല ? എന്തുകൊണ്ട് മാധ്യമങ്ങൾ ഈ മനുഷ്യനെ ചർച്ച ചെയ്യുന്നില്ല ?

സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ.പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്.

നമ്മുടെ നാട്ടിലെ കമിതാക്കളെ പോലെ ശാപം ചെയ്ത മറ്റാരു കൂട്ടം ഉണ്ടെന്നു തോന്നുന്നില്ല

നമ്മുടെ നാട്ടിലെ കമിതാക്കളെ പോലെ ശാപം ചെയ്ത മറ്റാരു കൂട്ടം വേറെയുണ്ടെന്നു തോന്നുന്നില്ല. ഒരു ജീവിയുടെ basic right ആണ്‌ അതിന്റെ ഇണയെ തിരഞ്ഞെടുക്കുക എന്നത്

ആദിമ സംഗീതമെന്നാൽ പക്ഷികളുടെ കൂജനവും ഇലകളുടെ മർമ്മരവുമാണെന്ന് സലിംഅലി ലോകത്തെ പഠിപ്പിച്ചു

പക്ഷികളെ നിരീക്ഷിച്ച് അതിന്റെ ചിത്രമെടുക്കുക എന്ന കേവല വിനോദത്തിനായി ഇറങ്ങിത്തിരിച്ചയാളല്ല ഡോ: സലിം അലി. പക്ഷികളെക്കുറിച്ചുള്ള വിജ്ഞാനകോശം തന്നെ എഴുതി ലോകത്തിനു സമർപ്പിക്കുവാനുള്ള

വർഗ്ഗീയവാദികളുടെ ചട്ടുകമാകുന്ന പുരോഗമന സർക്കാർ

ബാബരിമസ്ജിദിന് പകരമായി കോടതി അനുവദിച്ച അഞ്ചേക്കർ സ്ഥലം വേണ്ട, ഞാനത് സീതാദേവിയുടെ ക്ഷേത്രത്തിനായി വിട്ടുനൽകുന്നു..

അക്ബറും ബീർബലും കേശവൻ മാമനും

തലേ ദിവസം കേശവൻ മാമനിൽ നിന്നും ലഭിച്ച ആ വാട്സപ്പ് ഫോർവേഡ് വായിച്ചതിൽ പിന്നെ അക്ബർ ചക്രവർത്തി ആകെ ഉദാസീനനായി കാണപ്പെട്ടു. തന്റെ വിട്ടുമാറാത്ത തലവേദനയ്ക്കും മുട്ടു വേദനയ്ക്കും പിന്നിൽ മൊബൈൽ ടവറുകൾ ആണെന്നും

ആത്മഹത്യകൾ ഒന്നും ഇപ്പൊ വാർത്തയെ അല്ലാതായി…

ഇന്ന് മരിച്ച പാലക്കാട് കോട്ടായിൽ മറ്റൊരു BSNL ജീവനക്കാരനെയും കൂടി ചേർത്ത്, കഴിഞ്ഞ പത്തു ദിവസങ്ങളിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 3 പേരാണ് കേരളത്തിൽ മാത്രം ആത്മഹത്യ ചെയ്തത്.. അപ്പോൾ മറ്റു സംസ്ഥാനങ്ങളുടെ സ്ഥിതി പറയേണ്ടതില്ലല്ലോ..

സമൂഹത്തിനെ മൊത്തം ദുരിതത്തിൽ മുക്കി കുറേ വ്യവസായികൾക്ക് കൊള്ള നടത്താൻ മാത്രം അധ്വാനിച്ചു ജീവിക്കുന്ന നികുതി ദായകർ

കൃത്യമായ ഉപഭോക്‌തൃ സംരക്ഷണം ഇല്ലാത്ത, ക്ലാസ്സ്‌ ആക്ഷൻ സ്യുട്ട് കൊടുക്കാൻ മൈനോറിറ്റി ഷെയർ ഹോൾഡർക് അവസരമില്ലാത്ത, തലയിൽ ആൾതാമസം ഉള്ള, കാശ് കിട്ടാൻ അപ്പന്റെ പേര് മാറ്റിപറയാത്ത വക്കീൽ എന്ന് വിളിക്കുന്ന ടീമുകളും

