fbpx
Advertisements

ഇത്രയും അനാദരവോടുകൂടി മുൻവിധിയോടുകൂടി അന്തസ്സില്ലാതെ പൗരന്മാരെ കൈകാര്യം ചെയ്യാൻ ഒരു ഫാസിസ്റ്റു ഭരണകൂടത്തിന് മാത്രമേ കഴിയൂ

Shibu Gopalakrishnan നമ്മുടെ കൈയിലുള്ള പണം കള്ളപ്പണമല്ല എന്നു തെളിയിക്കേണ്ടുന്ന ബാധ്യത ഒരു ദിവസം രാത്രിയിൽ ടിവി കണ്ടുകൊണ്ടിരിക്കെ ഇടിത്തീപോലെ നമ്മുടെ തലയിൽ വന്നുപതിക്കുന്നു. അതിനു ബാങ്കുകളുടെയെല്ലാം മുന്നിൽ അടുത്തദിവസത്തെ വെയിലുമുതൽ നമ്മൾ ചെന്നു...

പൗരത്വ ബില്ലില്‍ നിന്ന് കോണ്‍ഗ്രസ്സിന് കെെ കഴുകി ഒഴിയാന്‍ പറ്റുന്നതെങ്ങനെ.? നിങ്ങളല്ലേ അതിന് വിത്ത് പാകിയത്.?

ബംഗ്ലാദേശില്‍ നിന്നും അധധികൃതമായി കുടിയേറിയവരുടെ എണ്ണം കൂടിയത് കൊണ്ട് ആസാമിന്‍റെ ഭാഷയും കള്‍ച്ചറും ഇല്ലാതാവുകയെന്ന

നിവിൻപോളി നമ്മളുദ്ദേശിച്ച നടനല്ല സാർ…!

സ്വവർഗ്ഗ പ്രണയത്തെ "കോഴിക്കോടനിസം" എന്നും "കുണ്ടനടി" എന്നും പേരിട്ടു വിളിക്കുംവിധം മാനസിക വൈകൃതമുള്ളവർ, "കോഴി" എന്ന സോ കാൾഡ് സേഫ്സോണിൽ തന്നെ നിവിൻപോളി എന്ന നടൻ തന്റെ കരിയർ അവസാനിപ്പിക്കും എന്ന മുൻധാരണ ഉള്ളവർ, അഭിപ്രായങ്ങൾ പറഞ്ഞതിന്റെ

ജെല്ലിക്കെട്ട്‌ കേവലം കയറു പൊട്ടിച്ചോടുന്ന ഒരു പോത്തിന്റെ കഥയല്ല

ഇറച്ചിയും ഇണയും. പ്രാചീനകാലം മുതൽക്കേ മനുഷ്യനെ ആവേശം കൊള്ളിച്ചിരുന്ന,അവൻ മറ്റൊരു മൃഗം മാത്രമാണെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടേ ഇരിക്കുന്ന രണ്ട്‌ കാര്യങ്ങൾ

‘ഉയരെ’ എല്ലാം കൊണ്ടും കാണേണ്ടുന്ന സിനിമയാണ്‌

ഉയരെ എല്ലാം കൊണ്ടും കാണേണ്ടുന്ന സിനിമയാണ്‌. സിനിമ കാണുന്നതും കാണാതിരിക്കുന്നതും ഒരു പോലെ ഒരു പ്രവർത്തനമാകുന്ന കാലത്ത് കാണേണ്ടുന്ന സിനിമയാണ് ഉയരെ. എന്തുകൊണ്ടെന്നാൽ, മലയാളി സ്ത്രീ കീഴടക്കുന്ന ഉയരങ്ങളാണ് ഈ സിനിമ.

കനമില്ലാത്ത കഥ, കാമ്പിലാത്ത തിരക്കഥ, കരുത്തില്ലാത്ത കഥാപാത്രങ്ങള്‍

ലൂസിഫർ എന്ന സിനിമയുടെ അപദാനങ്ങൾ കേട്ടുകൊണ്ടാണ് കഴിഞ്ഞ വെള്ളിയാഴ്ച മലയാളികൾ ഉണർന്നത്, നിർബന്ധമായും ആദ്യദിവസം തന്നെ കാണണം എന്ന നിശ്ചയത്തിൽ വളരെ പാടുപെട്ടാണ് ഫാമിലിയടക്കം 4 ടിക്കറ്റുകൾ തരപ്പെടുത്തിയത്, സിനിമാ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമുയര്‍ത്താന്‍ ആവശ്യത്തിലധികം ഘടകങ്ങളായി ലൂസീഫറില്‍. ആ പ്രതീക്ഷയുടെ പ്രതിഫലനമാണ് തീയറ്ററുകളില്‍ തിരയടിച്ചെത്തുന്ന പ്രേക്ഷകവൃന്ദം. തീയറ്ററുകള്‍ പ്രേക്ഷകരെ കൊണ്ട് തിങ്ങിനിറയുന്ന കാഴ്ചതന്നെ ഏതൊരു കലാസ്നേഹിയേയും ആനന്ദിപ്പിക്കുന്ന കാഴ്ചയാണ്.

പപ്പേട്ടന്റെ മകന് സ്നേഹപൂർവ്വം

പി. പത്മരാജൻ എന്ന മഹാപ്രതിഭയുമായി ബന്ധപ്പെട്ടതെന്തും എനിക്ക് പ്രീയപ്പെട്ടതാണ് , അന്നും ഇന്നും എന്നും ... ആരാധകൻ എന്ന നിലയിൽ ഒത്തിരി കാര്യങ്ങൾ പറയാനുണ്ടെങ്കിലും ഞാൻ അധികം പറയാറില്ല . അദ്ദേഹത്തെ കുറിച്ച് സംസാരിക്കാനുള്ള...

മഖ്ബൂല്‍ സല്‍മാന്‍ വേട്ടക്കാരനാകുന്ന ഇര യൂട്യൂബില്‍..

എടുത്ത് പറയേണ്ടത് മഖ്ബൂല്‍ സല്‍മാന്‍ എന്ന നടന്റെ ഇതുവരെ കാണാത്ത രൂപഭാവങ്ങളാണ്.

നിങ്ങളുടെ കണ്ണുകള്‍ തുറക്കൂ – ഷോര്‍ട്ട് ഫിലിം ഹിറ്റാകുന്നു

വളരെ കാലിക പ്രസക്തമായ ഈ ഹൃസ്വ ചിത്രം സംവിധാന മികവുകൊണ്ടും മികച്ച പ്രമേയം കൊണ്ടും യൂടുബില്‍ അധിവേഗം പ്രചാരം ലഭിക്കുകയായിരുന്നു.

മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന രണ്ട് മണല്‍ച്ചിത്ര വീഡിയോകള്‍…

'അനുഭവങ്ങളുടെ തീക്കനലില്‍ സ്ഫുടം ചെയ്തതിനാലാവാം ആ മണിനാദം ഇത്രമേല്‍ ഇമ്പമേറിയത്. നാട്ടുനന്‍മയുടെ ആ മണിയൊച്ചകള്‍ നിലച്ചുപോയത് ഞങ്ങളുടെ മനസ്സുകളിലല്ല.....' എന്നോര്‍മ്മിപ്പിച്ചുകൊണ്ട് മലയാളിയുടെ സ്വന്തം കലാഭവന്‍ മണിയുടെ ജീവിതം ഒരു മണല്‍ച്ചിത്രമാക്കി ഉദയന്‍ എടപ്പാള്‍...