നാടിനെ കാക്കുന്നതുപോലെ തന്നെ പ്രിയങ്കരമാണ് റോജിക്ക് സ്വന്തം ശരീരത്തിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതും

കാക്കിയിട്ടു നാടുകാക്കുന്നയാളാണ് റോജി. കേരള പൊലീസിൽ സിവിൽ പൊലീസ് ഓഫീസർ. നാടിനെ കാക്കുന്നതുപോലെ തന്നെ പ്രിയങ്കരമാണ് റോജിക്ക് സ്വന്തം ശരീരത്തിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതും.

അന്ന് ബാബരി പള്ളിക്ക് മുകളിൽ കയറി മഴുകൊണ്ട് പള്ളി കുത്തി പൊളിച്ചു ; ഇന്ന് മുസ്ലീമായി

അന്ന് ബാബരി പള്ളിക്ക് മുകളിൽ കയറി മഴുകൊണ്ട് പള്ളി കുത്തി പൊളിച്ചു ; ഇന്ന് മുസ്ലീമായി നൂറോളം പള്ളികൾ നിർമ്മിച്ച് പ്രായശ്ചിത്തം നടത്തി ജീവിക്കുന്നു ; അറിയണം ബൽബീർ സിങ് മുഹമ്മദ് അമീറായ വിചത്രമായ കഥ

അധ്യാപകന്റെ വർഗ്ഗീയ പക കാരണം ആത്മഹത്യചെയ്ത ഫാത്തിമ ലത്തീഫ് എന്ന ഭാവിവാഗ്ദാനം

ഇക്കഴിഞ്ഞ ഒൻപതാം തീയതി മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിനെ ഹോസ്റ്റൽ മുറിയിൽ ഹോസ്റ്റലിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് ഡിപ്പാർട്ടമെന്റിലെ ഒന്നാം വർഷ എംഎ വിദ്യാർത്ഥിനിയായിരുന്നു ഫാത്തിമ.

കേരളത്തിൽ വല്ലതും നടക്കുമോ ? പിന്നില്ലാതെ !

വിന്ററിൽ മഞ്ഞുപെയ്യുന്ന സമയത്ത് അപകടം ഒഴിവാക്കാൻ വേണ്ടി സ്വിട്സര്ലാണ്ടിൽ റോഡുകളുടെ ഇരുവശവും നാട്ടുന്ന കുറ്റികളെ പറ്റി ഞാൻ കഴിഞ്ഞ ദിവസം ഒരു കുറിപ്പ് ഇട്ടിരുന്നു. എൻ്റെ പത്തു വർഷത്തെ ഫേസ്ബുക്ക് ജീവിതത്തിൽ ഇത്രമാത്രം നെഗറ്റീവ് കമന്റുകൾ കിട്ടിയ ഒരു പോസ്റ്റില്ല.

ഒരു ഭരണാധികാരിയുടെ നയപരമായ ഇടപെടൽ മറ്റൊരു നാട്ടിലെ ജനങ്ങളുടെ വിശ്വാസം നേടി എടുക്കുന്നു

തൊട്ടാൽ കത്തുന്ന ജല വിഷയങ്ങൾ എല്ലാം പരിഹരിച്ചു കൊണ്ടിരിക്കുന്നു . അതെല്ലാം തമിഴ്‌നാട് ജനതക്ക് മനസ്സിലായിരിക്കുന്നു അവർ പിണറായിയെ വിശ്വസിക്കുന്നു .

ഓരോ അമ്മയും പ്രിയമുള്ളൊരാളെ കൂട്ടി പ്രസവിക്കാൻ പോകട്ടെ

ഒരുടലിൽ രണ്ടുയിരുമായി നടക്കുന്ന ഗർഭകാലം. അതിനൊടുവിൽ രണ്ടും രണ്ടാവുന്ന പ്രസവം. സ്ത്രീയുടെ ശരീരവും മനസും സാഹചര്യങ്ങളുമെല്ലാം മാറ്റിമറിച്ചുകൊണ്ട് പുതുജീവന്റെ വരവ്.
Advertisements

Recent Posts