വിടപറഞ്ഞത് ഹാസ്യത്തിന്റെ കുലപതി, നടി കല്‍പ്പന ഇനി ഓര്‍മ്മ മാത്രം

അഭിനയത്തിന്റെ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച ഹാസ്യനടി കല്‍പ്പന ഇനിയൊരു ഓര്‍മ്മ മാത്രം. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് സിനിമ പ്രേമികളെ കൈയിലെടുത്ത കല്‍പ്പന ഇന്ന് ഉച്ചയോടെ അന്തരിച്ചു. ഗൗരവമുള്ളതും ചിരിപ്പിക്കുന്ന കഥാപാത്രങ്ങളും ചെയ്ത കല്‍പ്പനയ്ക്ക്...

ഒറ്റ ദിവസത്തിലൊതുങ്ങാത്ത ‘വണ്‍ ഡേ’ – സിനിമാ റിവ്യൂ

രണ്ടുമണിക്കൂര്‍ തിയറ്ററുകളിലിരുന്ന് ഉറങ്ങാന്‍ പ്രേരിപ്പിക്കാത്ത സിനിമയാണ് വണ്‍ഡേ. ധൈര്യമായി ഈ സിനിമ കാണാം.

വണ്‍ ഡേ ട്രെയിലര്‍ ഫേസ് ബുക്കില്‍ വന്‍ ഹിറ്റ്

സുനില്‍ വി പണിക്കര്‍ സംവിധാനം ചെയ്ത വണ്‍ ഡേ എന്ന മലയാളം ചിത്രത്തിന്റെ ട്രെയിലര്‍ ഫേസ്ബുക്കില്‍ വന്‍ ഹിറ്റുകള്‍ നേടി മുന്നേറുന്നു.

റഹ്മാന്‍ : കൂട്‌തേടിയലയാതെ കൂട്ടിലെത്തിയ സുന്ദരന്‍

മമ്മൂട്ടിക്കും മോഹന്‍ലാലിനും മുന്‍പേ യുവസൂപ്പര്‍താരം എന്ന വിശേഷണം നേടിയെടുത്ത റഹ്മാന്‍ ആദ്യം അഭിനയിച്ച കൂടെവിടെ എന്ന ചിത്രത്തിന്‍റെ വിശേഷങ്ങള്‍

നവാഗതന്റെ ആദ്യ സിനിമ

പലപ്പോഴും വര്‍ഷങ്ങളോളം തന്റെ സിനിമയ്ക്ക് വേണ്ടി അലയുന്ന ഒരു നവാഗതന്‍ ഒരുപക്ഷെ ഗതികേടുകൊണ്ട് താന്‍ സ്വപ്നം കണ്ട സിനിമയാവില്ല ചെയ്യപ്പെടേണ്ടിവരുന്നത്.

വണ്‍ഡേ റിലീസിനൊരുങ്ങുന്നു; ഓഗസ്റ്റ് അവസാനവാരം തിയറ്ററുകളില്‍

ബൂലോകം മൂവീസിന്റെ ബാനറില്‍ ഡോ. മോഹന്‍ ജോര്‍ജ് നിര്‍മ്മിച്ച്, ഡോ. ജെയിംസ് ബ്രൈറ്റ് കഥയും തിരക്കഥയുമൊരുക്കി സുനില്‍ വി പണിക്കര്‍ സംവിധാനം ചെയ്യുന്ന വണ്‍ഡേ റിലീസിനൊരുങ്ങുന്നു.

ബൂലോകം മൂവീസിന്റെ ‘വണ്‍ ഡേ’ സിനിമയിലെ സുന്ദര ഗാനം കേള്‍ക്കാം !

'ഇലകളില്‍' എന്ന ഗാനം 2013 ലെ മികച്ച ഗായികക്കുള്ള പ്രത്യേക ജൂറി പുരസ്കാരത്തിന് അര്‍ഹയായ പ്രമുഖ ഗായിക മൃദുല വാര്യര്‍ ആണ് ആലപിച്ചിരിക്കുന്നത്.

വണ്‍ഡേ വിശേഷങ്ങള്‍; സിനിമയില്‍ അഭിനയിക്കുന്നെങ്കില്‍ ശവമായി അഭിനയിക്കണം !

ബൂലോകം മൂവീസിന്റെ ബാനറില്‍ ഡോക്ടര്‍ ജെയിംസ് ബ്രൈറ്റ് തിരക്കഥയും സംഭാഷണവും രചിച്ച്, സുനില്‍ പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് വണ്‍ ഡേ.

വണ്‍ഡേ വിശേഷങ്ങള്‍: ഈ താരങ്ങള്‍ക്കും “പ്ലെയിന്‍” ഒരു വീക്ക്‌നെസ്സ് തന്നെയാണ്; പ്ലെയിന്‍ ലാന്‍ഡ്‌ ചെയ്യാന്‍ താരങ്ങള്‍ ഒത്തുകൂടിയപ്പോള്‍

ഇവര്‍ എല്ലാം തന്നെ വലിയ താരങ്ങള്‍ ആണെങ്കിലും ഇവര്‍ക്ക് എല്ലാം "പ്ലെയിന്‍" ഒരു വീക്ക്‌നെസ്സാണ്.

വണ്‍ ഡേ ഷൂട്ടിംഗ് വിശേഷങ്ങള്‍; “ഹെലിക്യാം” കൊണ്ട് കലാശാല ബാബുവിന് പരിക്ക്

ഒരു കുട്ടിയുടെ തിരോധാനമാണ് പ്രമേയം. ഷൂട്ടിങ്ങ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നു.

വണ്‍ ഡേ സിനിമയുടെ ഷൂട്ടിംഗ് വിശേഷങ്ങള്‍

ബൂലോകം മൂവീസിന്റെ ബാനറില്‍ ഡോക്ടര്‍ ജെയിംസ് ബ്രൈറ്റ് തിരക്കഥയും സംഭാഷണവും രചിച്ച്, സുനില്‍ പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് വണ്‍ ഡേ.

ഉദയനാണ് താരത്തില്‍ ജഗതി ചേട്ടന്‍ ലാലേട്ടന് വേണ്ടി തട്ടി തെറുപ്പിച്ച “കസേര”

ചിത്രത്തിലെ ഒരു സീനില്‍ ജഗതി ചേട്ടന്‍ ലാലേട്ടന് വേണ്ടി ഒരു കസേര തട്ടി തെറുപ്പിച്ച കഥയാണ്‌ രാജീവ് പറയുന്നത്...

അഭിനയ കലയുടെ കുലപതി, കലാശാല ബാബു; വണ്‍ ഡേ ലൊക്കേഷന്‍ ചിത്രങ്ങള്‍

വണ്‍ ഡേയിലെ കലാശാല ബാബുവിന്റെ ചില അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ...

സീനിനിടെ നോബി വീണു; വീണിടത്ത് കിടന്നു നോബിയുടെ അഭിനയം; ഷോട്ട് ഓക്കേ !

ഇന്നലെ തിരുവനന്തപുരത്ത് ആരംഭിച്ച ഷൂട്ടിങ്ങിലെ പ്രമുഖ താരങ്ങള്‍ കലാശാല ബാബുവും ഹാസ്യ നടന്‍ നോബിയുമായിരുന്നു.

നോബി പറഞ്ഞ കഥ അഥവാ നോബിയുടെ സുഹൃത്ത് ഡോക്ടറാണ് !

മലയാളം സിനിമയിലെ ഉയര്‍ന്നു വരുന്ന ഹാസ്യ കലാകാരനായ നോബി കഴിഞ്ഞ ദിവസം ബൂലോകം മൂവീസ് അണിയിച്ചു ഒരുക്കുന്ന വണ്‍ ഡേയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തി.

വണ്‍ ഡേ “ഫസ്റ്റ് ഡേ” ഷൂട്ട്‌ ; ചിത്രങ്ങളിലൂടെ

ചിത്രത്തിന്റെ ഫസ്റ്റ് ഡേ ഷൂട്ട്‌..ചിത്രങ്ങളിലൂടെ..
Advertisements

Recent Posts